Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

തുടക്കം പിഴച്ചാല്‍ ഒടുക്കവും പിഴയ്‌ക്കും എന്ന ഒരു പഴഞ്ചൊല്ല് പോലെയാകുമോ രമേഷ് പിഷാരടിയുടെ നിയമസഭയിലേക്കുള്ള കന്നിയങ്കം എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍. കാരണം പാലക്കാട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടയുടന്‍ അദ്ദേഹം രണ്ട് കാര്യങ്ങളാണ് പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2026, 09:30 pm IST
in Kerala

പാലക്കാട് : തുടക്കം പിഴച്ചാല്‍ ഒടുക്കവും പിഴയ്‌ക്കും എന്ന ഒരു പഴഞ്ചൊല്ല് പോലെയാകുമോ രമേഷ് പിഷാരടിയുടെ നിയമസഭയിലേക്കുള്ള കന്നിയങ്കം എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍. കാരണം പാലക്കാട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടയുടന്‍ അദ്ദേഹം രണ്ട് കാര്യങ്ങളാണ് പ്രഖ്യാപിച്ചത്. അതില്‍ ഒന്ന് ജയിച്ചാല്‍ പാലക്കാട്ടേക്ക് മമ്മൂട്ടിയെ കൊണ്ടുവരും എന്നതാണ്. രണ്ടാമത്തേതാകട്ടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും എന്നതാണ്. ഇതോടെ ട്രോളുകള്‍ ഒഴിഞ്ഞ ഒരു നേരമില്ല രമേഷ് പിഷാരടിയ്‌ക്ക്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സാധാരണമായി ജയിച്ചാല്‍ ആ മണ്ഡലത്തിന് വേണ്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞാണ് മത്സരിക്കാന്‍ ഇറങ്ങുക.റോഡുകള്‍ പണിയും പാലങ്ങള്‍ പണിയും, ജംഗ്ഷനുകള്‍ വികസിപ്പിക്കും, മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കും. അങ്ങിനെയങ്ങിനെ. പക്ഷെ രമേഷ് പിഷാരടി പാലക്കാട് നല്‍കിയ ഉറപ്പെന്തെന്നോ? ജയിച്ചാല്‍ പാലക്കാട്ടേയ്‌ക്ക് മമ്മൂട്ടിയെ കൊണ്ടുവരുമെന്ന്.

മമ്മൂട്ടിയെയാണോ പാലക്കാട്ടെ ജനങ്ങള്‍ക്ക് വേണ്ടത് അതോ മെച്ചപ്പെട്ട റോഡുകളും ഫ്ലൈഓവറുകളും മറ്റു വികസനപദ്ധതികളുമാണോ? ഇതിന്റെ പേരില്‍ ട്രോളുകളില്‍ നിന്നും കരകയറാനാവാതെ വിഷമിക്കുകയാണ് രമേഷ് പിഷാരടി. “മമ്മൂട്ടിയെ കൊണ്ടുവരാമെന്ന വാഗ്ദാനം പിഷാരടി നൽകിയിട്ടുണ്ട്, ഇങ്ങനൊക്കെ പറയുന്നത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കേട്ടിട്ടുണ്ട്” – ഇതായിരുന്നു രമേഷ് പിഷാരടിയുടെ ബാലിശമായ ഈ വാഗ്ദാനത്തോട് എഴുത്തുകാരി ശാരദക്കുട്ടി ഉയര്‍ത്തിയ പരിഹാസം.

രമേഷ് പിഷാരടിയ്‌ക്ക് പറ്റിയ മറ്റൊരു അമളി നിലവിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത നല്ല കാര്യങ്ങളെല്ലാം താൻ ഏറ്റെടുക്കുമെന്ന് പറഞ്ഞതാണ്. ഇതിനെ എഴുത്തുകാരി ശാരദക്കുട്ടി പരിഹസിച്ചു. രമേഷ് പിഷാരടി പറഞ്ഞ രണ്ടാമത്തെ ഉറപ്പിനെക്കുറിച്ച് പറയാൻ ലജ്ജയുണ്ട് എന്നായിരുന്നു ദ്വയാര്‍ത്ഥരൂപേണ ശാരദക്കുട്ടി പരിഹസിച്ചത്.

Tags: Palakkad Assemblyramesh pisharodyMammoottyrahul mankoottathilLatest newsKerala assembly election 2026Kerala Assembly elections 2026election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.