Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ സീറ്റ് ഉറപ്പിച്ച് മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്‍ണൻ. കുണ്ടറയില്‍ നിന്നാണ് റോബിൻ മത്സരിക്കുന്നത്. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2026, 06:56 pm IST
in Kerala
റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)

കൊല്ലം: ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ സീറ്റ് ഉറപ്പിച്ച് മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്‍ണൻ. കുണ്ടറയില്‍ നിന്നാണ് റോബിൻ മത്സരിക്കുന്നത്. പക്ഷെ കടുത്ത പോര് തന്നെയാണ് കുണ്ടറയില്‍ റോബിന്‍ രാധാകൃഷ്ണനെ കാത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പി.സി. വിഷ്ണുനാഥ് ആണ്.ഇക്കുറി സിപിഎമ്മിനായി എസ്.എല്‍. സജികുമാറാണ് മത്സരിക്കുന്നത്.

മേഴ്സുക്കുട്ടിയമ്മ തോറ്റ മണ്ഡലം

2021ല്‍ സിപിഎം കോട്ടയായ കുണ്ടറ പൊളിച്ചാണ് വിഷ്ണുനാഥ് നിയമസഭയിലേക്ക് കയറിയത്. അന്ന് ജെ.മേഴ്സിക്കുട്ടിയമ്മയെയാണ് വിഷ്ണുനാഥ് 4500ല്‍പരം വോട്ടിനാണ് തോല്‍പിച്ചത്. പക്ഷെ ഇവിടെ ബിഡിജെഎസ് ആണ് അന്ന് മത്സരിച്ചത്. വിഷ്ണുനാഥിന് 76,405 വോട്ട് കിട്ടിയപ്പോള്‍ മേഴ്സിക്കുട്ടിയമ്മയ്‌ക്ക് 71882 വോട്ടുകള്‍ കിട്ടി. പക്ഷെ മൂന്നാം സ്ഥാനത്തുള്ള വനജ വിദ്യാധരന് ലഭിച്ചത് 6100 വോട്ടുകള്‍ മാത്രമാണ്. അവിടേയ്‌ക്കാണ് റോബിന്‍ രാധാകൃഷ്ണന്‍ എത്തുന്നത്. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സര്‍ കൂടിയായ റോബിന്‍ രാധാകൃഷ്ണന് ഇവിടെ അടിയൊഴുക്കുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കരുതുന്നു.

പവർഫുൾ ആയിട്ടുള്ള ഒരു ലീഡറാണ് മോദി

വലിയൊരു മോദി ഫാന്‍ ആണ് റോബിന്‍ രാധാകൃഷ്ണന്‍. “എംബിബിഎസ് പഠിക്കുന്ന കാലം തൊട്ടേ എനിക്ക് രാഷ്‌ട്രീയത്തില്‍ താല്‍പര്യമുണ്ടായിരുന്നു. അമ്മയുടെ അച്ഛനൊക്കെ രാഷ്‌ട്രീയക്കാരനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ പണ്ടുതൊട്ടേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇന്ത്യ ഇപ്പോൾ ലോകത്തില്‍ ഏതൊരു പൊസിഷനിലാണ് നിൽക്കുന്നതെന്ന് നോക്കിയാല്‍ അറിയാം എന്തുമാത്രം പവർഫുൾ ആയിട്ടുള്ള ഒരു ലീഡറാണ് മോദി എന്നുള്ളത്.” -റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

“മോദിജിയാണ് എന്റെ പ്രചോദനം. അദ്ദേഹം കാരണം തന്നെയാണ് ബിജെപിയില്‍ ചേര്‍ന്നതും. ഞാന്‍ ഒരു ഡോക്ടറായിട്ട് വർക്ക് ചെയ്യുമ്പോൾ എന്റെ സേവനം കുറച്ചുപേർക്ക് മാത്രമേ എത്തിക്കാൻ പറ്റൂ. പക്ഷേ ഇനി എനിക്ക് ഒരുപാട് പേരെ സഹായിക്കാന്‍ കഴിയും.” -റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ജയിക്കാൻ വേണ്ടി 200% കഠിനാധ്വാനം ചെയ്തിരിക്കും
” ബിജെപി പോലുള്ള ഒരു വലിയൊരു മുന്നണിയിൽ ഒരു സ്ഥാനാർത്ഥിയാവുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. കാരണം ഞാൻ ഒറ്റയ്‌ക്ക് കഷ്ടപ്പെട്ടാണ് ഇത് നേടിയെടുത്തത്. എന്നെ റെക്കമെൻഡ് ചെയ്യാനോ എനിക്ക് വേണ്ടി സംസാരിക്കാനോ ഒന്നും ആരുമുണ്ടായിരുന്നില്ല. ഞാൻ എന്താണെന്നുള്ളത്, എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്നുള്ളത് അവര്‍ക്ക് ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് എനിക്ക് ഇങ്ങനെയൊരു അവസരം അവര്‍ നല്‍കിയത്. ജയിക്കാൻ വേണ്ടി ഞാന്‍ 200% കഠിനാധ്വാനം ചെയ്തിരിക്കും”.- റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Tags: KundaraLatest news#Election2026Robin RadhakrishnanKerala assembly election 2026PC Vishnunath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.