Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

പണ്ടൊന്നും സ്വര്‍ണവിലയില്‍ ഇത്ര ചാഞ്ചാട്ടം ഇല്ലായിരുന്നുവെന്നും ഇന്ന് ഓരോ മിനുട്ട് കൂടുമ്പോഴും മാറ്റം വരുന്നുണ്ടെന്നും കല്യാണ്‍ ജ്വല്ലറി എംഡി ടി.എസ്. കല്യാണരാമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 10:37 pm IST
in Kerala, Business

തിരുവനന്തപുരം: പണ്ടൊന്നും സ്വര്‍ണവിലയില്‍ ഇത്ര ചാഞ്ചാട്ടം ഇല്ലായിരുന്നുവെന്നും ഇന്ന് ഓരോ മിനുട്ട് കൂടുമ്പോഴും മാറ്റം വരുന്നുണ്ടെന്നും കല്യാണ്‍ ജ്വല്ലറി എംഡി ടി.എസ്. കല്യാണരാമന്‍. ആഗോളയുദ്ധസാഹചര്യത്തില്‍ സ്വര്‍ണ്ണവില മാറിമാറിയുന്നത് മൂലം സ്വര്‍ണ്ണവ്യാപാരികളും വലയുകയാണ്.

“രാവിലെ മുതല്‍ രാത്രി വരെ സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം ഉണ്ടാകുമെങ്കിലും ഒരു ദിവസം രണ്ടോ മൂന്നോ തവണയില്‍ കൂടുതല്‍ വില നിശ്ചയിക്കാന്‍ അസോസിയേഷനുകള്‍ മുതിരാറില്ല. കാരണം ഓരോ മണിക്കൂറില്‍ വിലയില്‍ മാറ്റം വരുമ്പോഴും അതിനനുസരിച്ച് സ്വര്‍ണ്ണവില നിശ്ചയിക്കുക സാധ്യമല്ല. രാവിലെ ഒരു തവണ ഒരു വില നിശ്ചയിച്ച് കഴിഞ്ഞാല്‍ പിന്നെ ഉച്ചയ്‌ക്കോ വൈകിട്ടോ ആവും അടുത്ത വില നിശ്ചയിക്കുക. ഒരു ദിവസം രണ്ടോ മൂന്നോ തവണയില്‍ കൂടുതല്‍ വില നിശ്ചയിക്കില്ല. കൂടിപ്പോയാല്‍ 2 തവണ.”- കല്യാണരാമന്‍ പറയുന്നു.

”സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നത് അന്താരാഷ്‌ട്ര തലത്തിലാണ്. ഡോളറിന്റെയും രൂപയുടേയും മൂല്യത്തിന് അനുസരിച്ചാണത്. കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് വിവിധ അസോസിയേഷനുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നിട്ടാണ്. ഒരു വില അതുവഴി തീരുമാനിക്കും. കാരണം പല കടകളില്‍ പല വിലകള്‍ വരാന്‍ പാടില്ലല്ലോ. ജനങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകും.”- സ്വര്‍ണ്ണവില നിശ്ചയിക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കല്യാണരാമന്‍ വിശദീകരിച്ചു.

22 കാരറ്റ് എടുക്കാന്‍ വരുന്നവര്‍ 18 കാരറ്റ് എടുത്ത് സന്തോഷത്തോടെ പോകുന്നു

_”സ്വര്‍ണ വില കുറഞ്ഞതും കൂടിയതുമെല്ലാം ജനങ്ങള്‍ക്ക് ടിവിയില്‍ കൂടി അറിയാം. സ്വര്‍ണവില കുറഞ്ഞിട്ടും നിങ്ങള്‍ എന്താണ് ഈ വിലയ്‌ക്ക് വില്‍ക്കുന്നത് എന്ന് അവര്‍ ചോദിക്കും. വില ഉയരുമ്പോള്‍ കൂട്ടിയിടേണ്ടി വരും, കാരണം പര്‍ച്ചേസ് ചെയ്യണമല്ലോ. 100 ഗ്രാം വിറ്റാല്‍ ആ 100 ഗ്രാം വാങ്ങിക്കണം. കടയില്‍ സ്‌റ്റോക്ക് ഉണ്ടാകണമല്ലോ. സ്വര്‍ണത്തിന്റെ വില കൂടിയപ്പോള്‍, കല്യാണത്തിന് ഒരു പത്ത് ലക്ഷത്തിന്റെ സ്വര്‍ണം എടുക്കാന്‍ വരുന്നവര്‍ 22 കാരറ്റ് വാങ്ങുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം 18 കാരറ്റ് വാങ്ങുമ്പോള്‍ കിട്ടുമെന്ന് പറഞ്ഞ് അതിലേക്ക് തിരിയുന്നുണ്ട്. ഞങ്ങളുടെ കടയിലും അതുണ്ട്.”-കല്യാണരാമന്‍ പറയുന്നു.

Tags: west asia wargoldwarGold priceLatest newsTS KalyanaramanIran war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.