Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

താന്‍ മത്സരിക്കുന്ന വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ കറന്‍റില്ലാത്ത വീടും അവിടെ കഷ്ടപ്പെടുന്ന വയസ്സായ ഒരു അമ്മയെയും മാധ്യമങ്ങള്‍ക്ക് കാട്ടിക്കൊടുത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ റിട്ട. ഐപിഎസ് ശ്രീലേഖയോടെ പോരാട്ടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 08:09 pm IST
in Kerala
ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

തിരുവനന്തപുരം: താന്‍ മത്സരിക്കുന്ന വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ കറന്‍റില്ലാത്ത വീടും അവിടെ കഷ്ടപ്പെടുന്ന വയസ്സായ ഒരു അമ്മയെയും മാധ്യമങ്ങള്‍ക്ക് കാട്ടിക്കൊടുത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ റിട്ട. ഐപിഎസ് ശ്രീലേഖയോടെ പോരാട്ടം. പവര്‍ക്കട്ടില്ലാത്ത കേരളം എന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദത്തെയാണ് വീഡിയോ സഹിതം ശ്രീലേഖ പൊളിച്ചുകാട്ടുന്നത്.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍പ്പെടുന്ന എകെജി നഗറിലേക്കാണ് ശ്രീലേഖ ചില മാധ്യമപ്രവര്‍ത്തകരെ കൊണ്ടുപോയത്. ഇവിടെ ഒന്നും കറന്‍റില്ല. അവിടെ ഒര വീട്ടില്‍ കറന്‍റില്ലാത്തതിനാല്‍ അകത്തിരിക്കാന്‍ പറ്റാതെ, ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ വരാന്തയില്‍ വന്നിരിക്കുന്ന അമ്മയെ ചൂണ്ടിക്കാണിച്ച് ശ്രീലേഖ ചോദിക്കുന്നു:” ഇതാണോ പവര്‍ക്കട്ടില്ലാത്ത കേരളം എന്ന് പറഞ്ഞ് നമ്മള്‍ അഭിമാനിക്കുന്നത്?. എന്തുകൊണ്ടാണ് ഇവിടെ കറന്‍റില്ലാത്തത്? നമ്മള്‍ അന്വേഷിക്കേണ്ടെ?”

ഇന്ന് തന്നെ മൂന്നാമത്തെ തവണയാണ് ഇവിടെ കറന്‍റ് പോകുന്നതെന്ന് ആ അമ്മയുടെ മകള്‍ ശ്രീലേഖയോട് പറയുന്നത് കേള്‍ക്കാം. ആ വീടിന്റെ ഇരുട്ടുനിറഞ്ഞ അകത്തേക്കും ശ്രീലേഖ മാധ്യമപ്രവര്‍ത്തകരെ കൂട്ടിക്കൊണ്ടുപോയി. അവിടെ അകത്ത് കടന്നാല്‍ വിളക്കിന്റെ ഒരു ചെറിയ വെളിച്ചം മാത്രമാണുള്ളത്. എന്തായാലും കോടികളുടെ പത്രപരസ്യം നല്‍കി പവര്‍കട്ടില്ലാത്ത കേരളം എന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദത്തെയാണ് ചെറിയൊരു കാമ്പയിനിലൂടെ ശ്രീലേഖ പൊളിച്ചത്. മറ്റ് സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി ഇത്തരം ഉള്ളുണര്‍ത്തുന്ന പ്രചാരണതന്ത്രങ്ങളിലൂടെ ശ്രീലേഖ എതിരാളികളേക്കാള്‍ ഏറെ മുന്നിലാണ്.

Tags: R.SreelekhaPinarayi GovernmentPower CutLatest newsVattiyoorkkavuAKG Nagar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)
India

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

Entertainment

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.