Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2026, 05:36 am IST
in Football

ബെര്‍ഗാമോ: ഇന്നേക്ക് 77-ാം ദിവസം ആരംഭിക്കുന്ന 23 ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ഭാഗമാകാനുള്ള അവസാന അവസരത്തിനായി ഉള്ളില്‍ തീക്കനലുമായി 22 ടീമുകള്‍. യൂറോപ്പില്‍ നിന്നുള്ള 16 ടീമുകളും.

തക്കേ അമേരിക്ക, കരീബിയന്‍ ദ്വീപുകള്‍, ഏഷ്യ തുടങ്ങിയ രാജ്യങ്ങളടങ്ങിയ ആറ് ഇന്റര്‍ കോണ്ടിനെന്റല്‍ ടീമകള്‍ ഉള്‍പ്പെടുന്ന മറ്റൊരു വിഭാഗ മത്സരവും. ഈ മത്സരങ്ങളില്‍ ആശങ്കയോടെ മുന്‍പന്തിയിലുള്ളത് ഇതുവരെ നാല് തവണ ലോക ജേതാക്കളായ ഇറ്റലിയാണ്. തുടര്‍ച്ചയായി രണ്ട് തവണ ലോക ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇടം കിട്ടാതെ പോയതിന്റെ നിരാശയും പേറിയാണ് ഇന്ന് പ്ലേ ഓഫ് സെമി മത്സരത്തിനിറങ്ങുന്നത്. മറ്റ് 21 ടീമുകളെ അപേക്ഷിച്ച് ആത്മാഭിമാനം വീണ്ടെടുക്കാനുള്ള ഈ ടീമിന്റെ ഉള്ളില്‍ പുകയുന്ന തീക്കനലിന് ഇരട്ടി തീവ്രതയുണ്ട്.

രാത്രി 1.15ന് വടക്കന്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇറ്റലിയുടെ പ്ലേഓഫ് സെമി പോരാട്ടം. വേദി വടക്കേ ഇറ്റലിയിലെ ബെര്‍ഗാമോയില്‍ ഗെവിസ്സ് സ്‌റ്റേഡിയത്തില്‍. ഈ മത്സരത്തില്‍ ഇന്ന് ജയിക്കുന്ന ടീം അടുത്ത ചൊവ്വാഴ്‌ച്ച ഫൈനല്‍ കളിച്ച് ജയിച്ചെങ്കിലേ ലോകകപ്പിലേക്ക് യോഗ്യത നേടൂ. യൂറോപ്യന്‍ രാജ്യങ്ങളുടെ അന്തിമ വട്ട യോഗ്യതയ്‌ക്കായി ഇറ്റലി ഉള്‍പ്പെടെ 16 ടീമുകളാണ് തയ്യാറെടുക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള നാല് പത്തുകളായി തിരിച്ചിരിക്കുന്നു. പാത്ത് എയില്‍ ആണ് ഇറ്റലിയും വടക്കന്‍ അയര്‍ലന്‍ഡും ഉള്‍പ്പെടുന്നത്. ഈ പാത്തിലെ മറ്റ് രണ്ട് ടീമുകള്‍ വെയ്ല്‍സും ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിനയുമാണ്. ഇറ്റലി-വടക്കന്‍ അയര്‍ലന്‍ഡ് പോരാട്ടത്തിന്റെ അതേ സമയത്ത് തന്നെ വെല്‍സ്-ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന മത്സരവും നടക്കും. ഈ രണ്ട് മത്സരങ്ങളിലെയും വിജയികളായിരിക്കും ചൊവ്വാഴ്‌ച്ച ഫൈനലില്‍ ഏറ്റുമുട്ടുക.

