കൊച്ചി: പ്രസിദ്ധ ബാലസാഹിത്യകാരൻ പി.കെ. ശങ്കരനാരായണൻ ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ. എറണാകുളം അമൃതാ ആശുപത്രിയിൽ അതി തീവ്ര പരിചരണ വിഭാഗത്തിയാണ് അദ്ദേഹം.
ഏലം ബോർഡിലെ മുൻ ഉദ്യോഗസ്ഥനായ അദ്ദേഹം ഭാഷാ സംരക്ഷണ പ്രവർത്തകൻ, കവി, പ്രഭാഷകൻ, ബാലസാഹിത്യകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രസിദ്ധനാണ്.
















