Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ബന്ധപ്രകാരമാണ് കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നത്. ബി.ഗോപാലകൃഷ്ണന്‍ ഗുരുവായൂരില്‍ മാറ്റുരയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2026, 07:23 pm IST
in Kerala
കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)

തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ബന്ധപ്രകാരമാണ് കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നത്. ബി.ഗോപാലകൃഷ്ണന്‍ ഗുരുവായൂരില്‍ മാറ്റുരയ്‌ക്കും.

സിപിഐയില്‍ നിന്നും രാജിവെച്ച സി.സി. മുകുന്ദന്‍ നാട്ടികയില്‍ മത്സരിക്കും. ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ കുണ്ടറയിലാണ് മത്സരിക്കുന്നത്.

39 പേരുടെ പട്ടികയാണ് രണ്ടാംഘട്ടത്തിൽ പുറത്തുവിട്ടത്. ധർമ്മടം – കെ രഞ്ജിത്ത്, ഗുരുവായൂർ – ബി ഗോപാലകൃഷ്ണൻ, നാട്ടിക – സി സി മുകുന്ദൻ, കുണ്ടറ – റോബിൻ രാധാകൃഷ്ണൻ, കൊല്ലം – ഡോ. പ്രതാപ്, തൃത്താല – വി ഉണ്ണികൃഷ്ണൻ, കാസര്‍കോട്: അശ്വിനി എം.എല്‍., കല്യാശ്ശേരി: എ.വി. സനില്‍ കുമാര്‍, തളിപ്പറമ്പ്- എന്‍. ഹരിദാസ്, ധര്‍മ്മടം-കെ. രഞ്ജിത്ത്, തലശ്ശേരി-ഒ. നിധീഷ്, കൂത്തുപറമ്പ്- അഡ്വ. ഷിജിലാല്‍, മട്ടന്നൂര്‍-ബിജു ഇളക്കുഴി, കല്പറ്റ-പ്രശാന്ത് മലവയല്‍, കൊണ്ടോട്ടി-പി. സുബ്രഹ്‌മണ്യന്‍, ഏറനാട്- അഡ്വ. എന്‍. ശ്രീപ്രകാശ്, മഞ്ചേരി- പത്മശ്രീ എം., പെരിന്തല്‍മണ്ണ- അഡ്വ. കെ.പി. ബാബുരാജ്, മങ്കട- ലിജോയ് പോള്‍, മലപ്പുറം-അശ്വതി ഗുപ്ത കുമാര്‍, വേങ്ങര-ജയകൃഷ്ണന്‍ വി.എന്‍, വള്ളിക്കുന്ന്- എം. പ്രേമന്‍ മാസ്റ്റര്‍, തിരൂരങ്ങാടി- റിജു സി. രാഘവ്, താനൂർ- ദീപ പുഴക്കൽ, തിരൂർ- കെ. നാരായണൻ മാസ്റ്റർ, തവനൂർ:-രവി തേലത്ത്, തൃത്താല- വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പട്ടാമ്പി- അഡ്വ. പി. മനോജ്, കൊങ്ങാട് (SC): രേണു സുരേഷ്, തരൂര്‍ (SC)- സുരേഷ് ബാബു, ചിറ്റൂര്‍- പ്രണേഷ് രാജേന്ദ്രന്‍
ആലത്തൂര്‍- കെ.വി. പ്രസന്ന കുമാര്‍, വടക്കാഞ്ചേരി- അഡ്വ. ടി.എസ്. ഉല്ലാസ് ബാബു,
ഒല്ലൂര്‍- ബിജോയ് തോമസ്, പുതുക്കാട്- എ. നഗേഷ്, ആലുവ- എം.എ. ബ്രഹ്‌മരാജ്
പറവൂര്‍- വത്സല പ്രസന്ന കുമാര്‍, എറണാകുളം-പി.ആര്‍. ശിവശങ്കര്‍, ചങ്ങനാശ്ശേരി- ബി. രാധാകൃഷ്ണ മേനോന്‍, ആലപ്പുഴ-എം.ജെ. ജോബ്.

Tags: BJP second candidate listbjpKummanam RajasekharanB GopalakrishnanLatest newsCC Mukundan#Election2026Kerala assembly election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.