Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജി. സുധാകരന്‍ ഇന്ന് നിലപാട് പറയും; മത്സരിക്കാന്‍ സാദ്ധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 12:01 pm IST
in Kerala

ആലപ്പുഴ: സിപിഎമ്മിനോട് ഇടഞ്ഞു നില്‍ക്കുന്ന മുന്‍ മന്ത്രി ജി. സുധാകരന്‍ ഇന്ന് നിലപാട് വ്യക്തമാക്കും. രാവിലെ 11ന് വീട്ടില്‍ വാര്‍ത്താസമ്മേളനം നടത്തി പൊതുസമൂഹത്തോട് കാര്യങ്ങള്‍ വിശദീകരിക്കും. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തീരുമാനം അദ്ദേഹം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടി നേതൃത്വവുമായി സുധാകരന്‍ അകന്നുകഴിഞ്ഞു. സിപിഎമ്മിലെ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കെതിരെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന പോരാട്ടത്തെ തുടര്‍ന്ന് നേതൃത്വത്തില്‍ നിന്ന് നേരിട്ട അവഗണനയും അവഹേളനവുമാണ് കടുത്ത തീരുമാനത്തിലേക്ക് സുധാകരനെ നയിച്ചത്.

സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പും ജി. സുധാകരന്‍ തുടങ്ങി. പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് സുധാകരന്‍ നേരത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്. പാര്‍ട്ടിക്കതീതമായി ജനങ്ങള്‍ സുധാകരനെ പിന്തുണക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പാര്‍ട്ടിയുടെ ഭീഷണി ഭയന്ന് പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും നല്ല ശതമാനം പ്രവര്‍ത്തകരും നേതാക്കളും, അവരുടെ കുടുംബങ്ങളും സുധാകരനെ അനുകൂലിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി കൈയൊഴിഞ്ഞതോടെ സുധാകരനെ, നേതൃത്വം പൂര്‍ണമായി കൈവിട്ടിരുന്നു. അനുനയ ശ്രമങ്ങളും പാര്‍ട്ടി അവസാനിപ്പിച്ചതോടെ സുധാകര
ന് രണ്ടു മാര്‍ഗങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. ഒന്നുകില്‍ മൗനം പാലിച്ച് പാര്‍ട്ടി അനുഭാവിയായി കഴിയുക, അല്ലെങ്കില്‍ പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരുക, ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ടാമത്തെ മാര്‍ഗമായിരിക്കും സുധാകരന്‍ സ്വീകരിക്കുക, വിഎസിന് ശേഷം ജില്ലയിലെ ഏറ്റവും പൊതുസ്വീകാര്യനായ സിപിഎം നേതാവാണ് സുധാകരന്‍. സമരഭൂമിയായ പുന്നപ്രയില്‍ മറ്റൊരു പോരാട്ടത്തിന് അദ്ദേഹം നേതൃത്വം നല്‍കാനാണ് സാദ്ധ്യത.

അതിനിടെ, പാര്‍ട്ടിയിലേക്ക് സുധാകരന്‍ തിരിച്ചെത്തില്ലെന്ന് വ്യക്തമായ സ്ഥിതിക്ക് പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പം പാര്‍ട്ടി വിടാതിരിക്കാനുള്ള ശ്രമം സിപിഎം തുടങ്ങിയിട്ടുണ്ട്. സുധകരനെതിരെ ആഞ്ഞടിക്കാനുള്ള ‘ആയുധങ്ങളും’ ഒരുക്കിത്തുടങ്ങി. പാര്‍ട്ടിയില്‍ ശക്തനായിരുന്ന കാലയളവിലെ കഥകള്‍ പലതും വരുംദിവസങ്ങളില്‍ പുറത്തുവിടും. സുധാകരന്‍ അമ്പലപ്പുഴയില്‍ മത്സരിച്ചാല്‍ പിന്തുണക്കാനുളള കോണ്‍ഗ്രസ് തീരുമാനത്തെ ജില്ലയിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്. ഇന്നത്തെ ദിവസം സിപിഎമ്മിനും ജി. സുധാകരനും ഒരേ പോലെ നിര്‍ണായകമാണ്. ഒരു കാലത്ത് പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനും, വിഭാഗീയത രൂക്ഷമായിരുന്നപ്പോള്‍ ഔദ്യോഗിക പക്ഷത്തിന്റെ കരുത്തനായ വക്താവുമായിരുന്നു സുധാകരന്‍. പാര്‍ട്ടിയെ നിയന്ത്രിക്കുന്ന പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ ഒടുവില്‍ സുധാകരനും വഴിപിരിയുന്നു.

 

Tags: G.SudhakaranCPM KeralaKerala assembly election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

സംസ്ഥാനത്താകെ ത്രികോണ പോര്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.