Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത്തവണ തിരുവല്ലയില്‍ വിജയം വിലയ്‌ക്കെടുക്കാനാവില്ല; എന്‍ഡിഎയുടെ ശക്തമായ വേരോട്ടം ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നു

തിരുവല്ല താലൂക്കില്‍ ഉള്‍പ്പെടുന്ന തിരുവല്ല നഗരസഭ, കടപ്ര, കവിയൂര്‍, കുറ്റൂര്‍, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകള്‍, മല്ലപ്പള്ളി താലൂക്കിലെ ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുറമറ്റം, കുന്നന്താനം എന്നീ ഗ്രാമപഞ്ചായത്തുകള്‍ അടങ്ങിയതാണ് മണ്ഡലം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2026, 04:19 pm IST
in Kerala, Pathanamthitta

തിരുവല്ല: യൂഡിഎഫിന്റെ ന്യൂനതകളെ കാശെറിഞ്ഞ് വോട്ടാക്കുന്ന സമീപകാലത്തെ പതിവ് ശൈലി ഇത്തവണ ഇടത് പക്ഷത്തിന് തിരുവല്ലയില്‍ രാശിയാകില്ല. എന്‍ഡിഎയുടെ ശക്തമായ വേരോട്ടവും കാട്ടുകൊള്ളക്കാരുടെ സംസ്ഥാന ഭരണ നയങ്ങളും തിരിച്ചടിയാകുമെന്ന് ഉറപ്പ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലടക്കം പിന്നാക്കം പോയതും ഇടത് പക്ഷത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ലോക്‌സഭയിലും നിയമസഭയിലും പരസ്പരം വോട്ടുമറിച്ചാണ് ഇടത് വലതുമുന്നണികള്‍ തിരുവല്ലയില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. നിയമസഭയിലെ വോട്ട് നില ഇടതുപക്ഷത്തെ മാത്യു ടി.തോമസിന് അനുകൂലമാകുമ്പോള്‍ ഇതിന് പ്രത്യുപകാരമായി ലോക്‌സഭയില്‍ വോട്ട് യുഡിഎഫിന് മറിക്കുകയാണ് എല്‍ഡിഎഫ്. കോടികളാണ് വോട്ടിനായി ഇരുമുന്നണികളും ഇറക്കുന്നത്. യുഡിഎഫില്‍ കേരളാകോണ്‍ഗ്രസിനാണ് സീറ്റ്. എന്നാല്‍ സീറ്റുമോഹികളായ നേതാക്കന്മാരുടെ പരസ്പര കാലുവാരല്‍ കൂടിയാകുമ്പോള്‍ യുഡിഎഫിന് വമ്പന്‍ പരാജയമാണ് ഉണ്ടാകുന്നത്.

ആദ്യം സിപിഐ
1957 ആദ്യ തെരഞ്ഞെടുപ്പില്‍ സിപി ഐയിലെ ജി പത്മനാഭന്‍ തമ്പിയായിരുന്നു വിജയി. കോണ്‍ഗ്രസിലെ ടിയു കുരുവിളയായിരുന്നു എതിരാളി. എന്നാല്‍ 1960 ലെ രണ്ടാം അങ്കത്തില്‍ ജി പത്മന ാഭന് കാലിടറി. കോണ്‍ഗ്രസിലെ പി ചാക്കോ ആയിരുന്നു അത്തവണത്തെ വിജയിച്ചു. 1965ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപപ്പെടുകയും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസ് ഇ ജോണ്‍ ജേക്കബ് മണ്ഡലം പിടിക്കുകയും ചെയ്തു. 1967 ലും 70 ലും പികെ മാത്യുവിനെ പരാജയപ്പെടുത്തി ഇ ഇത്തവണ തിരുവല്ലയില്‍ വിജയം വിലയ്‌ക്കെടുക്കാനാവില്ല ജോണ്‍ ജേക്കബ് തിരുവല്ലയില്‍ വിജയിച്ചു. 77 ല്‍ ജോണ്‍ ജേക്കബ് വള്ളക്കാലിയെ പരാജയപ്പെടുത്തി ജോണ്‍ ജേക്കബിനെ നിയമസഭയിലേക്ക് അയച്ചു.

ആദ്യ ഉപതെരഞ്ഞെടുപ്പ്
മന്ത്രിയായിരിക്കെ ജോണ്‍ ജേക്കബ് മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 1979 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭാഗമായി മത്സരിച്ച ജനതാപാര്‍ട്ടിയുടെ പിസി തോമസ് വിജിയിച്ചു. 1980 ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ വര്‍ഗീസ് കരിപ്പയിലിനെ തോല്‍പ്പിച്ച് പിസി തോമസ് വീണ്ടും നിയമസഭയില്‍ എത്തി. 82 ലും അദ്ദേഹം വിജയം തുടര്‍ന്നു. 1987 ലാണ് തിരുവല്ലയില്‍ നിന്നും മാത്യു ടി തോമസ് ആദ്യമായി മത്സരിച്ച് വിജയിക്കുന്നത്. സ്വതന്ത്രനായി മത്സരിച്ച പി സി തോമസ് ആയിരുന്നു എതിരാളി.

മാത്യു ടി. യെ തോപ്പിച്ച മാമ്മന്‍ മത്തായി
91 ല്‍ മാത്യു ടി തോമസിനെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസിന്റെ മാമ്മന്‍ മത്തായി സീറ്റ് പിടിച്ചെടുത്തുന്നു. 96 ലും 2001 ലും മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. മാമ്മന്‍ മത്തായിയുടെ മരണത്തെ തുടര്‍ന്ന് നടന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. ജനതാദാളിലെ വര്‍ഗീസ് ജോര്‍ജായിരുന്നു എതിരാളി. 2006 ല്‍ മാത്യു ടി തോമസ് സീറ്റ് തിരികെ പിടിച്ചു. പി ന്നീട് 2011 മുതല്‍ അദ്ദേഹം വിജയം തുടര്‍ന്നു. സ്ഥാനാര്‍ത്ഥികളെ മാറി മാറി പരീക്ഷിച്ച് സ്വയം പരാജയം ഏറ്റുവാങ്ങിക്കൊണ്ട് ഇടതുപക്ഷത്തെ അഡ്വ. മാത്യു ടി തോമസിന് വിജയം സമ്മാനിക്കുകയായിരുന്നു ഇവിടെ ഓരോ പ്രാവശ്യവും യു.ഡി.എഫുകാര്‍ ചെയ്തത്. മാത്യു ടി തോമസിനോട് അത്ര താല്‍പ്പര്യം ഇല്ലാത്തതിനാല്‍ ഇദ്ദേഹം വിജയിക്കരുത് എന്ന് ഇടതുപക്ഷത്തെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുകയും തങ്ങളുടെ വോട്ട് യു.ഡി.എഫിന് അനുകൂലമായി നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് രഹസ്യമായി സമ്മതിക്കുമ്പോഴും അഡ്വ. മാത്യു ടി തോമസിന് ഇവിടെ ഓരോ പ്രാവശ്യവും വിജയം ഉറപ്പായിരുന്നു. ഇതിന്റെ കാരണം വലിയ തോതില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ മാത്യു ടി തോമസിന് ലഭിച്ചു എന്നതാണ്.

Tags: thiruvallaNDAUDFelection 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

പിണറായി വിജയനും ഭാര്യ കമലയ്‌ക്കും കൂടി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം, പിണറായിക്ക് 78 സെന്റ് സ്ഥലം

News

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.