തിരുവനന്തപുരം: കേരളത്തെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിത വനിതാ സൗഹൃ സംസ്ഥാനമാക്കും. മാറിമാറി വന്ന എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തെ സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പിന്നിലാക്കിയിരിക്കുകയാണ്. ഇതിനായി പോലീസ് സേനയില്‍ 30 ശതമാനം വനിതാ സംവരണം നടപ്പിലാക്കും. 78 താലൂക്കുകളിലും വനിതാ പോലീസ് സ്‌റ്റേഷനുകളുടെ ശൃംഖല വ്യാപിപ്പിക്കും…
കൂടുതല്‍ അറിയാം.

















