Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 02:13 pm IST
in Kottayam, Idukki
എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

കോട്ടയം/ഇടുക്കി: മീനച്ചൂടിനെ വകവെക്കാതെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും മുന്നണിനേതാക്കളും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. കോട്ടയത്തും ഇടുക്കിയിലും പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍ തെരഞ്ഞെടുപ്പ് വേദികള്‍ സജീവമായി. നാമ നിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍യായതോടെ മത്സരചിത്രവും കൂടുതല്‍ വ്യക്തമായി. കഴിഞ്ഞകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്‍ഡിഎ യുടെ പ്രവര്‍ത്തനങ്ങള്‍ ഇരു ജില്ലകളിലും ഊര്‍ജിതമാണ്. ഇടുക്കി ജില്ലയിലെ ദേവികുളം, കോട്ടയം ജില്ലയിലെ വൈക്കം, പാല, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ ഇടത്-വലത് മുന്നണികളെപ്പോലും അത്ഭുതപ്പെടുത്തുന്ന നിലയിലാണ് എന്‍ഡിഎ യുടെ പ്രചാരണം.

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഇക്കുറി തെരഞ്ഞെടുപ്പ് രംഗത്ത് ചില പ്രത്യേകതകളും കാണാനാവും. തൊടുപുഴ സീറ്റ് മകന്‍ അപു ജോസഫിന് കൈമാറി കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ് മത്സര രംഗത്തുനിന്നും മാറി. കേരളാ കോണ്‍ഗ്രസിന് കുടുംബ രാഷ്രീയം പുതുമയുള്ളതല്ല. എന്നാലും അല്ലറചില്ലറ മുറുമുറുപ്പ് സ്വഭാവികമാണല്ലോ.

മറ്റൊന്ന് ഈ തെരഞ്ഞെടുപ്പില്‍ രണ്ട് മുന്‍ ഇടതുപക്ഷ എംഎല്‍എമാര്‍ ബിജെപി പ്രതിനിധിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. വൈക്കം മുന്‍ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന കെ.അജിത്ത് വൈക്കത്തും ദേവികുളത്തെ മുന്‍ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന്‍ ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഘടകകക്ഷിയായതോടെ രണ്ടു ജില്ലകളിലും അവരുടെ പ്രതിനിധികള്‍ മത്സരിക്കുന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി താമര ചിഹ്നത്തില്‍ അച്ഛനും മകനും മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. പി.സി.ജോര്‍ജ് പൂഞ്ഞാറിലും മകന്‍ ഷോണ്‍ ജോര്‍ജ് പാലായിലും തൊട്ടടുത്ത മണ്ഡിലങ്ങളിലായി ജനവിധി തേടുന്നു. പ്രധാനമായി മൂന്ന് മുന്നണികളാണ് മത്സരരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവയ്‌ക്കുന്നത്. ഇവരുടെ പ്രചാരണ രംഗവും വോട്ട് പിടുത്തവുമെല്ലാം ഏതാണ്ട് പൂര്‍ണമായും ഡിജിറ്റലാണെന്നു തന്നെ പറയാം. പോസ്റ്ററും ബോര്‍ഡും അനൗണ്‍സ്‌മെന്റുമൊക്കെ ഇപ്പോഴും രംഗത്തുണ്ടെങ്കിലും സമൂഹ്യ മാദ്ധ്യമങ്ങളുടെ സ്വാധീനം തിരിച്ചറിഞ്ഞ്അതുവഴിയുള്ള പ്രചാരണത്തിനും സ്ഥാനാര്‍ത്ഥികള്‍ മുന്തിയ പരഗണന നല്‍കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് വ്യാപകമായി റീലും ഷോട്ട്‌സും സ്റ്റാറ്റസുമൊക്കെ വോട്ട് നേടാനുള്ള ഉപാധിയാക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പിലും അതിന്റെ സ്വാധീനം വലുതാണ്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ചുവരെഴുതിയിരുന്ന കാലം എത്രയോ നാളുകള്‍ക്ക് മുമ്പ് അപ്രത്യക്ഷമായി. പ്രൊഫഷണല്‍ എഴുത്തുകാര്‍ ഈ രംഗം കൈയടിക്കിക്കഴിഞ്ഞു. എല്ലാം ഡിജിറ്റലാകുന്ന സമകാലിക യാഥാര്‍ത്ഥ്യത്തില്‍ തെരഞ്ഞെടുപ്പും ഡിജിറ്റലാകുന്നതില്‍ അത്ഭുതമില്ല. എല്ലാ സ്ഥാനാര്‍ത്ഥികളും ഇതിനായി ഒരു ടീമിനെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ തെരഞ്ഞെടുപ്പിന്റെ അഭിവാജ്യ ഘടകമാണ്. തെരഞ്ഞെടുപ്പില്‍ എഐയുടെ സ്വാധീനം വലുതാണ്. സത്യമേതാണ് വ്യാജമേതാണ് എന്ന് തിരിച്ചറിയാനാകാത്ത വിധം എഐയുടെ പ്രയോഗം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കാലംമാറി, ഡിജിറ്റലായാലും ചിലതൊന്നും ഇന്നും ഒഴിച്ചുകൂടാനിവില്ലെന്നാണ് സ്ഥാന ാര്‍ത്ഥികളും രാഷ്‌ട്രീയ നേതാക്കളും പറഞ്ഞുന്നത്. അതുകൊണ്ട് തന്നെ പോസ്റ്ററും അഭ്യര്‍ത്ഥനയും ബോര്‍ഡും ചുവരെഴുത്തുമൊക്കെയായി തെരഞ്ഞെടുപ്പിലെ പതിവ് കാഴ്ചകള്‍ അരങ്ങുതകര്‍ക്കുകയാണ്.

Tags: NDAelection 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.