Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യാത്രയായത് സിനിമയുടെ തിരക്കിലും നാടകത്തെ കൈവിടാത്ത കലാപ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 12:00 pm IST
inKerala

ഇ.എ. രാജേന്ദ്രന്റെ വിടവാങ്ങല്‍ നാടക ലോകത്തിനും തീരാവേദനയാണ്. സിനിമാ തിരക്കുകള്‍ക്കിടയിലും അദ്ദേഹം നെഞ്ചോട് ചേര്‍ത്ത നാടകമാണ് കാളിദാസ കലാകേന്ദ്രം.

കാളിദാസ കലാകേന്ദ്രത്തിലെ ശ്രദ്ധേയമായ നാടകങ്ങളായ മാക്ബത്ത്, കരുണ, രമണന്‍, അമ്മ തുടങ്ങിയ നാടകങ്ങളില്‍ ത്രിമാനരംഗ സംവിധാനത്തിലൂടെ പുതിയ സാങ്കേതിക വിദ്യയ്‌ക്ക് തുടക്കമിട്ടത് ഇ.എ. രാജേന്ദ്രനാണ്. ഇതില്‍ ഷേക്‌സ്പിയറിന്റെ മാക്ബത്ത്, ജര്‍മ്മന്‍ എഴുത്തുകാരന്‍ ബര്‍ത്തോള്‍ഡ് ബ്രഹ്ത്തിന്റെ ദി കൊക്കേഷന്‍ ചോക്ക് സര്‍ക്കിള്‍ എന്ന നാടകത്തിന്റെ സ്വതന്ത്ര നാടകാവിഷ്‌കാരമായ അമ്മ എന്നീ നാടകങ്ങള്‍ ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഈ നാടകങ്ങളിലെ ത്രിമാന ദൃശ്യവൈദഗ്ധ്യം ഇരുകൈകളും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു.

ഒ. മാധവന്റെ മരണശേഷം രാജേന്ദ്രനും ഭാര്യ സന്ധ്യയുമാണ് കാളിദാസകലാ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്നത്. നാല്‍പ്പതില്‍പരം ടിവി സീരിയലുകളിലും ഇ.എ. രാജേന്ദ്രന്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. നിരവധി സീരിയലുകള്‍ സ്വന്തമായി നിര്‍മ്മിച്ചു.

മരണം സംഭവിക്കുന്നതിന്റെ തലേദിവസവും അദ്ദേഹം നിര്‍മ്മിക്കുന്ന ടിവി സീരിയലിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയിരുന്നു. നാടകസംവിധാനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്നലെ രാവിലെ ഒമ്പതോടെ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ച ഭൗതികദേഹം ഒരുനോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും സമൂഹത്തിന്റെ വിവിധതലത്തിലുള്ള ഒട്ടേറെ പേര്‍ എത്തിയിരുന്നു. ഉച്ചയ്‌ക്ക് ഒന്നോടെ പോളയത്തോട്ടെ കാളിദേസ കലാകേന്ദ്രത്തില്‍ എത്തിച്ച മൃതദേഹം 2.30ഓടെ തൃശൂരിലേക്ക് കൊണ്ടുപോയി.

Tags: edramaE.A. RajendranKalidasa Kalakendram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

Varadyam

രാഗബിംബങ്ങളും ധ്വനിമാനവും

Kerala

ആകാശവാണിയുടെ ‘അഖില കേരള റേഡിയോ നാടകോത്സവ’ത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലും

Varadyam

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.