Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

ഭാരതത്തില്‍ ഡിജിറ്റല്‍ വിപ്ലവം നടപ്പിലാക്കി തുടങ്ങിയപ്പോള്‍ ഗ്രാമങ്ങളിലെ ഓട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്തൊക്കെ ഇന്റര്‍ നെറ്റ് കണക്ഷന്‍ എങ്ങനെ എത്തുമെന്നാണ് കോണ്‍ഗ്രസിലെ മുന്‍ ധനകാര്യമന്ത്രി പി.ചിദംബരം ചോദിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2026, 09:04 pm IST
in Kerala

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ നടന്ന വികസനത്തെ സംബന്ധിച്ച് മന്ത്രി വി.ശിവന്‍കുട്ടിയെ സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്. ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുകയാണ്.നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് ശിവന്‍കുട്ടി വ്യക്തമാക്കണം.

കോര്‍പ്പറേഷന്‍ പരിധിയില്‍ മുന്‍ മേയര്‍മാരും മന്ത്രിമാരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. കടകം പള്ളി സുരേന്ദ്രന്‍, വി.ശിവന്‍കുട്ടി, വി.കെ. പ്രശാന്ത് ഇവരുടെ കാലയളവില്‍ നഗരത്തില്‍ നടത്തിയ വികസനത്തെ സംബന്ധിച്ചും മൂന്ന് മാസം കൊണ്ട് ബിജെപി ഭരണ സമിതി നടത്തിയ വികസനത്തെ സംബന്ധിച്ചും സംവാദത്തിന് ബിജെപി തയാറാണ്.
മൂന്ന് പതിറ്റാണ്ടിനു മുമ്പ് സ്ഥാപിച്ച പൈപ്പിലൂടെയാണ് അരുവിക്കരയില്‍ നിന്നും കുടിവെള്ളം എത്തിക്കുന്നത്. കൊണ്ടു വരുന്ന വെള്ളത്തിന്റെ 35 ശതമാനം ലീക്കായി പോകുന്നു. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി എന്തെന്ന് ജനങ്ങളോട് വ്യക്തമാക്കണം. തെരുവ്നായ്‌ക്കളുടെ വന്ധ്യം കരണം ആരംഭിച്ചത് വി.ശിവന്‍കുട്ടി മേയറായിരുന്ന കാലത്താണ്. അന്ന് ആയിരത്തി അഞ്ഞൂറോളം നായകളെ വന്ധ്യംകരിച്ചു എന്നാണ് പറയുന്നത്. ഇപ്പോള്‍ പതിനായിരത്തോളം നായകളായി.

വിളപ്പില്‍ശാല എന്ന് കേള്‍ക്കുമ്പോള്‍ ജനം ഭയപ്പെടുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും വളരെ ഫലപ്രദമായി മാലിന്യ സംസ്‌ക്കരണം നടപ്പിലാക്കിയപ്പോള്‍ ഇവിടെ കുറെ പണം വെറുതെ കളഞ്ഞത് അല്ലാതെ പദ്ധതി നടപ്പിലായില്ല. ഇതിനെല്ലാം ശിവന്‍കുട്ടിയും വി.കെ.പ്രശാന്തും കടകംപള്ളി സുരേന്ദ്രനും മറുപടി പറയണമെന്ന് വി.വി.രാജേഷ് ആവശ്യപ്പെട്ടു.

ഭാരതത്തില്‍ ഡിജിറ്റല്‍ വിപ്ലവം നടപ്പിലാക്കി തുടങ്ങിയപ്പോള്‍ ഗ്രാമങ്ങളിലെ ഓട്ടോ റിക്ഷാ ഡ്രൈവറുടെ അടുത്തൊക്കെ ഇന്റര്‍ നെറ്റ് കണക്ഷന്‍ എങ്ങനെ എത്തുമെന്നാണ് കോണ്‍ഗ്രസിലെ മുന്‍ ധനകാര്യമന്ത്രി പി.ചിദംബരം ചോദിച്ചത്. എന്നാല്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ ഐടി മേഖലയില്‍ നടത്തിയ വിപ്ലവകരമായ മാറ്റമായിരുന്നു ഇന്ന് കാണുന്ന ഇന്റര്‍നെറ്റ് സംവിധാനം. വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സ്‌കൂളില്‍ പാമ്പുകടിയേറ്റും വൈദ്യുതാഘാതമേറ്റും കുട്ടികള്‍ മരിച്ചത് ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണ്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള പ്രശ്നം രൂക്ഷമായ സ്ഥലം കഴക്കൂട്ടത്തെ കുളത്തൂരാണ്. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ആയി മന്ത്രി ആയി. പ്രശ്നം പരിഹരിക്കാന്‍ എന്ത് ചെയ്തെന്ന് വ്യക്തമാക്കണം. ഈ പ്രദേശങ്ങളില്‍ എല്ലാം നഗരസഭ സൗജന്യമായി കുടിവെള്ളം നല്‍കുകയാണെന്നും വി.വി.രാജേഷ് പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ ജി.എസ്.ആശാനാഥ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.ആര്‍.ഗോപന്‍, കരമന അജിത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Tags: bjpv sivankuttyDebatemayorVV Rajesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

Kerala

മോദിയുടെ പദ്ധതി പിണറായിയുടെ പദ്ധതികളാക്കിയതിന്റെ ലിസ്റ്റ് എണ്ണിപ്പറയുന്ന വടക്കാഞ്ചേരി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബുവിന്റെ പ്രസംഗം വൈറല്‍

Kerala

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുളള കത്തില്‍ ബിജെപി സീല്‍, 2 ഉദ്യോഗസ്ഥരെ ഒഴിവാക്കി, ഒരാളെ സസ്പന്‍ഡ് ചെയ്തു

Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന്റെ ബി ടീം, എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കമ്മീഷനില്‍ നുഴഞ്ഞുകയറി : ബി ജെ പി

Kerala

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ പറഞ്ഞു ഇത് മണിച്ചേട്ടൻ തന്നതാണ് ! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്

‘ ആദ്യം ആൾക്ക് വിളമ്പി കൊടുത്തിട്ടേ ഞാൻ കഴിക്കൂ , നൂറ് ശതമാനം ആത്മാര്‍ത്ഥമായാണ് ഞാൻ പ്രണയിക്കുന്നത് ‘ ; ശ്രുതി ഹാസന്‍

മുഖ്യമന്ത്രിയായി ചെന്നിത്തലയെ നിര്‍ദേശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് കെ സുധാകരന്‍, തനിക്ക് ചില ഉറപ്പുകള്‍ തന്നിട്ടുണ്ട്

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

മൃതദേഹത്തോട് അനാസ്ഥ കാട്ടിയ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.