Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 02:45 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: കേരള സര്‍വകലാശാല സെൻ്റർ ഫോർ പെർമോമിങ് ആന്റ് വിഷ്വല്‍ ആര്‍ട്‌സിന്റെ മുന്‍ ഡയറക്ടറും എഴുത്തുകാരനുമായ ഡോ. രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് മര്‍ദ്ദനേമറ്റു. ഒരു പുസ്തക പ്രസിദ്ധീകരണവുമായി ബന്ധെപ്പട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ അദ്ദേഹത്തെ മുന്‍ ഡിവൈഎഫ്ഐ നേതാവുകൂടിയായ താല്ക്കാലിക എഡിറ്റര്‍ മേനഷാണ് മര്‍ദ്ദിച്ചത്. അദ്ദേഹം ഇപ്പോൾ തിരുവനന്തപുരം ജനറല്‍ ആശുപ്രതിയില്‍ ചികിത്സയിലാണ്. മ്യൂസിയം പോലീസ് കേസെടുത്തു.

ഡോ. കാര്‍ത്തികേയന്‍ നായര്‍ ഡയറക്ടറായിരിക്കെയാണ് സ്‌കൂള്‍ ഓഫ് ഡ്രാമയുടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിെന്റ ഭാഗമായുള്ള ‘രംഗാവതരണം’ എന്ന പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നതിന് ഡോ. രാജാവാര്യേരാട് ആവശ്യപ്പെട്ടത്. കാവാലം നാരായണപണിക്കര്‍, ജി. അരവിന്ദന്‍ തുടങ്ങിയവരുടെതുള്‍പ്പടെ 20 ലേഖനങ്ങള്‍ മാത്രമുണ്ടായിരുന്ന പുസ്തകത്തെ വര്‍ത്തമാനകാല പഠനക്രമത്തിന്റെ ഭാഗമായി സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ട് 60 ലേഖനങ്ങളുമായിട്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രസിദ്ധീകരണത്തിനായി സമര്‍പ്പിച്ചത്.

നാലുവര്‍ഷമായിട്ടും ഒരുനടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ഡയറക്ടര്‍ സത്യനെ കാണാന്‍ സമയം നല്കി. അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി ഇതുസംബന്ധിച്ച് ഡയറക്ടറുമായി വിശദമായി സംസാരിച്ചു. ഇതിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് മനഃപൂര്‍വ്വം പുസ്തകം പ്രസിദ്ധീകരിക്കാതെ വച്ചുതാമസിപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഡയറക്ടറുമായി സംസാരിച്ച് പുറത്തിറങ്ങിയ അേദ്ദഹം അവിടെ നില്‍ക്കുകയായിരുന്നു മേനഷിനോട് ‘ഹായ്, മേനഷ് ഗുഡ് ഈവനിംഗ്’ എന്നു പറഞ്ഞേതാടെയാണ് പ്രകാപിതനായി ഡോ. രാജാവാര്യെര മര്‍ദ്ദിച്ചത്. ഇക്കാര്യത്തില്‍ ഡയറക്ടറുടെ ഒരിടെപടലുമുണ്ടായില്ല.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോൾ നടക്കുന്നത് സിപിഎമ്മിന്റെ തേര്‍വാഴ്ചയാണ്. മികച്ച എഴുത്തുകാരുെട കൃതികള്‍ പ്രസിദ്ധീകരിക്കാതിരിക്കുകയും പാര്‍ട്ടിക്കാരുടെയും സില്‍ബന്ധികളുടെയും പത്താംകിട പുസ്തകങ്ങള്‍ യേഥഷ്ടം പ്രസിദ്ധീകരിക്കുകയുമാണ്. മാ്ത്രമല്ല, പുസ്തക പ്രസിദ്ധീകരണത്തിന് കൈക്കൂലി നല്‍കേണ്ട ഗതികേടും ഉണ്ടെന്നാണ് ഉയരുന്ന ആരോപണം. സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. രാജാവാര്യെര മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കാന്‍ പുരോഗമനത്തിെന്റ പേരു പറഞ്ഞുനടക്കുന്ന ഒരു എഴുത്തുകാരേനാ സാംസ്‌കാരിക പ്രവര്‍ത്തകേനാ തയ്യാറായില്ല എന്നുള്ളത് കേരളത്തിന്റെ അപഹാസ്യമായ ‘ബുദ്ധിജീവി സാംസ്‌കാരിക പ്രവര്‍ത്തനം’ ഒരിക്കല്‍ തുറന്നുകാട്ടുകയാണ്.

Tags: attackDr. Raja warierBhasha Institute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

India

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.