Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2026, 09:42 pm IST
in Entertainment

രാമായണം എന്ന ചിത്രത്തിലെ ശ്രീരാമന്റെ വേഷം അവതരിപ്പിക്കാൻ താൻ ആദ്യം തയ്യാറായിരുന്നില്ലെന്ന് ബോളിവുഡ് നടൻ രൺബീർ കപൂർ . അടുത്തിടെ ലോസ് ഏഞ്ചൽസിൽ നടന്ന് ചിത്രത്തിന്റെ പ്രിവ്യൂ പരിപാടിയ്‌ക്കിടെയാണ് രൺബീറിന്റെ വെളിപ്പെടുത്തൽ . ഈ വേഷം ഏറ്റെടുക്കാൻ ആദ്യം ആഗ്രഹിച്ചിരുന്നില്ലെന്നും , എന്നാൽ താൻ ഒരു പിതാവായതിനുശേഷം തന്റെ മാനസികാവസ്ഥ മാറിയെന്നുമാണ് താരം പറയുന്നത്.

രാമന്റെ വേഷത്തിനായുള്ള തന്റെ തയ്യാറെടുപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങളും രൺബീർ സംസാരിച്ചു. ആർക്കും ഒരിക്കലും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാത്ത ഒരു കഥാപാത്രമാണ് ശ്രീരാമൻ എന്ന് അദ്ദേഹം പറഞ്ഞു. ‘ നാല് വർഷം മുമ്പ് ശ്രീരാമന്റെ വേഷം വാഗ്ദാനം ചെയ്തപ്പോൾ, ഞാൻ ഉടൻ തന്നെ അത് നിരസിച്ചു എന്റെ ആദ്യ പ്രതികരണം ‘ഇല്ല’ എന്നായിരുന്നു. ഈ വേഷത്തിന് ഞാൻ യോഗ്യനല്ലെന്നും അതിനോട് പൂർണ്ണ നീതി പുലർത്താൻ എനിക്ക് കഴിയില്ലെന്നും എനിക്ക് തോന്നി.“ അദ്ദേഹം പറഞ്ഞു.

മകൾ രാഹ കപൂറാണ് തന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായത് . “എന്റെ ജീവിതത്തിൽ ഒരു മാറ്റം ആവശ്യമായിരുന്നു. ഒരു അച്ഛനാകുന്നതും ശ്രീരാമന്റെ വേഷം വാഗ്ദാനം ചെയ്യപ്പെടുന്നതും – ഈ രണ്ട് സംഭവങ്ങളും എനിക്ക് നിർണായകമായ വഴിത്തിരിവുകളായി മാറി.ശ്രീരാമന്റെ ജീവിതത്തെയും അദ്ദേഹത്തിന്റെ യാത്രയെയും കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ വേണ്ടിയാണ് രാമായണം പൂർണ്ണമായും വായിച്ച് മനസിലാക്കിയത്. രാമായണം നമ്മുടെ മാനസികാവസ്ഥയിലും സംസ്കാരത്തിലും ആഴത്തിൽ പതിഞ്ഞിരിക്കുന്നു. ഈ കഥയിലും ശ്രീരാമനിലും ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്.”

ഈ കഥാപാത്രത്തിനായി തയ്യാറെടുക്കുന്നതിന് ശാരീരിക തയ്യാറെടുപ്പ് മാത്രമല്ല, വൈകാരികവും ആത്മീയവുമായ തയ്യാറെടുപ്പും ആവശ്യമായിരുന്നു . ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്, സത്യസന്ധതയും അത്യന്താപേക്ഷിതമാണ്. എന്റെ ധർമ്മം എന്റെ ജോലി തികഞ്ഞ സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി ചെയ്യുക എന്നതാണ് .“ രൺബീർ പറഞ്ഞു.

ശ്രീരാമന്റെ കഥാപാത്രം വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് സംവിധായകൻ നിതേഷ് തിവാരി പറഞ്ഞു. “ശ്രീരാമൻ വളരെ കുറച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളൂ, പക്ഷേ അദ്ദേഹത്തിന്റെ സ്നേഹം ആഴത്തിലുള്ളതായിരുന്നു. അദ്ദേഹത്തിന്റെ വേദന പുറമേയ്‌ക്ക് ദൃശ്യമായിരുന്നില്ല, പക്ഷേ അത് ആഴത്തിൽ അനുഭവിക്കാൻ കഴിയുമായിരുന്നു. ഈ വികാരങ്ങളുടെ മുഴുവൻ സ്പെക്ട്രവും പ്രകടിപ്പിക്കാൻ കഴിവുള്ള ഒരു നടനെ ഈ വേഷത്തിന് ആവശ്യമായിരുന്നു, രൺബീർ കപൂറിനേക്കാൾ ഇതിന് ഏറ്റവും അനുയോജ്യനായ മറ്റാരുമില്ലെന്ന് ഞങ്ങൾക്ക് തോന്നി” നിതേഷ് തിവാരി പറഞ്ഞു.

Tags: FilmRanbeer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

India

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

Kerala

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

Entertainment

കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ പറഞ്ഞു ഇത് മണിച്ചേട്ടൻ തന്നതാണ് ! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്

Entertainment

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.