സമാന രീതിയില്‍ പാത്ത് ബിയില്‍ ഉള്‍പ്പെട്ട ടീമുകളും പോരടിക്കും. ഇന്ന് രാത്രി 1.15ന് നടക്കുന്ന സെമിയില്‍ സ്വീഡന്‍ ഉക്രൈനെയും പോളണ്ട് അല്‍ബേനിയയെയും നേരിടും.
പാത്ത് സി: തുര്‍ക്കി-റൊമേനിയ സെമി രാത്രി 10.30നാണ്. ഈ മത്സരത്തോടെയാണ് അന്തിമവട്ട പ്ലേ ഓഫ് മത്സരങ്ങളുടെ തുടക്കം. സ്ലോവാക്യ-കൊസോവോ സെമി രാത്രി 1.15നും.
പാത്ത് ഡി: ചെക്ക് റിപ്പബ്ലിക്-അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്-വടക്കന്‍ മസെഡോണിയ. മത്സരങ്ങള്‍ രണ്ടും രാത്രി 1.15ന്‌

നാളെ പുലര്‍ച്ചെ ഇന്റര്‍ കോണ്ടിനെന്റല്‍ സെമി
യൂറോപ്യന്‍ ഫുട്‌ബോളില്‍ നിന്നും നാല് ടീമുകളാണ് നികത്തപ്പെടാനുള്ളത്. അതിലേക്കുള്ള സെമി പോരാട്ടങ്ങളാണ് ഇന്ന് രാത്രിയില്‍ നടക്കു. രണ്ട് ടീമുകള്‍ കൂടിയുണ്ടെങ്കിലേ ലോകപ്പിലെ സമ്പൂര്‍ണ പട്ടികയാകൂ. അതിനായി തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും കരീബിയന്‍ ദ്വീപുകളിലെയും ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലേയും ടീമുകളില്‍ നിന്നായി രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെടാനുണ്ട്. അതില്‍ ഡിആര്‍ കോംഗോയും ഏഷ്യയില്‍ നിന്നുള്ള ഇറാഖും ഫൈനലില്‍ ഇടംപിടിച്ചിട്ടുണ്ട്. അടുത്ത ചൊവ്വാഴ്‌ച്ച നടക്കുന്ന ഫൈനലിലേക്ക് ഈ ടീമുകളെ നേരിടാന്‍ സെമിയില്‍ ജയിക്കുന്ന ടീമകള്‍ കളത്തിലിറങ്ങും. നാളെ പുലര്‍ച്ചെ 3.30ന് ലാറ്റിനമേരിക്കന്‍ ടീമുകളായ ബൊളീവിയയും സുരിനാമെയും തമ്മില്‍ ഏറ്റുമുട്ടും. മറ്റൊരു ഇന്റര്‍ കോണ്ടിനെന്റല്‍ സെമി ജമൈക്കയും ന്യൂ കാലെഡോണിയയും തമ്മിലാണ്. ഈ മത്സരം നാളെ രാവിലെ 8.30നാണ്.

Tags: caribbean islandsAsiaSouth AmericaWorld Cup 2026 qualification
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

6 ലക്ഷം ചതുരശ്ര അടി വിസ്തൃതി , 56 അടി ഉയരത്തിൽ മഹാഗണപതി വിഗ്രഹം : ഏഷ്യയിലെ ഏറ്റവും വലിയ വിനായക ക്ഷേത്രം ഗുജറാത്തിൽ

World

സുനാമി : റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ തീരപ്രദേശത്ത് മുന്നറിയിപ്പുമായി ചിലി 

India

ട്രംപും അസിം മുനീറും തമ്മിലുള്ള കൂടിക്കാഴ്ച; ട്രംപിന്റെ ലക്ഷ്യം ഏഷ്യയില്‍ പിടിമുറുക്കുന്ന ചൈനയെ തുരത്തലോ?

India

ഏഷ്യയില്‍ ഏറ്റവും സ്വാധീനമുള്ള രാജ്യം ജപ്പാനെ പിന്തള്ളി ഭാരതം മൂന്നാമത്

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഫൈനലില്‍ കടന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.