Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്‌ട്രീയപാരമ്പര്യം വേണമോ എന്ന് ഒരു യൂട്യൂബ് ചാനല്‍ ജെന്‍സീ സ്ഥാനാർഥിയായ എന്‍ഡിഎയുടെ 25കാരി ആതിരയോട് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ചര്‍ച്ചയാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2026, 11:09 pm IST
in Kerala

ഏറ്റുമാനൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്‌ട്രീയപാരമ്പര്യം വേണമോ എന്ന് ഒരു യൂട്യൂബ് ചാനല്‍ ജെന്‍സീ സ്ഥാനാർഥിയായ എന്‍ഡിഎയുടെ 25കാരി ആതിരയോട് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ചര്‍ച്ചയാവുകയാണ്.

“സമൂഹത്തിന്റെ ഏത് തുറയിലുള്ളവർക്കും യാതൊരു വിധത്തിലുള്ള മുൻപരിചയമോ പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ ഇല്ലെങ്കിലും കടന്ന് വരാവുന്ന മേഖലയാണ് രാഷ്‌ട്രീയം. പല മേഖലയിലുള്ള ആൾക്കാർ കടന്നുവരുമ്പോൾ ആ മേഖലയിലുള്ള പ്രശ്നങ്ങളെല്ലാം കണ്ടെത്താനും പരിഹരിക്കാനും അവർക്ക് ആകും..”- ആതിര പറയുന്നു.

“രാഷ്‌ട്രീയമായാലും എന്തായാലും ഒരാൾ പുതിയതായി ഒരു മേഖലയിൽ കടന്നുവരുമ്പോൾ അവർ അവിടെ പുതുമുഖമാണ്. വർഷങ്ങളുടെ രാഷ്‌ട്രീയ പാരമ്പര്യമുള്ള ആൾക്കാർ മത്സരിക്കാൻ ആദ്യമായി വരുമ്പോൾ അവരും പുതുമുഖം ആയിരുന്നു.”- ആതിര ചൂണ്ടിക്കാട്ടി.

“ഞാൻ മത്സരിക്കുന്ന നിയോജകമണ്ഡലത്തിൽ എന്റെ ഓപ്പോസിറ്റ് നിൽക്കുന്ന മന്ത്രിയായിട്ടുള്ള വാസവൻ സാർ ഇതിനുമുമ്പ് ഒരു ഷാപ്പിലെ കറിക്കാരൻ ആയിരുന്നു. അദ്ദേഹം ആ നിലയിൽ നിന്ന് ഒരു രാഷ്‌ട്രീയക്കാരനായി വളര്‍ന്ന് ഇന്നിപ്പോൾ മന്ത്രി വരെയായി എത്തി നിൽക്കുന്നു. മനസ്സിലായോ? അപ്പോ ഈ ചോദ്യം തന്നെ സത്യം പറഞ്ഞാൽ ഒരു അപ്രസക്തമാണ്.! “- ആതിര പറഞ്ഞ് നിര്‍ത്തുന്നു.

ഏറ്റുമാനൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥിയായ ആതിര ഡി നായരെ പലരും ട്രോളി ഒതുക്കാന്‍ നോക്കിയെങ്കിലും കഴിവും അറിവുമുള്ള ആതിര അവര്‍ക്ക് തക്കതായ മറുപടി നല്‍കി മുന്നേറുകയാണ്. കെഎസ്ആര്‍ടിസി ബസിന്റെ പടിയുടെ വീതി വരെ കേന്ദ്രസര്‍ക്കാരാണ് നിശ്ചയിക്കുന്നത് എന്ന ആതിരയുടെ കമന്‍റിനെ വിമര്‍ശിക്കാന്‍ നോക്കിയ ടിവി താരം സ്നേഹ ശ്രീകുമാറിന് ആതിര കേന്ദ്ര ഉത്തരവ് അടക്കം ഉദ്ധരിച്ചുകൊണ്ട് നടത്തിയ മറുപടിക്ക് പിന്നീട് സ്നേഹ മറുപടിയേ പറഞ്ഞില്ല. ഇതോടെ സിപിഎമ്മിന്റെ വാസവനും കോണ്‍ഗ്രസിന്റെ നാട്ടകം സുരേഷും മത്സരിക്കുന്ന ഏറ്റുമാനൂരില്‍ നിര്‍ണ്ണായകശക്തിയായി ആതിര ഡി നായര്‍ മാറിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നാട്ടകം സുരേഷിനെ കണ്ടപ്പോള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിയതും എല്ലാം വലിയ തരംഗം സൃഷ്ടിച്ചു. എംഎല്‍എ ആയാല്‍ എന്ത് ചെയ്യും എന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ ഏറ്റുമാനൂരില്‍ നടപ്പാക്കും എന്ന ആതിരയുടെ മറുപടിയും വൈറലായി.

ആതിരയ്‌ക്ക് ജെന്‍സീ തലമുറയുടെ പിന്തുണ ഏറുകയാണ്. വോട്ടിംഗ് അവകാശമുള്ള നല്ലൊരു ശതമാനം ജെന്‍സീ തലമുറക്കാര്‍ പാര്‍ട്ടി വിഭാഗീയത മറന്ന് ആതിരയ്‌ക്ക് വോട്ടുചെയ്യുമോ എന്ന ആശങ്ക ഇപ്പോള്‍ സിപിഎമ്മനും കോണ്‍ഗ്രസിനും ഉണ്ട്. ബീഹാറില്‍ ഇതുപോലെ ഗായികയായ 26കാരി മൈഥിലി താക്കൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ഇവര്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ബിജെപിയ്‌ക്ക് വേണ്ടി വിജയം കൊയ്യുകയും ചെയ്തു. ഇപ്പോള്‍ ആതിര ഡി നായരെ കേരളത്തിന്റെ മൈഥിലി താക്കൂര്‍ എന്നാണ് വിളിക്കുന്നത്.

 

 

Tags: Ettumanoor constituencycpimVASAVANLatest newsVN VasavanKerala Assembly elections 2026election 2026Athira D nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

Kerala

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.