Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ കരിനിഴലില്‍ നില്‍ക്കുന്ന കടകം പള്ളിയെ മലര്‍ത്തിയടിച്ച് ഇത്തവണ ബിജെപിയുടെ വി. മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 12:53 am IST
in Kerala

കഴക്കൂട്ടം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ കരിനിഴലില്‍ നില്‍ക്കുന്ന കടകം പള്ളിയെ മലര്‍ത്തിയടിച്ച് ഇത്തവണ ബിജെപിയുടെ വി. മുരളീധരന്‍ സീറ്റുറപ്പിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍.

2021ല്‍ ശോഭാ സുരേന്ദ്രനെ 23000ല്‍പരം വോട്ടുകള്‍ക്കാണ് കടകം പള്ളി തോല്‍പിച്ചത്. അന്ന് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. ശോഭ സുരേന്ദ്രന്‍ 40000 വോട്ടുകള്‍ പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 34000 വോട്ടുകള്‍ മാത്രമാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ വി. മുരളീധരനെ കടകംപള്ളി സുരേന്ദ്രന്‍ 7347 വോട്ടുകള്‍ക്കാണ് മുരളീധരനെ തോല്‍പിച്ചത്. അന്ന് മുതല്‍ രണ്ടാം സ്ഥാനത്തേക്ക് ഈ മണ്ഡലത്തില്‍ ബിജെപി ഉയര്‍ന്നുവന്നു. പക്ഷെ തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച കടകംപള്ളി സുരേന്ദ്രന് പക്ഷെ ഇക്കുറി ജയം അന്യമാവുമെന്നാണ് അവസാനവട്ട വിലയിരുത്തലുകള്‍ പറത്തുവരുന്നത്. മാതൃഭൂമി പത്രം നടത്തിയ സര്‍വ്വേയില്‍ കഴക്കൂട്ടത്ത് ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് പറയുമ്പോള്‍ മലയാളമനോരമ-സിവോട്ടര്‍ സര്‍വ്വേ വി. മുരളീധരന് മുന്‍തൂക്കം പ്രവചിക്കുന്നു. രണ്ടു ശതമാനം കൂടുതല്‍ വോട്ടുകള്‍ കടകം പള്ളിയേക്കാള്‍ വി. മുരളീധരന്‍ നേടുമെന്നാണ് സൂചന. കടകംപള്ളി സുരേന്ദ്രന്‍ വിരുദ്ധവികാരവും ഭരണവിരുദ്ധവികാരവും വി. മുരളീധരനില്‍ ഏകീകരിക്കപ്പെടുമെന്നാണ് പ്രവചനം. കേന്ദ്രമന്ത്രിയായതുമുതല്‍ അവിടെ വീടുവാങ്ങി താമസിച്ച് ഓരോ വീട്ടിലേയും അംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിവരികയാണ് മുരളീധന്‍. അതിന്റെ ഫലമാണ് ഇപ്പോള്‍ ലഭിക്കുകയെന്നും സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു.

എന്താണ് 23000ല്‍പരം വോട്ടുകള്‍ക്ക് അഞ്ച് വര്‍ഷം മുന്‍പ് ജയിച്ച കടകംപള്ളിയ്‌ക്ക് വിജയം കീറാമുട്ടിയാകുന്നത്? ഇതിന് കാരണം ശബരിമല സ്വര്‍ണ്ണക്കൊള്ള തന്നെ. കടകംപള്ളി ഇക്കഴിഞ്ഞ രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നില്ല. പക്ഷെ 2016ല്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകം പള്ളിയും ഒന്നിച്ച് നില്‍ക്കുന്ന നിരവധി ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് സ്വര്‍ണ്ണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കും പങ്കുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.

ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് വി. മുരളീധരന് മറ്റൊരു പ്രതീക്ഷ പകരുന്നത്. 28 കോര്‍പറേഷന്‍ വാര്‍ഡുകളുള്ള കഴക്കുട്ടത്ത് 14ലും ബിജെപിയാണ് വിജയിച്ചത്. ബിജെപി ഈ മണ്ഡലത്തില്‍ വന്‍മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ നടത്തിയിരിക്കുന്നത്. പ്രധാനമായും സിപിഎം കുടുംബങ്ങളാണ് ബിജെപിയിലേക്ക് കടന്നുവരുന്നത്.

2024ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ ശശി തരൂര്‍ ജയിച്ചെങ്കിലും കഴക്കൂട്ടത്ത് രണ്ടാം സ്ഥാനം ബിജെപിയ്‌ക്കായിരുന്നു. സിപിഎം മൂന്നാമതായിരുന്നു. ഇതെല്ലാം മാറുന്ന കഴക്കൂട്ടത്തിന്റെ മുഖം കാണിച്ചുതരുന്നു. പിന്നെ മുരളീധരന്‍ ശക്തമായ വികസന അജണ്ടയാണ് കഴക്കൂട്ടത് അവതരിപ്പിച്ചിരിക്കുന്നത്. വിജയിച്ചു കഴിഞ്ഞാല്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് വന്‍വികസനപദ്ധതികള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്ന ടി. ശരത് ചന്ദ്രപ്രസാദ്. കഴിഞ്ഞ വര്‍ഷം ഡോ.ലാല്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അത്രയ്‌ക്ക് ശരത് ചന്ദ്രപ്രസാദിന് ആകുമോ എന്ന് സംശയമാണ്. എന്തായാലും പ്രധാനമത്സരം കടകം പള്ളിയും മുരളീധരനും തമ്മിലാണ്.

Tags: V. MuralidharankazhakkoottamLatest newsKerala assembly election 2026election 2026kadakampally surendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Main Article

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

Kerala

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു
India

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.