Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 06:48 pm IST
in Kerala

തിരുവനന്തപുരം : തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസമാണ് ബാക്കിയെന്നും ഇനിയുള്ള എല്ലാ ദിവസവും പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.ബിജെപിക്ക് ഡീല്‍ ഉണ്ടെന്ന ആരോപണം ആരാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.ഇന്‍ഡി മുന്നണിയിലാണ് ഡീലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. അവര്‍ ഒന്നിച്ചാണല്ലോ പ്രവര്‍ത്തിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല സ്വര്‍ണക്കൊള്ള വിഷയം പരാമര്‍ശിച്ചില്ലെന്ന ആരോപണത്തിലും അദ്ദേഹം വിശദീകരണം നല്‍കി. ശബരിമല സ്വര്‍ണ കൊള്ളക്കാരെ വിടില്ലെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും ഇക്കാര്യം പറയേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വിദേശ സംഭാവനാ നിയന്ത്രണ നിയമഭേദഗതിയില്‍ ആശങ്ക വേണ്ടെതില്ല. കള്ളപ്പണം വെളുപ്പിക്കാല്‍ അവസാനിപ്പിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്.സഭാ അധ്യക്ഷന്‍മാരുമായി സംസാരിച്ചതായും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

നേമത്തെ സംവാദ വിഷയത്തില്‍ താന്‍ സംവാദത്തിന് ആഗ്രഹിക്കുന്നത് മുഖ്യമന്ത്രിക്കൊപ്പമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ഇന്നും നേമത്ത് എവിടെ പോയാലും വികസനമില്ല. എത്ര കാലമായി ജനങ്ങള്‍ വികസനത്തിനായി കാത്തിരിക്കുന്നു.പത്ത് കൊല്ലം മുമ്പ് എല്ലാം ശരിയാവും എന്ന് പറഞ്ഞ് വോട്ട് നേടിയ വ്യക്തിയാണ്. എന്ത് ശരിയായി. അത് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലേ. മുഖ്യമന്ത്രി വന്ന് ചര്‍ച്ച ചെയ്യണം.

നേമത്ത് ജയിക്കുകയാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്തെ സ്ഥാനാര്‍ഥിത്വം പ്രവര്‍ത്തനങ്ങള്‍ക്ക് തടസമല്ല.മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ ഒഴിവാക്കി വികസനം ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്. താന്‍ പ്രചരണത്തില്‍ എത്തിയ ശേഷം മാറ്റം വന്നു. എല്‍ഡിഎഫും യുഡിഎഫും വികസനം ചര്‍ച്ച ചെയ്യുന്നുണ്ട്. വികസനത്തിന്റെ ചര്‍ച്ച ഇവിടെ നടക്കണം. അതൊരു വാശിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ ഉയരുന്ന വിവിധ പരിഹാസങ്ങളിലും അദ്ദേഹം മറുപടി പറഞ്ഞു. താന്‍ എയര്‍ ഡ്രോപ്പ് നേതാവ് എന്നാണ് ഒരു നേതാവ് പറഞ്ഞത്. അങ്ങനെയെങ്കില്‍ സോണിയ ഗാന്ധിയും,രാജീവി ഗാന്ധിയും എങ്ങനെയാണ്. തെറി പറഞ്ഞ് രാഷ്‌ട്രീയം പറയേണ്ട കാര്യം തനിക്ക് ഇല്ല. യുവാക്കളെ കാണുമ്പോഴാണ് ആത്മവിശ്വാസം കൂടുന്നത്. കെട്ടി വെയ്‌ക്കാനുള്ള കാശ് വരെ തന്ന് യുവാക്കള്‍ രാജീവേട്ടന്‍ മുഖ്യമന്ത്രി ആകണമെന്നാണ് പറഞ്ഞ്. കുട്ടികള്‍ക്ക് പഠിക്കാനും സാധിക്കുന്നില്ല തൊഴിലും കിട്ടുന്നില്ല. ഇന്ന് പഠിക്കാന്‍ തന്നെ കുട്ടികള്‍ പുറത്ത് പോവുകയാണ് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

 

Tags: bjpRajeev ChandrasekhardevelopmentMoneyforeign currencyAidfalse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

Thiruvananthapuram

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.