Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 08:52 am IST
in Samskriti

മഞ്ചേരി: കേരളത്തില്‍ ആദ്യമായി അയുതചണ്ഡികാ മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍ 10 വരെ മഞ്ചേരി മുള്ളംപാറ സനാതന ധര്‍മ സേവാ കേന്ദ്രത്തില്‍ വെച്ച് നടക്കും. ട്രിച്ചി തിരു ഈങ്കോയ്‌മല മഹിളാ സമാജം മഠാധിപതി യോഗിനി ജയാംബാ വിദ്യാംബാ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ യോഗിനിമാരാലും ആയിരം ദേവീ ഉപാസകരാലും ആണ് മഹായാഗം നടത്തുന്നത്.

ലോകസമാധാനത്തിനായി സനാതന രാഷ്‌ട്ര രക്ഷയ്‌ക്കായി ധര്‍മത്തിന്റെ ഉയര്‍ച്ചക്കായി ദുര്‍ഗ്ഗാ സപ്തശതി (ദേവി മഹാത്മ്യം) ദശസഹസ്രം പാരായണം ചെയ്ത് നവാക്ഷരം മന്ത്രം അയുതസഹസ്രം ഉരുക്കഴിച്ച് 11 കുണ്ഡങ്ങളിലായി സഹസ്രാവര്‍ത്തി ഹോമവും നാല് ദിവസങ്ങളിലായി 1000 ഉപാസകരാല്‍ നിര്‍വഹിക്കപ്പെടുന്നു.

എല്ലാ ദിവസവും രാവിലെ 11ന് ശാസ്ത്ര സദസും വൈകിട്ട് 6.30ന് സാംസ്‌കാരിക സദസും രാത്രി എട്ടിന് കലാപരിപാടികളും മാര്‍ക്കണ്ഡേയ പുരിയില്‍ (വികെ പാലസ് ഓഡിറ്റോറിയം) നടക്കും. ഏപ്രില്‍ അഞ്ചിന് രാവിലെ നടക്കുന്ന അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമത്തിന് സൂര്യകാലടി മന ജയസൂര്യന്‍ ഭട്ടതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

അന്ന് വൈകിട്ട് നടക്കുന്ന കലവറക്കല്‍ ഘോഷയാത്ര യാഗ വേദിയില്‍ എത്തിച്ചേരുന്ന സമയത്ത് നടക്കുന്ന മഹാ ശ്രീചക്ര പൂജയ്‌ക്ക് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് യോഗസമാരംഭം കുറിച്ച് കൊടിയേറ്റവും യാഗദീപ പ്രോജ്വലനവും നടക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യ പുരോഹിതന്‍ ഗോവിന്ദ അഡിഗ, നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ അച്യുത ഭാരതി സ്വാമികള്‍, മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമികള്‍ എന്നിവരുടെ നേതൃത്വത്തില്‍ യാഗസമാരംഭം കുറിക്കും.

വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ ആദ്ധ്യാത്മിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യാഗത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മഹായാഗ സമിതിയുടെ ംംം.രവമിറശസമാമവമ്യമഴമാ.രീാ ചെയ്യാവുന്നതാണ് എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വാര്‍ത്ത സമ്മേളനത്തില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, എം. ശ്രീധരന്‍ നമ്പൂതിരി, തന്ത്രി മുടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എം. കൃഷ്ണ പ്രഗീഷ് എന്നിവര്‍ പങ്കെടുത്തു.

Tags: ആദ്യമായി അയുതചണ്ഡികാ മഹായാഗംഈങ്കോയ്മല മഹിളാ സമാജം മഠാധിപതി യോഗിനി ജയാംബാ വിദ്യാംബാ സരസ്വതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.