Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

മന്ത്രിയുടെ പി.എസ്. രാമചന്ദ്രന്‍ നായര്‍ തന്റെ ഔദ്യോഗിക വാഹനം കെഎല്‍ 01 ഡിഇ 1580 ഇന്നോവ ക്രിസ്റ്റയിലാണ് പാര്‍ട്ടി പരിപാടികള്‍ക്കുള്‍പ്പെടെ സഞ്ചരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2026, 07:16 am IST
in Kerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ വാഹനം ദുരുപയോഗപ്പെടുത്തുന്നു. മന്ത്രി വി. ശിവന്‍ കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി പി. രാമചന്ദ്രന്‍ നായരാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ വാഹനമുപയോഗിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഔദ്യോഗിക വാഹനങ്ങളുപയോഗിക്കുന്നത് പെരുമാറ്റച്ചട്ടങ്ങള്‍ക്കനുസരിച്ചാകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവുള്ളപ്പോഴാണ് രാമചന്ദ്രന്‍ നായരുടെ ചട്ട ലംഘനം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സഹകരണ സൊസൈറ്റികള്‍ തുടങ്ങിയവയുടെ വാഹനങ്ങള്‍ ഔദ്യോഗിക വാഹനങ്ങളുടെ ഗണത്തിലാണ്. കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഔദ്യോഗിക വാഹനങ്ങള്‍ പാടില്ലെന്നാണ് ചട്ടം.

എന്നാല്‍ മന്ത്രിയുടെ പിഎസ് രാമചന്ദ്രന്‍ നായര്‍ തന്റെ ഔദ്യോഗിക വാഹനം കെഎല്‍ 01 ഡിഇ 1580 ഇന്നോവ ക്രിസ്റ്റയിലാണ് പാര്‍ട്ടി പരിപാടികള്‍ക്കുള്‍പ്പെടെ സഞ്ചരിക്കുന്നത്. പാര്‍ട്ടി യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നത് ഔദ്യോഗിക കാറിലാണെന്ന് അറിയുന്നു.

സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന രാമചന്ദ്രന്‍ നായര്‍ കോഴ ആരോപണത്തെത്തുടര്‍ന്നാണ് സിപിഎമ്മില്‍ ചേക്കേറിയത്. ബെനറ്റ് എബ്രഹാമില്‍ നിന്ന് കോടിക്കണക്കിനു രൂപ കോഴ വാങ്ങി തിരുവനന്തപുരം സീറ്റ് വിറ്റതില്‍ സിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന രാമചന്ദ്രന്‍ നായര്‍ വലിയ പങ്കുവഹിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. അതിന്റെ ഭാഗമായി അന്നത്തെ ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശി, സി. ദിവാകരന്‍, പി. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കെതിരേ സിപിഐ നടപടിയെടുത്തിരുന്നു.

സി. ദിവാകരന്‍ നടപടി സ്വീകരിച്ച് പാര്‍ട്ടിക്കു വിധേയനായപ്പോള്‍ വെഞ്ഞാറമ്മൂട് ശശിയും രാമചന്ദ്രന്‍ നായരും പാര്‍ട്ടിക്കു പുറത്തുപോയി. ശശി ജനതാദളിലും രാമചന്ദ്രന്‍ നായര്‍ സിപിഎമ്മിലും ചേര്‍ന്നു. രാമചന്ദ്രന്‍ നായരെ സിപിഎം ജില്ലാ കമ്മിറ്റിയിലുള്‍പ്പെടുത്തി.

Tags: Election campaignEducation Minister V Sivankuttygovernment vehiclesKerala assembly election 2026election 2026Private Secretary P. Ramachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാട്ടികയില്‍ അഴിമതിക്കെതിരെ മുകുന്ദന്റെ ധര്‍മയുദ്ധം

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Editorial

പ്രധാനമന്ത്രിയുടെ വരവില്‍ രാഷ്‌ട്രീയ മാറ്റത്തിന്റെ കാറ്റ്

Main Article

സമയം കഴിഞ്ഞു… അതുകൊണ്ട്…

Kerala

മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ച് പ്രസംഗിച്ചു; നടന്‍ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു

ദുബൈ തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; കപ്പലിന് തീപിടിച്ചു, എണ്ണച്ചോര്‍ച്ച

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

ഡെപ്യൂട്ടി സിഇഒ മിഷാല്‍ സാഗര്‍

സീല്‍ വിവാദം; ഇടത് നേതാക്കളുടെ ആസൂത്രിത നീക്കം

മം​ഗളൂരുവിൽ ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന​ത് ആ​റം​ഗ സം​ഘം; മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന

ഈസ്റ്റർ; ഏപ്രില്‍ രണ്ടിന് കൊല്ലത്തേക്ക് സ്പെഷൽ ട്രെയിൻ

യാര് വിസില്‍ പോടും ?

പന്തളത്തിന്റെ രോദനം ആരുണ്ട് കേള്‍ക്കാന്‍?

184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്

കരുനാഗപ്പള്ളിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എസ്. ജിതിന്‍ദേവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മഹിളാമോര്‍ച്ച സംഘടിപ്പിച്ച മഹിളാസംഗമം എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

എന്‍ഡിഎ അമ്പരപ്പിക്കുന്ന വിജയം നേടും: പ്രീതി നടേശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.