Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഭാ തര്‍ക്കം പ്രധാനമന്ത്രി ഇടപെട്ട് 6 മാസത്തിനുള്ളില്‍ പരിഹരിക്കും, ഡീല്‍ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോട്- സാബു എം ജേക്കബ്

എറണാകുളം നഷ്ടപ്പെട്ടാല്‍ യുഡിഎഫിന് എല്ലാം നഷ്ടമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 06:48 pm IST
in Kerala

കൊച്ചി : വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കുമെന്നും അതിന് പ്രധാനമന്ത്രി മുന്‍കൈ എടുക്കുമെന്നും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ഭയന്ന് വിറച്ചിട്ടാണ് ഓരോ മണിക്കൂറിലും ഡീല്‍ എന്ന് പറയുന്നത്. കേരളം വിട്ടാല്‍ ഒരു മുന്നണിയായി മത്സരിക്കുന്നവരാണ് ജനങ്ങളെ കബളിപ്പിക്കുന്നത്.ഞങ്ങള്‍ക്ക് ഡീല്‍ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണ്.

എറണാകുളം നഷ്ടപ്പെട്ടാല്‍ യുഡിഎഫിന് എല്ലാം നഷ്ടമാകും.ട്വന്റി ട്വന്റി മത്സരിച്ചാല്‍ തോറ്റു പോകും എന്നാണ് പറയുന്നതെങ്കില്‍ ഒറ്റയ്‌ക്ക് നിന്ന് 15 ശതമാനം വോട്ട് വിഹിതം ഉള്ള ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം കൂടിയാല്‍ വിജയം നേടുമെന്ന ഭയമാണ് യുഡിഎഫിനെന്നും സാബു എം ജേക്കബ് പറഞ്ഞു.

റിപ്പോട്ടര്‍ ടി വിക്കെതിരെയും സാബു എം ജേക്കബ് പ്രതികരിച്ചു.ഇ ഡിയെ ഭയന്നാണ് എന്‍ ഡി എ യുടെ ഭാഗമായത് എന്ന് പറഞ്ഞവര്‍ രണ്ടാം തിയതി പൂട്ടും. നാടിനെതിരെ വ്യാജവാര്‍ത്ത നല്‍കുന്നവരാണ് റിപ്പോട്ടര്‍ ടി വി. 250 കോടി രൂപയുടെ കേസ് പെരുമ്പാവൂര്‍ കോടതിയില്‍ നടക്കുന്നുണ്ട്. എത്ര കുടുംബങ്ങളെയാണ് ആ ചാനല്‍ തകര്‍ത്തതെന്നും സാബു എം ജേക്കബ് കുറ്റപ്പെടുത്തി.

 

 

 

Tags: bjptwenty 20UDFSabu M.JacobDeal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

ജോജു ജോര്‍ജ്ജിനെ സ്റ്റേജില്‍ കയറ്റാതിരിക്കാന്‍ കളികള്‍ കളിച്ച രമേഷ് പിഷാരടി:അഖിൽ മാരാർ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്: ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ഇസ്രായേലിനെതിരെ വിക്ഷേപിച്ച മിസൈലുകളിൽ ‘ഇന്ത്യയ്‌ക്ക് ‘ നന്ദി അറിയിച്ച് ഇറാൻ സൈന്യത്തിന്റെ സന്ദേശം

താമരശേരി ചുരത്തിന് താഴെ കൊക്കയില്‍ മധ്യവയസ്‌കന്റെ മൃതദേഹം

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്‌ക്ക് 34ാം ജന്മദിനം… “ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ നടിക്ക് ജന്മദിനാശംസകൾ”

മാമ്പഴം നൽകാമെന്ന് പറഞ്ഞ് 12 കാരനെ വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികാതിക്രമം ; പ്രതിക്ക് ആറ് വർഷം തടവ്

ഏതെങ്കിലും ശത്രു പ്രത്യക്ഷപ്പെട്ടാൽ ഇതെടുത്തങ്ങ് കാച്ചിയേക്ക് ! കിം ജോങ് ഉന്നിന് ആധുനിക ഓട്ടോമാറ്റിക് റൈഫിൾ സമ്മാനിച്ച് അലക്സാണ്ടർ ലുകാഷെങ്കോ

സുരേഷ് ഗോപി ഇടപെട്ടു, ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായി മറ്റൊരു ദിവസം പരീക്ഷ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.