Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൊണാലിസ ഭോസ്ലെയുടെ വിവാഹം വിപ്ലവമല്ല, വെറും ലവ് ജിഹാദ്; കേരളത്തിലേക്ക് കൊണ്ടുവന്നത് ജിഹാദിശക്തികള്‍ : സംവിധായകന്‍ സനോജ് മിശ്ര

മൊണാലിസ ഭോസ്ലെയെ മുഹമ്മദ് ഫര്‍മാന്‍ ഖാന്‍ വിവാഹം ചെയ്ത സംഭവം വെറും ലവ് ജിഹാദാണെന്ന് പ്രയാഗ്രാജിലെ കുംഭമേളയില്‍ വൈറലായി മാറിയ മൊണാലിസ ഭോസ്ലെയെ നായികയാക്കി ആദ്യമായി സിനിമ സംവിധാനം ചെയ്യാന്‍ ശ്രമിച്ച സനോജ് മിശ്ര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 06:14 pm IST
in Kerala, India
സംവിധായകന്‍ സനോജ് മിശ്ര(ഇടത്ത്) മുഹമ്മദ് ഫര്‍മാന്‍ ഖാനും മൊണാലിസ ഭോസ്ലെയും വിവാഹശേഷം (വലത്ത്)

സംവിധായകന്‍ സനോജ് മിശ്ര(ഇടത്ത്) മുഹമ്മദ് ഫര്‍മാന്‍ ഖാനും മൊണാലിസ ഭോസ്ലെയും വിവാഹശേഷം (വലത്ത്)

മുംബൈ: മൊണാലിസ ഭോസ്ലെയെ മുഹമ്മദ് ഫര്‍മാന്‍ ഖാന്‍ വിവാഹം ചെയ്ത സംഭവം വെറും ലവ് ജിഹാദാണെന്ന് പ്രയാഗ്രാജിലെ കുംഭമേളയില്‍ വൈറലായി മാറിയ മൊണാലിസ ഭോസ്ലെയെ നായികയാക്കി ആദ്യമായി സിനിമ സംവിധാനം ചെയ്യാന്‍ ശ്രമിച്ച സനോജ് മിശ്ര. മൊണാലിസയെ കേരളത്തിലേക്ക് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ട് വന്നതാണെന്നും അതിന് പിന്നിലുള്ള ഇസ്ലാമിക ശക്തികള്‍ക്ക് കൂടുതല്‍ പണം കിട്ടാനാണ് ഇന്ത്യയുടെ തെക്കേയറ്റത്തേക്ക് കൊണ്ടുവന്നതെന്നും സനോജ് മിശ്ര പറഞ്ഞു.

ചിലരുടെ ലാഭത്തിനായി മൊണാലിസ എന്ന പാവം പെണ്‍കുട്ടി ലവ് ജിഹാദിന് ഇരയായി. എന്നെ ജയിലിലാക്കിയ അതേ ഇസ്ലാമിക ശക്തികളാണ് മൊണാലിസയെയും കുടുക്കിയിരിക്കുന്നതെന്ന് അന്വേഷണം നടത്തിയാല്‍ മനസ്സിലാകുമെന്നും സനോജ് മിശ്ര പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് സഞ്ജയ് മിശ്ര ഈ ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

“മൊണാലിസയെ നടിയാക്കി സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു 28 കാരിയെക്കൊണ്ട് ഈ ഇസ്ലാമിക ശക്തികള്‍ കേസ് കൊടുപ്പിച്ചു. എന്നെ ജയിലിലാക്കി. പിന്നീട് വസീം റിസ് വിയുടെയും കൂട്ടരുടെയും നിര്‍ദേശപ്രകാരമാണ് താന്‍ കള്ളപ്പരാതി നല്‍കിയതെന്ന് ഈ യുവതി സമ്മതിച്ചു. ” -സനോജ് മിശ്ര സ്വന്തം ജീവിതാനുഭവം തുറന്നു പറയുന്നു.

വസീം റിസ് വിയും കൂട്ടരും ഉള്‍പ്പെടുന്ന സംഘത്തിന് മൊണാലിസയുടെ ഇപ്പോഴത്തെ വിവാഹവുമായി ബന്ധമുണ്ടെന്നും സനോജ് മിശ്ര ആരോപിക്കുന്നു. ‘ദി മണിപ്പൂര്‍ ഡയറി’ എന്ന പേരിലാണ് സനോജ് മിശ്ര മൊണാലിസ ഭോസ്ലെയെ നായികയാക്കി സിനിമയെടുക്കാന്‍ ശ്രമിച്ചത്. പക്ഷെ ഈ കേസോടെ സനോജ് മിശ്ര പദ്ധതി ഉപേക്ഷിച്ചു.

 

Tags: Jihad forceLove JihadLatest newsSanoj MishraMonalisa BhosleMohammed Farman KhanIslamic force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.