Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2026, 07:22 pm IST
in India

ലക്നൗ : ബംഗ്ലാദേശിൽ നിന്നെത്തി പതിറ്റാണ്ടുകളായി ഇന്ത്യയിൽ താമസിക്കുന്ന 2500 ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകാൻ യോഗി സർക്കാർ. ബംഗ്ലാദേശിലെ ഇസ്ലാം പീഡനം ഭയന്ന് ജീവനും കൊണ്ട് രക്ഷപെട്ട് ഇന്ത്യയിൽ അഭയം തേടിയവരാണിവർ.

പിലിഭിത്ത്, ലഖിംപൂർ ഖേരി, ബിജ്‌നോർ, റാംപൂർ തുടങ്ങിയ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലാണ് ഇവർ താമസിക്കുന്നത്. വർഷങ്ങളായി ഇവിടെ കൃഷി ചെയ്ത് ജീവിക്കുന്ന ഇവർക്ക് ഭൂമിയുടെ പൂർണ്ണ ഉടമസ്ഥാവകാശം നേടാൻ മുൻപ് കഴിഞ്ഞിരുന്നില്ല. യോഗി സർക്കാർ ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശം നൽകാനുള്ള നീക്കം മാസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു. വോട്ടർ തിരിച്ചറിയൽ കാർഡുകൾ മുതൽ റേഷൻ കാർഡുകൾ വരെയുള്ള എല്ലാ ഔദ്യോഗിക രേഖകളിലും അവരുടെ പേരുകൾ ഉണ്ട്. എന്നാൽ ഇവർക്ക് ഭൂമിയുടെ അവകാശം നൽകുന്നതിനെ യുപിയിലെ ഇസ്ലാമിസ്റ്റുകളും, കോൺഗ്രസും എതിർത്തിരുന്നു. ഇത് അവഗണിച്ചാണ് പുതിയ നീക്കം.

വ്യത്യസ്ത കാലഘട്ടങ്ങളിൽ, വർഗീയ കലഹങ്ങൾ, മതപരമായ പക്ഷപാതം, സ്വത്തുക്കളുടെ മേലുള്ള കൈയേറ്റം, ക്ഷേത്രങ്ങൾക്കു നേരെയുള്ള ആക്രമണം, പ്രാദേശിക തലത്തിൽ വ്യവസ്ഥാപിതമായ പീഡനം എന്നിവ കാരണം അവരുടെ കുടിയേറ്റം നിരന്തരം തുടർന്നിരുന്നു. 1960 നും 1975 നും ഇടയിലുള്ള കാലയളവിൽ ഉത്തർപ്രദേശ് ഉൾപ്പെടെ ഉത്തരേന്ത്യയിലെ നിരവധി പ്രദേശങ്ങളെ ഈ കുടിയേറ്റ തരംഗം ബാധിച്ചു. ഈ വർഷങ്ങളിൽ കേന്ദ്ര-ഉത്തർപ്രദേശ് സർക്കാരുകൾ ബംഗ്ലാദേശിലെ ആയിരക്കണക്കിന് ഹിന്ദു അഭയാർത്ഥി കുടുംബങ്ങളെ വിവിധ ജില്ലകളിലേക്ക് മാറ്റി.

1960 നും 1975 നും ഇടയിൽ പിലിഭിത്ത്, ലഖിംപൂർ ഖേരി, ബിജ്‌നോർ, റാംപൂർ എന്നിവിടങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട് സ്ഥിരതാമസമാക്കിയ ഏകദേശം 10,000 കുടുംബങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിക്കുമെന്ന് യുപി സർക്കാർ അറിയിച്ചിട്ടുണ്ട്. “നിയമം പൊതുജനങ്ങൾക്ക് പ്രയോജനം ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നത്, അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനല്ല” എന്ന് വ്യക്തമാക്കി കൊണ്ടാണ് 2500 കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം നൽകി മുഖ്യമന്ത്രി യോഗി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.2,196 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു.

25 ഗ്രാമങ്ങളിൽ താമസിക്കുന്ന ഹിന്ദു അഭയാർത്ഥി കുടുംബങ്ങളെക്കുറിച്ചുള്ള പരിശോധനാ റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇത് കൂടി ലഭിച്ചാൽ 400 ഓളം കുടുംബങ്ങൾക്കും ഉടമസ്ഥാവകാശം നൽകും.

 

Tags: yogiup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.