Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷംസീർ, മുകേഷ്, എം.എം. മണി ഔട്ട്; ഇല്ലെന്നു പറഞ്ഞിട്ടും ജലീൻ ഇൻ, പാർട്ടി സെക്രട്ടറി ഗോവിന്ദന് പകരം ഭാര്യ!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2026, 10:00 pm IST
in Kerala, News

 

തെരഞ്ഞെടുപ്പ് 2026 – സ്ഥാനാർത്ഥി: വെട്ടലും തിരുകലും

തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2072 വോട്ടിന് കഷ്ടിച്ച് കടന്നുകൂടിയ സിനിമാ നടൻ മുകേഷിന് സിപിഎം ഈ വട്ടം കൊല്ലത്ത് സീറ്റുകൊടുത്തില്ല. മുകേഷിനെതിരേ ഉയർന്ന സ്ത്രീ വിഷയമുൾപ്പെടെയുള്ള കേസുകൾ കാരണമാണ്. രണ്ടുവട്ടം തലശ്ശേരിയിൽനിന്ന് വിജയിച്ച, ഈ സർക്കാർ കാലത്ത് സ്പീക്കർ ആയിരുന്ന എ.എൻ. ഷംസീറിനും സീറ്റില്ല. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ തലശ്ശേി റയിൽവേ സ്‌റ്റേഷൻ നാടകത്തിന്റെ സൂത്രധാരനായി അവാസന വട്ടവും പാർട്ടിയുടെ പ്രീതി നേടാൻ ശ്രമിച്ച ഷംസീറിനെ തഴഞ്ഞ്, കരായി രാജനെയാണ് തലശ്ശേരിയിൽ സ്ഥാനാർത്ഥിയാക്കുന്നത്. തലശ്ശേരിയിലെ കുപ്രസിദ്ധമായ ഫസൽ വധക്കേസിൽ പ്രതിയായിരുന്ന കാരായി രാജനെ സ്ഥാനാർത്ഥിയാക്കുകവഴി സിപിഎം നൽകുന്ന സന്ദേശം അപകടം പിടിച്ചതാണ്.


പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ, കുടുംബാധിപത്യ ഭരണത്തിനൊക്കെ എതിരേ മുദ്രാവാക്യം വിളിച്ചിരുന്ന സിപിഎം, പാർട്ടി സെക്രട്ടറി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.
ഇടുക്കിയിൽ ഉടുമ്പൻചോലയിൽ സിപിഎമ്മിൽനിന്ന് എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്ന സാഹചര്യത്തിൽ വീണ്ടും എം.എം. മണിയെ സ്ഥാനാർത്ഥിയാക്കുന്നുവെന്നായിരുന്നു പറച്ചിൽ. മണി അതിന് മാനസികമായി തയാറായി പ്രചാരണ പരിപാടികൾക്കായി പാർട്ടി വേദികളിൽ കയറുകയും ചെയ്തിരുന്നു. എന്നാൽ മണിക്ക് പകരം മുമ്പ് സിപിഎമ്മിന്റെ എംഎൽഎ ആയിരുന്ന കെ.കെ. ജയചന്ദ്രനെയാണ് മത്സരിപ്പിക്കുന്നത്.


പൊന്നാനി സീറ്റിൽ സിറ്റിങ് എംഎൽഎ: പി. നന്ദകുമാറിനെ ഒഴിവാക്കി. പകരം എ.കെ. സക്കീറിനെ സ്ഥാനാർത്ഥിയാക്കി. ആലത്തൂരിൽനിന്ന് കെ.ഡി. സതീശനു പകരം ടി.എം. ശശിയെയാണ് മത്സരിപ്പിക്കുന്നത്.
ഇത്തവണ മത്സരിക്കാനില്ല എന്ന് പാർട്ടിക്ക് കത്തുകൊടുക്കുമെന്ന് പ്രഖ്യാപിച്ച കെ.ടി. ജലീലിനെ ഇത്തവണയും തവനൂരിൽനിന്ന് മത്സരിപ്പിക്കുന്നുണ്ട്.
പാലക്കാട്ട് സിപിഎമ്മിന് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായിട്ടില്ല. എന്നാൽ കെ.കെ. ശൈലജ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മട്ടന്നൂരിൽ സീറ്റ് നൽകിയില്ല. പേരാവൂരിൽ മത്സരിക്കുന്നെങ്കിൽ ആയിക്കോളൂ, അല്ലെങ്കിൽ മാറിനിൽക്കൂ എന്ന പാർട്ടി നിലപാടിന് അവർ വഴങ്ങുകയായിരുന്നു. മട്ടന്നൂരിൽ വി.കെ. സനോജിന് സീറ്റുകൊടുത്തു. ശൈലജ മത്സരിക്കുന്നത് കെപിസിസി അദ്ധ്യക്ഷൻ സണ്ണിജോസഫിനോടാണ്.

 

Tags: MMMani#CPMCandidates#MVGovindanDynasty#CPMDynasty#ShamseeLost
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എം.സ്വരാജ് ‘കല്യാണം കഴിപ്പിച്ചു’, എം.എം. മണി ‘പ്രസവിപ്പിച്ചു’; ശബരിമലയെയും സ്വാമി അയ്യപ്പനേയും അപഹസിച്ച് കമ്മ്യൂണിസ്റ്റ് നേതാക്കൾ

Kerala

മര്യാദകേടിന് പരിധിയുണ്ട്, ആത്മഹത്യ ചെയ്ത സാബു തോമസിനെ അപമാനിച്ച എം എം മണിക്കെതിരെ സിപിഐ നേതാവ് കെ കെ ശിവരാമന്‍

Kerala

ഇടുക്കിയില്‍ നിന്നും ആളുകളെ ഇറക്കി വിടാന്‍ ദൈവം തമ്പുരാന്‍ മുഖ്യമന്ത്രിയായാലും നടക്കില്ലെന്ന് എം എം മണി, പുതിയ വനം ഉണ്ടാക്കാന്‍ ണ്ടെന്നും മണി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.