Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒ.വി. വിജയന്‍ ദല്‍ഹിയെ വിളിച്ചത് ഇന്ദ്രപ്രസ്ഥമെന്ന്; ഇപ്പോള്‍ ദല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥമെന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ തലസ്ഥാനമായ ദൽഹിയുടെ പേര് മാറ്റി 'ഇന്ദ്രപ്രസ്ഥം' എന്നാക്കാനുള്ള നിർദ്ദേശം കേന്ദ്ര സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 07:45 pm IST
in India
ബിജെപി നേതാവ് പ്രവീണ്‍ ഖണ്ഡേല്‍വാള്‍ (ഇടത്ത്)

ബിജെപി നേതാവ് പ്രവീണ്‍ ഖണ്ഡേല്‍വാള്‍ (ഇടത്ത്)

ന്യൂദല്‍ഹി: ദല്‍ഹി എന്ന തലസ്ഥാനനഗരിയെ  ഒ.വി. വിജയന്‍ എന്ന എഴുത്തുകാരന്‍ തന്റെ ദീര്‍ഘദര്‍ശിത്വം കൊണ്ട് ‘ഇന്ദ്രപ്രസ്ഥം’ എന്ന് വിളിച്ചിരുന്നു. പണ്ട് വിജയന്‍ ദല്‍ഹി രാഷ്‌ട്രീയം നിരീക്ഷിച്ചുകൊണ്ട് എഴുതിയ കോളത്തിന്റെ പേര് തന്നെ ഇന്ദ്രപ്രസ്ഥം എന്നായിരുന്നു. മഹാഭാരതത്തില്‍ പാണ്ഡവരുടെ രാജ്യത്തിന്റെ തലസ്ഥാനനഗരിയായിരുന്നു ഇന്ദ്രപ്രസ്ഥ. ഈ ചരിത്രബോധമായിരിക്കാം വിജയനെ തന്റെ ദല്‍ഹിയെക്കുറിച്ചുള്ള കോളത്തിന് ആ പേര് നല്‍കാന്‍ പ്രേരിപ്പിച്ചത്.

ഇപ്പോഴിതാ ഇന്ത്യയുടെ തലസ്ഥാനമായ ദൽഹിയുടെ പേര് മാറ്റി ‘ഇന്ദ്രപ്രസ്ഥം’ എന്നാക്കാനുള്ള നിർദ്ദേശം കേന്ദ്ര സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ട്. മഹാഭാരത കാലഘട്ടവുമായും ഇന്ത്യയുടെ പ്രാചീന നാഗരിക ചരിത്രവുമായും ആഴത്തിൽ ബന്ധപ്പെട്ട പേരാണ് ഇന്ദ്രപ്രസ്ഥമെന്ന് ബി.ജെ.പി എം.പി പ്രവീൺ ഖണ്ഡേൽവാൾ. അദ്ദേഹമാണ് ഈ നിർദ്ദേശം ഔദ്യോഗികമായി മുന്നോട്ടുവെച്ചത്.

‘ഇന്ദ്രപ്രസ്ഥം’ എന്ന് പുനർനാമകരണം ചെയ്യുന്നത് തലസ്ഥാനത്തെ അതിന്റെ പൗരാണിക സാംസ്കാരിക വേരുകളുമായും ചരിത്രപരമായ സ്വത്വവുമായും വീണ്ടും ബന്ധിപ്പിക്കുമെന്ന് പ്രവീൺ ഖണ്ഡേൽവാൾ വാദിക്കുന്നു. ഈ നീക്കം ഇന്ത്യയുടെ നാഗരിക പൈതൃകത്തെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധം ശക്തിപ്പെടുത്തുമെന്നും, ആധുനിക തലസ്ഥാനത്തെ അതിന്റെ ഐതിഹാസിക ഭൂതകാലവുമായി പ്രതീകാത്മകമായി ബന്ധിപ്പിക്കുമെന്നും അനുകൂലിക്കുന്നവർ വിശ്വസിക്കുന്നു.

Tags: ov vijayanLatest newsPraveen KhandelwalIndraprastham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.