Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 10:20 am IST
in India, World

ന്യൂഡൽഹി: ജനപ്രിയ ലോകനേതാക്കളിൽ ഒന്നാമനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ മോണിങ് കൺസൾട്ട് നടത്തിയ സമീപകാല ആഗോള സർവേയിലാണ് മോദി ‌ഏറ്റവും ജനപ്രിയ നേതാവായത്. നരേന്ദ്ര മോദിക്ക് 68 ശതമാനം അംഗീകാര നിരക്ക് ലഭിച്ചു. ഇത് സർവേ നടത്തിയ എല്ലാ നേതാക്കളിലും വെച്ച് ഏറ്റവും ഉയർന്നതാണ്. 2026 മാർച്ച് 2 മുതൽ മാർച്ച് 8 വരെ ട്രാക്ക് ചെയ്ത ഈ സർവേയിൽ, മറ്റ് ലോകനേതാക്കളെ മറികടന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലെത്തി. പ്രതികരിച്ചവരിൽ 26 % പേർ അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിച്ചില്ല. അതേസമയം 6 ശതമാനം പേർ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല.

ഓരോ രാജ്യത്തെയും മുതിർന്നവരിൽ നിന്ന് ശേഖരിച്ച പ്രതികരണങ്ങളുടെ ഏഴ് ദിവസത്തെ റോളിങ് ശരാശരിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സർവേ. പ്രധാനമന്ത്രി മോദിയ്‌ക്ക് പിന്നിലായി, സ്വിറ്റ്സർലൻ്റ് പ്രസിഡൻ്റ് ഗൈ പാർമെലിൻ 62 ശതമാനം അംഗീകാര നിരക്കോടെ രണ്ടാം സ്ഥാനം നേടി.ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ലീ ജെ-മ്യുങ് 62 ശതമാനവുമായി മൂന്നാം സ്ഥാനത്ത് എത്തി. ഏറ്റവും പിന്നിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ആണ്.

മറ്റ് പ്രമുഖ നേതാക്കൾ :

ആൻഡ്രെജ് ബാബിസ് (ചെക്ക് റിപ്പബ്ലിക്) – 57%

ജാവിയർ മിലെയ് (അർജൻ്റീന) – 56%

സനാ ടകൈച്ചി (ജപ്പാൻ) – 56%

മാർക്ക് കാർണി (കാനഡ) – 55%

ഇറാനിലെ സമീപകാല യുദ്ധത്തെ തുടർന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരനിരക്ക് 39 ശതമാനമായി. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ 24 ശതമാനവും ജർമ്മനിയുടെ ഫ്രെഡറിക് മെർസ് 20 ശതമാനവും നേടി.

മോണിങ് കൺസൾട്ടിന്റെ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ട്രാക്കർ എന്നത് പല രാജ്യങ്ങളിലെയും ജനാധിപത്യ നേതാക്കളോടുള്ള പൊതുജനാഭിപ്രായം അളക്കുന്ന ഒരു തുടർച്ചയായ പ്രോജക്റ്റ് ആണ്.

സമയത്തിനനുസരിച്ച് അംഗീകാരത്തിലെ മാറ്റങ്ങൾ പിടിച്ചെടുക്കാൻ ഇത് നിരന്തരമായ ഡാറ്റാ ശേഖരണവും റോളിംഗ് ശരാശരിയും ഉപയോഗിക്കുന്നു.

പൂർണ്ണമായ ലിസ്റ്റ്:

നരേന്ദ്ര മോദി (ഇന്ത്യ) – 68%

ഗൈ പാർമെലിൻ (സ്വിറ്റ്സർലൻ്റ്) – 62%

ലീ ജെ-മ്യുങ് (ദക്ഷിണ കൊറിയ) – 62%

ആൻഡ്രെജ് ബാബിസ് (ചെക്ക് റിപ്പബ്ലിക്) – 57%

ജാവിയർ മിലെയ് (അർജൻ്റീന) – 56%

സനാ ടകൈച്ചി (ജപ്പാൻ) – 56%

മാർക്ക് കാർണി (കാനഡ) – 55%

ക്ലോഡിയ ഷെയ്ൻബൗം (മെക്സിക്കോ) – 47%

ബാർട്ട് ഡി വെവർ (ബെൽജിയം) – 42%

ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ (ബ്രസീൽ) – 42%

ജോർജിയ മെലോണി (ഇറ്റലി) – 40%

റെസെപ് തയ്യിപ് എർദോഗൻ (തുർക്കി) – 40%

ഡൊണാൾഡ് ടസ്ക് (പോളിഷ്) – 40%

ഡൊണാൾഡ് ട്രംപ് (യുണൈറ്റഡ് സ്റ്റേറ്റ്സ്) – 39%

ഉൾഫ് ക്രിസ്റ്റേഴ്സൺ (സ്വീഡൻ) – 38%

ആന്തണി അൽബാനീസ് (ഓസ്ട്രേലിയ) – 37%

ജോനാസ് ഗാർ സ്റ്റോർ (നോർവേ) – 36%

പെഡ്രോ സാഞ്ചസ് (സ്പെയിൻ) – 36%

സിറിൽ റമഫോസ (ദക്ഷിണാഫ്രിക്ക) – 33%

ക്രിസ്റ്റ്യൻ സ്റ്റോക്കർ (ഓസ്ട്രിയ) – 33%

റോബ് ജെറ്റൻ (നെതർലാൻഡ്സ്) – 32%

കീർ സ്റ്റാർമർ (യൂണൈറ്റഡ് കിംഗ്ഡം) – 24%

ഫ്രെഡറിക് മെർസ് (ജർമ്മനി) – 20%

ഇമ്മാനുവൽ മാക്രോൺ (ഫ്രാൻസ്) – 17%

ഡിജിറ്റൽ ലോകത്തും സജീവമായ മോദി, ഇൻസ്റ്റാഗ്രാമിൽ 100 മില്യൺ അനുയായികളെ മറികടക്കുന്ന ആദ്യ ആഗോള നേതാവായി അടുത്തിടെ മാറിയിരുന്നു. ജനപ്രിയതയുടെ കാര്യത്തിൽ ലോകത്തെ മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.

Tags: PM Narendra ModiWorld's popular leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയുടെ ഓഫീസ് ‘സേവാ തീര്‍ത്ഥി’ന്റെ പ്രവര്‍ത്തനം ഇന്നാരംഭിക്കും

World

ഓസ്ട്രേലിയന്‍ ‘നവദമ്പതി’കള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

‘ മനുഷ്യന്റെ അന്തസ്സിനും, സമത്വത്തിനും, സ്വാതന്ത്ര്യത്തിനും നമ്മുടെ ഭരണഘടന വളരെയധികം പ്രാധാന്യം നൽകുന്നു ‘ : പ്രധാനമന്ത്രി നരേന്ദ്ര മോദി

Editorial

ലോകത്തിനു വേണം ഭാരത ഉത്പന്നങ്ങള്‍

Main Article

വികസിത ഭാരതം 2047: ആഗോള സാമ്പത്തിക ശക്തിയായി ‘ഭാരതത്തിന്റെ ഉദയം’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.