Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

ഇക്കുറി കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രധാന മണ്ഡലങ്ങളില്‍ ഒന്നായി പാലക്കാട് മാറിക്കഴിഞ്ഞു. വാഗ്മിത്വം കൊണ്ട് കേരളത്തിന്റെ അറിയപ്പെടുന്ന നേതാവായ ശോഭാസുരേന്ദ്രനും സിനിമയുടെ പശ്ചാത്തലമുള്ള രമേഷ് പിഷാരടിയും നേര്‍ക്കുനേര്‍ നില്‍ക്കുന്നതോടെ തീ പാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 06:41 pm IST
in Kerala

പാലക്കാട്: ഇക്കുറി കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രധാന മണ്ഡലങ്ങളില്‍ ഒന്നായി പാലക്കാട് മാറിക്കഴിഞ്ഞു. വാഗ്മിത്വം കൊണ്ട് കേരളത്തിന്റെ അറിയപ്പെടുന്ന നേതാവായ ശോഭാസുരേന്ദ്രനും സിനിമയുടെ പശ്ചാത്തലമുള്ള രമേഷ് പിഷാരടിയും നേര്‍ക്കുനേര്‍ നില്‍ക്കുന്നതോടെ തീ പാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.

പക്ഷെ പാലക്കാട് സിപിഎം സ്ഥാനാര്‍ത്ഥിയായി എന്‍എംആര്‍ റസാഖ് എത്തിയതോടെ ബിജെപിയുടെ ശോഭാ സുരേന്ദ്രന് വിജയസാധ്യത വര്‍ധിച്ചിരിക്കുന്നുവെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍.

പാലക്കാടുമായി അഭേദ്യബന്ധമുള്ള ശോഭാ സുരേന്ദ്രന്‍ മുന്‍പ് പാലക്കാട് മത്സരിച്ചപ്പോള്‍ തോറ്റത് ഷാഫി പറമ്പിലുമായാണ്. 2016ല്‍ വെറും 17483 വോട്ടുകള്‍ക്കാണ് ശോഭാസുരേന്ദ്രനെ ഷാഫി പറമ്പില്‍ തോല്‍പിച്ചത്. ഇന്ന് ശോഭയ്‌ക്ക് ഒത്ത എതിരാളികളില്ല. സിനിമാപശ്ചാത്തലമുള്ള രമേഷ് പിഷാരടിയെ കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത് ഷാഫിയുടെ ബലത്തില്‍ മുസ്ലിം വോട്ടുകളും രമേഷ് പിഷാരടിയുടെ പേരില്‍ കിട്ടുന്ന ഹിന്ദുവോട്ടുകളും ചേര്‍ന്നുള്ള വിജയസാധ്യതയാണ്. പക്ഷെ ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍എംആര്‍ റസാഖ് കൂടി വന്നത് ശോഭാ സുരേന്ദ്രന് വലിയ മുന്‍തൂക്കം നല്‍കുന്നു.

ഷാഫി പറമ്പില്‍ പോലെയല്ല രമേഷ് പിഷാരടി. രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളുടെ പാരമ്പര്യവും രമേഷ് പിഷാരടിയ്‌ക്കില്ല. 2021ല്‍ ഇ. ശ്രീധരന്‍ ഷാഫിയുടെ ഭൂരിപക്ഷം വെറും 3859 മാത്രമായിരുന്നു എന്തായാലും ബിജെപിയ്‌ക്ക് സ്വാധീനം കൂടി വരുന്ന മണ്ഡലം കൂടിയാണ് പാലക്കാട് എന്നതാണ് ശോഭയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നത്. 2016ല്‍ 40,076 വോട്ടുകള്‍ ശോഭ നേടിയിരുന്നു.

മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എത്തുന്ന രമേഷ് പിഷാരടിയ്‌ക്ക് പക്ഷെ ന്യൂനപക്ഷവോട്ടുകള്‍ മുഴുവന്‍ പെട്ടിയിലാക്കാന്‍ അത് മതിയാവാതെ വരും. എൻ എം ആർ റസാഖിനെ സ്വതന്ത്രനായി നിർത്തുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകളിലും നിഷ്പക്ഷ വോട്ടുകളിലും വിള്ളലുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. . പ്രദേശത്തെ പ്രമുഖനായ ഹോട്ടൽ വ്യവസായിയാണ് എൻഎംആര്‍ റസാഖ്.

എന്തായാലും ശോഭാ സുരേന്ദ്രന്റെ കരുത്ത് രമേഷ് പിഷാരടി ഇപ്പോഴേ തിരിച്ചറിഞ്ഞിട്ടുണ്ട്. അതാണ് മണ്ഡലത്തിൽ തന്റെ പ്രധാന എതിരാളി ബിജെപി ആണെന്ന പിഷാരടിയുടെ വിലയിരുത്തലിന് പിന്നില്‍. എന്തായാലും ശോഭ സുരേന്ദ്രന്റെ രാഷ്‌ട്രീയ പരിചയവും അവരില്‍ പാലക്കാടുകാര്‍ക്കുള്ള വിശ്വാസവും പകരംവെയ്‌ക്കാന്‍ പിഷാരടിയുടെ ഗ്ലാമറിന് കഴിയില്ലെന്നാണ് പൊതുവേ കരുതപ്പെടുന്നത്. നേരത്തെ തന്നെ ചുവരെഴുത്തുകള്‍ നടത്തി ശോഭാ ആദ്യറൗണ്ടില്‍ തന്നെ ഏറെ മുന്നേറിക്കഴിഞ്ഞു.

Tags: Ramesh PisharadyMNR Razakbjpramesh pisharodyshobha surendranPalakkadLatest news#Election2026Kerala assembly election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.