Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്: സിപിഎം സൊസൈറ്റിയില്‍ നിക്ഷേപകന്റെ ആത്മഹത്യാ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 12:49 am IST
in Kerala
ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ ആത്മഹത്യക്ക് ശ്രമിച്ച നൗഷാദ്‌

ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ ആത്മഹത്യക്ക് ശ്രമിച്ച നൗഷാദ്‌

മീനങ്ങാടി: സിപിഎം ഭരിക്കുന്ന സൊസൈറ്റിയിലെ ലക്ഷങ്ങളുടെ തട്ടിപ്പിന് ഇരയായ നിക്ഷേപകന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. പോലീസ് തന്ത്രത്തില്‍ പെട്രോള്‍ കന്നാസ് ബലമായി പിടിച്ചെടുത്തതിനാല്‍ ദുരന്തം ഒഴിവായി. പാതിരിപ്പാലം ബ്രഹ്‌മഗിരി സൊസൈറ്റി ഓഫീസിന് മുന്നില്‍ കല്‍പ്പറ്റ സ്വദേശി മാട്ടില്‍ നൗഷാദാണ് ആത്മഹത്യാശ്രമം നടത്തിയത്.

16 ലക്ഷമാണ് ഇയാള്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. പണമില്ലാത്തതിനാല്‍ ജീവിതം ബുദ്ധിമുട്ടിലാണെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിക്ഷേപം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമവുമായി എത്തിയതെന്നും നൗഷാദ് പറഞ്ഞു. മീനങ്ങാടി സ്റ്റേഷനിലെ എസ്‌ഐ മിഥുന്‍ ദേവദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏറെ നേരത്തെ സംസാരത്തിനൊടുവില്‍ കന്നാസ് പി
ടിച്ചെടുത്തു.

രണ്ടുതവണയായി 16 ലക്ഷം രൂപയാണ് ബ്രഹ്‌മഗിരിയില്‍ നിക്ഷേപിച്ചത്. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സമയത്ത് 14 ലക്ഷവും രണ്ട് ലക്ഷം രൂപ പിന്നീടും. രണ്ട് ലക്ഷം രൂപയുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ താന്‍ നിയമ പ്രശ്‌നങ്ങള്‍ നേരിട്ടതായും, അതിന്റെ ഭാഗമായി ജയിലില്‍ കഴിയേണ്ടി വന്നതായും നൗഷാദ് പറഞ്ഞു.

പാര്‍ട്ടി അനുഭാവികളാണ് വഞ്ചിക്കപ്പെട്ടവരേറെയും. നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കം പരാതി നല്കിയിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. ജീവിക്കാന്‍ വഴിയില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്.

ഇത്തരത്തില്‍ നൂറ് കണക്കിന് സാധാരണക്കാരില്‍ നിന്നായി ബ്രഹ്‌മഗിരി സൊസൈറ്റിയുടെ പേരില്‍ കോടികളാണ് സിപിഎം നേതാക്കാള്‍ തട്ടിയെടുത്തത്. നിക്ഷേപകര്‍ പല തവണ സമരവുമായി എത്തിയിട്ടും പണം തിരികെ നല്കാന്‍ ഇവര്‍ കൂട്ടാക്കിയിട്ടില്ല.

Tags: Brahmagiri SocietyInvestment scam worth croresCPM societyInvestor attempts suicide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടികളുടെ നിക്ഷേപ തട്ടിപ്പ്: കെപിസിസി സെക്രട്ടറിയെ സംരക്ഷിച്ച് കോണ്‍ഗ്രസ് 

Kerala

ബ്രഹ്മഗിരി സൊസൈറ്റിയെ സര്‍ക്കാരും കൈവിട്ടു പ്രതീക്ഷകെട്ട് നിക്ഷേപകര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.