Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 01:06 pm IST
in Entertainment

മലയാള സിനിമയിൽ കത്തി നിന്നപ്പോഴായിരുന്നു ആരാധകരെയെല്ലാം ഞെട്ടിച്ച് കൊണ്ട് ദിലീപുമായുള്ള മഞ്ജു വാര്യരുടെ വിവാഹം. ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് മഞ്ജു സിനിമയിൽ നിന്ന് അപ്രത്യക്ഷയായി .പൊതുപരിപാടികളിൽ പോലും മഞ്ജുവിനെ പ്രേക്ഷകർ കണ്ടിരുന്നില്ല. മഞ്ജു വാര്യർ എന്തുകൊണ്ട് സിനിമയിൽ തിരിച്ചുവരുന്നില്ലെന്ന ചോദ്യത്തിന് കുടുംബസ്ഥയായി മകളേയും നോക്കി വീട്ടിലിരിക്കാണ് മഞ്ജു ഇഷ്ടപ്പെടുന്നത് എന്നായിരുന്നു ദിലീപ് അന്ന് മറുപടി പറഞ്ഞത്. എന്തായാലും ഇരുവരുടേയും ബന്ധം അധികകാലം നീണ്ടില്ല. .2014 ൽ ഇരുവരും വിവാഹമോചനം നേടി.

വിവാഹമോചനത്തിന് പിന്നാലെ മഞ്ജു വാര്യരുടെ വമ്പൻ തിരിച്ചുവരവാണ് മലയാളി പ്രേക്ഷകർ കണ്ടത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു താരം രണ്ടാം വരവ് നടത്തിയത്. പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകൾ, പരസ്യ ചിത്രങ്ങൾ ,നൃത്തപരിപാടികൾ അങ്ങനെ എല്ലാ മേഖലയിലും മഞ്ജു തിളങ്ങി നിന്നു.വിവാഹമോചനത്തോടെ മറ്റൊരു മഞ്ജു വാര്യരെ പ്രേക്ഷകർ കണ്ടത് എന്ന് കൂടി പറയാം. തന്റെ ഇഷ്ടങ്ങൾ ഓരോന്നും നേടിയെടുക്കുകയായിരുന്നു മഞ്ജു. യാത്രകൾ, ഡ്രൈവിങ്, നീന്തൽ അങ്ങനെ ഒരു കാലത്ത് ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചതെല്ലാം അവർ നടപ്പാക്കി.

സിനിമയിലെന്ന പോലെ തന്നെ ഉദ്ഘാടന പരിപാടികളിലും മഞ്ജു ഭാഗാമാകാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെയൊരു ഉദ്ഘാടന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാലക്കാട് പ്രമുഖ ജ്വല്ലറി ബ്രാൻഡിന്റെ ഉദ്ഘാടനത്തിനെത്തിയതാണ് വീഡിയോ. നിരവധി ആരാധകരാണ് പ്രിയ നടിയെ കാണാനെത്തിയത്. ആരാധകർക്കൊപ്പം മഞ്ജു ചെലവഴിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പതിവ് പോലെ തന്നെ മഞ്ജുവിനെ പുകഴ്‌ത്തിക്കൊണ്ടുള്ള കമൻ്റുകൾക്കൊപ്പം അധിക്ഷേപ കമൻ്റുകളും വീഡിയോക്ക് താഴെ നിറയുന്നുണ്ട്.

മഞ്ജു എന്നും പ്രചോദനമാണെന്നാണ് താരത്തെ പുകഴ്‌ത്തിക്കൊണ്ട് സ്ത്രീകളിൽ പലരും കുറിച്ചത്. ഏത് പൊതുപരിപാടിക്കായാലും മാന്യമായ വസ്ത്രധാരണമാണ് മഞ്ജു പിന്തുടരുന്നത് എന്നാണ് മറ്റ് ചിലരുടെ കമൻ്റ്. അതേസമയം മകൾ മീനാക്ഷിയുടെ പേര് പറഞ്ഞാണ് ചിലർ അധിക്ഷേപവുമായി എത്തിയത്. കാശുണ്ടെങ്കിൽ എന്തും ആവാം എന്നാണ് ചിലർ കമൻ്റ് ചെയ്തത്. മകളെ കളഞ്ഞവർ എന്തിനാണ് ആർക്ക് വേണ്ടിയാണ് ഇത്തരത്തിൽ സമ്പാദിക്കുന്നതെന്നാണ് ഒരാഘൾ കമൻ്റ് ചെയ്തത്. എന്നാൽ ഇതിന് മറുപടിയുമായി ആരാധകർ തന്നെ രംഗതെത്തി. മറുപടി കമന്റ ഇങ്ങനെയായിരുന്നു ‘സിനിമയിൽ കത്തി നിൽക്കുന്ന സമയം വെറും വട്ടപൂജ്യമായിരുന്ന ദിലീപനെ കെട്ടി ഫീൽഡ് ഉപേക്ഷിച്ച ആളാണ് മഞ്ജു. ആയിരം കോടിക്കപ്പുറം സ്വത്തുള്ള മലയാള സിനിമ ഭരിക്കുന്ന ഒരു നടന്റെ കൂടെ വന്ന ആൾ മഞ്ജുവിനെ വീട്ടിലിരുത്തി. കഴിവ് പുറത്തു കാണിക്കാൻ അനുവദിച്ചില്ല. പിന്നെ മകൾ അച്ഛന്റെ കൂടെ നിൽക്കുന്നതാണ് അന്നത്തെ അവസ്ഥക്ക് നല്ലത് .രാജനിലയിൽ ജീവിച്ച കുട്ടി ഒന്നുമില്ലതെ ഇറങ്ങി വരുന്ന അമ്മക്കൊപ്പം എങ്ങനെ ദുരിത ജീവിതമാകില്ലേ അത്?’, കമൻ്റിൽ പറയുന്നു.

 

 

Tags: Malayalam MoviedileepManju WarrierMeenakshi DileepLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.