Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

കൊടുങ്ങല്ലൂർ ഭർണി പകര്‍ത്താന്‍ എത്തിയ വ്ളോഗറായ സ്പെയിന്‍കാരി ഭരണിച്ചടങ്ങുകള്‍ക്കിടയില്‍ *അമ്മ' ശരീരത്തില്‍ കയറിയതോടെ ഉറഞ്ഞുതുള്ളി. ദിവ്യമായ കൊടുങ്ങല്ലൂരമ്മയുടെ ശക്തി വെറും കെട്ടുകഥയല്ല, മിത്തല്ല എന്നെല്ലാമുള്ള അടിക്കുറിപ്പോടെ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ലോകമെങ്ങും വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 08:46 pm IST
in Kerala
കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂർ ഭർണി പകര്‍ത്താന്‍ എത്തിയ വ്ളോഗറായ സ്പെയിന്‍കാരിയുടെ  ശരീരത്തിലേക്ക് ഭരണിച്ചടങ്ങുകള്‍ക്കിടയില്‍ ‘കൊടുങ്ങല്ലൂര്‍ ഭഗവതി ‘  കയറിയതോടെ ഉറഞ്ഞുതുള്ളി. ദിവ്യമായ കൊടുങ്ങല്ലൂരമ്മയുടെ ശക്തി വെറും കെട്ടുകഥയല്ല, മിത്തല്ല എന്നെല്ലാമുള്ള അടിക്കുറിപ്പോടെ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ലോകമെങ്ങും വൈറലായി പ്രചരിക്കുകയാണ്. ഭരണിച്ചടങ്ങുകളുടെ ഭാഗമായി വന്യമായ താളങ്ങളും പാട്ടും മുറുകിയപ്പോഴാണ് അറിയാതെ നിത്യാശ്രീ പൗള സെഗാര എന്ന പേരുള്ള ഈ സ്പെയിന്‍കാരിയും ശരീരത്തില്‍ ശക്തിയാവേശിച്ചതോടെ ഉറഞ്ഞ് തുള്ളുകയും പിന്നീട് തറയില്‍ വിരിച്ച ചെമ്പട്ടില്‍ വീണ് വന്യമായ അലര്‍ച്ചകളോടെ ഉരുളുകയും ചെയ്തത്. ഇത് കാണികളെ ഒരു നിമിഷം അമ്പരപ്പിലാഴ്‌ത്തി. പിന്നീട് ഇത് പരാശക്തി ശരീരത്തില്‍ ആവേശിച്ചതാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. അല്‍പനേരത്തിന് ശേഷം അവര്‍ ശാന്തയായി.

🚩From human to Goddess Shakti😍
The Spanish-speaking YouTuber who came to take a video of #Bharani rituals @ Kerala’s famous Bhadrakali Kshetram in Kodungallur gets transported to her abode.
Our ancient faith,our rituals, our #SanatanaDharma – is indestructible 🙏#AmmeSharanam pic.twitter.com/gcBriCQa5Z

— 🇮🇳 Sangitha Varier 🚩 (@VarierSangitha) March 23, 2026

ഇതോടെ ‘അമ്മപരാശക്തി’ എന്ന ശക്തിക്ക് ഭാഷയോ ദേശഭേദങ്ങളോ ഇല്ലെന്ന സത്യമാണ് തെളിയുന്നത്. ഭരണിച്ചടങ്ങുകള്‍ കണ്ടുകൊണ്ട് ശാന്തയായി അത് ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ചുറ്റും കൂടിനില്‍ക്കുന്നവര്‍ വന്യമായി പാടുകയും ഭ്രാന്തമായ താളത്തിനൊത്ത് ചുവടുവെയ്‌ക്കുകയും ചെയ്തതോടെ ഇവരുടെ ശരീരത്തിലേക്ക് കൊടുങ്ങല്ലൂരമ്മ ആവേശിക്കുകയായിരുന്നു. ഇതോടെയാണ് സ്പെയിന്‍കാരിയായ നിത്യാ ശ്രീ പൗള സെഗാര ഉറഞ്ഞുതുള്ളിയത്. പിന്നീട് അവര്‍ അമ്മ പരാശക്തി ദേഹത്തില്‍ ആവേശിച്ചതുപോലെ ഉറക്കെ ശബ്ദിച്ച് കൈകാലുകള്‍ നിലത്ത് തല്ലി വല്ലാതെ ഉറഞ്ഞുതുള്ളുകയായിരുന്നു. ഈ അനുഭവം നന്നായി അറിയുന്നവര്‍ അവരുടെ വന്യമായ ശരീരചലനം അല്‍പം ശാന്തമാകുന്നത് കാത്തിരുന്നു. പിന്നീട് അവര്‍ കുടിക്കാന്‍ വെള്ളം കൊടുത്തു. അല്‍പനേരത്തിന് ശേഷം ദേഹത്ത് നിന്നും ശക്തി ഇറങ്ങിപ്പോയതോടെ അവര്‍ പഴയ പടി ശാന്തയായി.

ചുവന്ന സാരിയുടുത്തു തന്നെയാണ് അവര്‍ ഭരണിയുത്സവം കാണാന്‍ കൊടുങ്ങല്ലൂരില്‍ എത്തിയത്. ഇവരുടെ പ്രചണ്ഡനൃത്തം സമൂഹമാധ്യമങ്ങളില്‍ കണ്ട എഴുത്തുകാരന്‍ വി.കെ. ശ്രീരാമന്‍ ഇതിനോട് പ്രതികരിച്ചത് ഇങ്ങിനെ:”ചെമ്പട്ടുടുത്ത് കൊടുങ്ങല്ലൂര്‍ ഭരണി ചിത്രീകരണത്തിനെത്തിയതാണത്രെ ഈ സ്പാനിഷ് വ്ളോഗര്‍. പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും പാഞ്ഞുകയറി നൃത്തം ചെയ്തിരിക്കാം.”

എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ വാർഷിക ഭരണി ഉത്സവം അനുഭവിക്കാൻ എത്തിയതായിരുന്ന സ്പെയിന്‍ കാരി. ഈ സ്പെയിന്‍കാരിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ അന്വേഷണം നിറഞ്ഞതോടെ ഉത്തരങ്ങളും വന്നു. ഇവര്‍ നേരത്തെ തന്നെ ഭാരതീയ സംസ്കാരത്തോടും ആത്മീയതയോടും അടുപ്പം പുലര്‍ത്തുന്നവരാണ് എന്ന് മാത്രമല്ല, ഇവരുടെ പേര് തന്നെ നിത്യാശ്രീ പൗള സെഗാര എന്നതാണ്. പൗള സെഗാര എന്ന ഒറിജിനല്‍ പേരിനൊപ്പം നിത്യാശ്രീ എന്ന ഭാരതീയ നാമം കൂടി ചേര്‍ത്തിരിക്കുകയാണ്. സനാതന ധര്‍മ്മത്തിലും ഹൈന്ദവ ആചാരങ്ങളിലും പ്രത്യേകതാല‍്പര്യം ഉള്ളവരാണ് ഈ സ്പെയിന്‍ കാരി.

Tags: Latest newsKodungallur BharaniSpanish VoggerNityashri Paula SegaraKodungallur BhagavatiKodungallurammaVK Sreeraman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
Kerala

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.