Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി സി പി എം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2026, 05:47 pm IST
in Kerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി സി പി എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരം മണ്ഡലത്തില്‍ എം എല്‍ എ ആയിരുന്ന ആന്റണി രാജുവിന്റെ തൊണ്ടി മുതല്‍ കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ അതിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

സ്ഥാനാര്‍ത്ഥി പട്ടിക
(സി പി ഐ എം )

1. മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ
2. ഉദുമ – അഡ്വ. സി.എച്ച് കുഞ്ഞമ്പു
3. തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്തഫ
4. പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍
5. തളിപ്പറമ്പ് – പി.കെ ശ്യാമള ടീച്ചര്‍
6. അഴീക്കോട് – കെ.വി സുമേഷ്
7. കല്ല്യാശ്ശേരി – എം വിജിന്‍
8. ധര്‍മ്മടം – പിണറായി വിജയന്‍
9. മട്ടന്നൂര്‍ – വി.കെ സനോജ്
10. പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍
11. തലശ്ശേരി – കാരായി രാജന്‍
12. മാനന്തവാടി – ഒ.ആര്‍ കേളു
13. സുല്‍ത്താന്‍ബത്തേരി – എം.എസ് വിശ്വനാഥന്‍
14. കുറ്റ്യാടി – കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
15. പേരാമ്പ്ര – ടി.പി രാമകൃഷ്ണന്‍
16. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്
17. കൊയിലാണ്ടി – കെ ദാസന്‍
18. കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍
19. ബേപ്പൂര്‍ – പി.എ മുഹമ്മദ് റിയാസ്
20. തിരുവമ്പാടി – ലിന്റോ ജോസഫ്
21. പൊന്നാനി – അഡ്വ. എം.കെ സക്കീര്‍
22. വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
23. പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ് ഹനീഫ
24. മങ്കട – എം.പി അലവി
25. തൃത്താല – എം.ബി രാജേഷ്
26. തരൂര്‍ – പി.പി സുമോദ്
27. ആലത്തൂര്‍ – ടി.എം ശശി
28. നെന്മാറ – കെ പ്രേമന്‍
29. ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി
30. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍
31. കോങ്ങാട് – അഡ്വ. കെ ശാന്തകുമാരി
32. മലമ്പുഴ – എ പ്രഭാകരന്‍
33. കുന്നംകുളം – എ.സി മൊയ്തീന്‍
34. ചേലക്കര – യു.ആര്‍ പ്രദീപ്
35. മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്
36. ഗുരുവായൂര്‍ – എന്‍.കെ അക്ബര്‍
37. പുതുക്കാട് – കെ.കെ രാമചന്ദ്രന്‍
38. ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു
39. വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
40. അങ്കമാലി – സാജു പോള്‍
41. ആലുവ – അഡ്വ. എ.എം ആരിഫ്
42. കുന്നത്തുനാട് – പി.വി ശ്രീനിജിന്‍
43. വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി
44. കളമശ്ശേരി – പി രാജീവ്
45. തൃക്കാക്കര – അഡ്വ. പുഷ്പാദാസ്
46. കൊച്ചി – കെ.ജെ മാക്സി
47. തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്ണന്‍
48. കോതമംഗലം – ആന്റണി ജോണ്‍
49. ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍
50. ദേവികുളം – അഡ്വ. എ രാജ
51. ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍
52. കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍
53. പുതുപ്പള്ളി – കെ.എം രാധാകൃഷ്ണന്‍
54. അരൂര്‍ – ദലീമ
55. ആലപ്പുഴ – പി.പി ചിത്തരഞ്ജന്‍
56. അമ്പലപ്പുഴ – എച്ച് സലാം
57. കായംകുളം – അഡ്വ. യു പ്രതിഭ
58. ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
59. മാവേലിക്കര – എം.എസ് അരുണ്‍ കുമാര്‍
60. ആറന്മുള – വീണാ ജോര്‍ജ്ജ്
61. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍
62. കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍
63. കുണ്ടറ – എസ്.എല്‍ സജികുമാര്‍
64. ഇരവിപുരം – എം നൗഷാദ്
65. കൊല്ലം – എസ് ജയമോഹന്‍
66. വര്‍ക്കല – അഡ്വ. വി ജോയി
67. ആറ്റിങ്ങല്‍ – ഒ.എസ് അംബിക
68. വാമനപുരം – അഡ്വ. ഡി.കെ മുരളി
69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
70. വട്ടിയൂര്‍ക്കാവ് – അഡ്വ. വി.കെ പ്രശാന്ത്
71. നേമം – വി ശിവന്‍കുട്ടി
72. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്
73. അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍
74. നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
75. പാറശ്ശാല – സി.കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍
1. കുന്നമംഗലം – പി.ടി.എ റഹീം
2. താനൂര്‍ – വി അബ്ദുറഹ്മാന്‍
3. വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍
4. നിലമ്പൂര്‍ – യു ഷറഫലി
5. തവനൂര്‍ – ഡോ. കെ.ടി ജലീല്‍
6. ചവറ – ഡോ: സുജിത് വിജയന്‍

മാഹി – അഡ്വ. ടി അശോക് കുമാര്‍ (സ്വതന്ത്രന്‍)

 

Tags: cpmcandidateElextion'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Kerala

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.