Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2026, 11:31 am IST
in Kerala, India

കരുനാഗപ്പള്ളി: അയോദ്ധ്യയില്‍ പ്രതിഷ്ഠിക്കുന്ന രാമരക്ഷായന്ത്രം കേവലമൊരു ചിഹ്നമല്ലെന്നും അത് അഗാധമായ അറിവിന്റെയും തത്വത്തിന്റെയും പ്രതീകമാണെന്നും മാതാ അമൃതാനന്ദമയി ദേവി. പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി അയോദ്ധ്യയിലെത്തിയ ദേശീയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമ്മ. വിഗ്രഹങ്ങളുടെ ആരാധനയും പ്രതിഷ്ഠയും പോലെ തന്നെ പ്രധാനമാണ് യന്ത്രസാധനയുമെന്ന് അമ്മ വ്യക്തമാക്കി.

യന്ത്രം പ്രതിനിധീകരിക്കുന്നത് ആഴത്തിലുള്ള അറിവിനെയാണ്. അറിവിലധിഷ്ഠിതമായ ജീവിതം നയിക്കുമ്പോള്‍ ഏത് സാഹചര്യത്തെയും സമ്മര്‍ദമില്ലാതെ നേരിടാന്‍ നമുക്ക് സാധിക്കും. ജീവിതത്തിലെ പ്രതിസന്ധികളെ തളര്‍ച്ചയില്ലാതെ നേരിടാന്‍ സഹായിക്കുന്ന ഒരു ‘ഷോക്ക് അബ്‌സോര്‍ബര്‍’ പോലെയാണ് ഈ യന്ത്രമെന്നും അമ്മ വിശേഷിപ്പിച്ചു. മനുഷ്യനുള്ളിലെ ചൈതന്യത്തെ ഉണര്‍ത്താനാണ് ഇത്തരത്തിലുള്ള പ്രതിഷ്ഠകള്‍ നടത്തുന്നതെന്ന് അമ്മ ഓര്‍മിപ്പിച്ചു.

അയോദ്ധ്യ ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളാനും ശ്രമിക്കണം. അധികാരം കൈപ്പിടിയിലൊതുക്കാതെ ധര്‍മം മുറുകെപ്പിടിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ വിശ്വാസം ഉണ്ടാവുകയുള്ളൂ. സ്വന്തം അമ്മയെ സ്‌നേഹിക്കുന്ന അതേ തീവ്രതയോടെ മറ്റുള്ളവരെയും കാണുമ്പോഴാണ് ഏകത്വത്തിന്റെ ഉണര്‍വ് സംഭവിക്കുന്നതെന്നും അമ്മ പറഞ്ഞു.

Tags: AyodhyaAmruthanandamayi deviAmma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

Kerala

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

India

ശ്രീരാമാര്‍ച്ചനയുമായി ഘോഷ് സംഘം വിസ്മയമായി; രാമഭക്തിയും രാഷ്‌ട്രഭക്തിയും സമന്വയിപ്പിച്ച പഥസഞ്ചലനം വീണ ചൗക്കില്‍ രാഗ വിസ്മയം തീര്‍ത്തു

India

18 കോടി ഭക്തർ, 1.2 ലക്ഷം തൊഴിലവസരങ്ങൾ, 400 കോടിയിലധികം നികുതി വരുമാനം: അയോധ്യയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റി രാമക്ഷേത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

ക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്രവും ഡിജിറ്റലായി സംരക്ഷിക്കപ്പെടണം: സ്വാമി ചിദാനന്ദപുരി

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.