Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനസ്സ് ശുദ്ധമാക്കാന്‍, അതില്‍ ദൈവികസാന്നിധ്യം നിറയ്‌ക്കാന്‍ വ്രതങ്ങളെടുക്കാം…

മനസ്സ് വഴിതെറ്റാന്‍ നൂറായിരം പ്രലോഭനങ്ങള്‍ ചുറ്റിലും നിറയുമ്പോള്‍ അതില്‍ നിന്നും മനസ്സിനെ മുക്തമാക്കാനാണ് ഹിന്ദുമതത്തില്‍ വ്രതങ്ങളെടുക്കുക എന്ന സങ്കല്‍പം ഉണ്ടായത്. മനസ്സ് ഓടാത്ത മാര്‍ഗ്ഗങ്ങളുണ്ടൊടോ...എന്നാണ് കവി മനസ്സിന്റെ ചാഞ്ചല്യത്തെക്കുറിച്ച് എഴുതിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 06:54 pm IST
in Kerala

തൃശൂര്‍: മനസ്സ് വഴിതെറ്റാന്‍ നൂറായിരം പ്രലോഭനങ്ങള്‍ ചുറ്റിലും നിറയുമ്പോള്‍ അതില്‍ നിന്നും മനസ്സിനെ മുക്തമാക്കാനാണ് ഹിന്ദുമതത്തില്‍ വ്രതങ്ങളെടുക്കുക എന്ന സങ്കല്‍പം ഉണ്ടായത്. മനസ്സ് ഓടാത്ത മാര്‍ഗ്ഗങ്ങളുണ്ടൊടോ…എന്നാണ് കവി മനസ്സിന്റെ ചാഞ്ചല്യത്തെക്കുറിച്ച് എഴുതിയത്.

അതിനാല്‍ മനസ്സിലെ കറകള്‍ നീക്കാനും അവിടെ ദൈവസാന്നിധ്യം നിറയ്‌ക്കാനും വ്രതങ്ങള്‍ ആവശ്യമാണ്. വ്രതത്തില്‍ ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ മറ്റുള്ളവരുടെ വിശപ്പ് നമ്മള്‍ അനുഭവിയ്‌ക്കുന്നു എന്ന സങ്കല്‍പവും ഉണ്ട്.  ശരീരഭാരം കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആരോഗ്യകരമായ ഒരു ജീവിതശൈലിയായി ഉപവാസം കണക്കാക്കപ്പെടുന്നു.

വ്രതങ്ങളിൽ ഏകാദശി, ഷഷ്‌ടി, പ്രദോഷം, അമാവാസി, പൗർണ്ണമി, നവരാത്രി, ശിവരാത്രി, ശബരിമല മണ്ഡലകാലം, തിരുവാതിര, തിങ്കളാഴ്‌ച വ്രതം എന്നിങ്ങനെ പലതുണ്ട്. വ്രതമെടുക്കുന്നവർ ഭൗതികമായ ഉപഭോഗം കുറയ്‌ക്കണം. അരി ഗോതമ്പ് തുടങ്ങിയ ധാന്യഭക്ഷണം, മാംസാഹാരം, മദ്യപാനം പുകവലി തുടങ്ങി ലഹരി ഉപയോഗം, അമിത സംസാരം, പരദ്രോഹചിന്ത എന്നിവ ഒഴിവാക്കണം കിടക്ക ഉപയോഗിക്കാതെ ഉറങ്ങുകയും ചെയ്യണം.

പഴങ്ങൾ, കരിക്കിൻവെള്ളം, ശുദ്ധജലം എന്നിവ ഉപയോഗിക്കാം. കൂടാതെ ക്ഷേത്രദർശനവും നാമജപവും പാവപ്പെട്ടവർക്ക് അന്നദാനം, വസ്ത്രദാനം മുതലായവ നടത്തുകയും ചെയ്യാം.

ഇനി ചില വ്രതങ്ങളെ അറിയാം
1) ഏകാദശി വ്രതം
പാപശാന്തി, മുക്തി,
2) ശിവരാത്രി വ്രതം
സകലവിധ പാപമോചനം
3) പ്രദോഷ വ്രതം
ശത്രുനാശം (ബാഹ്യശത്രുത അല്ല ആന്തരിക ശത്രുത.)
4) നവരാത്രി വ്രതം
ഭൗതികവും ആത്മീയവുമായ ശ്രേയസ്സ്
5) ഷഷ്ഠി വ്രതം
സന്താന സൗഖ്യം,ത്വക് രോഗ ശാന്തി
6) തിരുവാതിര വ്രതം
ദീർഘ മാംഗല്യം, ദാമ്പത്യസൗഖ്യം
7) അമാവാസി വ്രതം
വംശാഭിവൃദ്ധി, ആരോഗ്യം, സമ്പത്ത്, പിതൃപ്രീതികരം.
8)പൗർണമി വ്രതം
മനോബലം, ഐശ്വര്യം, മാംഗല്യം
9) ശ്രീരാമനവമി വ്രതം
സർവ്വ പാപഹരണം, അഭീഷ്ടസിദ്ധി
10) വിനായക ചതുർത്ഥി വ്രതം
സർവ്വ വിഘ്‌ന നിവാരണം
11) നാഗപഞ്ചമി വ്രതം
സർപ്പദോഷങ്ങൾ അകലുന്നു.
12) വൈശാഖ വ്രതം
സർവ്വ പാപനിവാരണം
13) അക്ഷയതൃതീയ വ്രതം
ക്ഷയിക്കാത്ത പുണ്യം കരഗതമാകുന്നു
14) ചാതുർ മാസ വ്രതം
സർവ്വ അഭീഷ്ടസാദ്ധ്യം
15) ശ്രീകൃഷ്ണ ജന്മാഷ്ടമി
ജന്മാന്തരപാപങ്ങളിൽ നിന്നു മോചനം
16) മഹാലക്ഷ്മ‌ി വ്രതം
ധനസമൃദ്ധി
17) മണ്ഡലകാല വ്രതം
മനസ്സിന്റെയും ശരീരത്തിന്റെയും ആത്മസായൂജ്യവും പരിശുദ്ധിയും
18) ഞായറാഴ്ച വ്രതം
ത്വക് രോഗ നിവാരണം, കാഴ്ചശക്തി, പ്രാണണശക്തി ലഭ്യത
19) തിങ്കളാഴ്ച വ്രതം
മനഃശാന്തി, പുത്രലാഭം, ദീർഘദാമ്പത്യം, വിവാഹതടസ്സംനീങ്ങാൻ
20) ചൊവ്വാഴ്ച വ്രതം
ഋണമോചനം, വിവാഹതടസ്സംനീങ്ങാൻ ജ്ഞാനവർദ്ധിക്കാൻ.
21) ബുധനാഴ്ച വ്രതം
വിദ്യ, വ്യാപാരത്തിനും ഉത്തമം, തടസ്സ നിവാരണം
22) വ്യാഴാഴ്‌ച വ്രതം
കർമ്മ പുരോഗതി, ആഗ്രഹസാഫല്യം, ഈശ്വരാധീനം
23) വെള്ളിയാഴ്ച വ്രതം
ധനസമൃദ്ധി, ദാമ്പത്യ സുഖം
24) ശനിയാഴ്ച വ്രതം
ശനിദോഷ നിവാരണം, ദുരിതങ്ങൾ നീങ്ങാൻ
25) ചൈത്രമാസ വ്രതം
ഐശ്വര്യം, സന്താന സമൃദ്ധി
26) ജ്യേഷ്‌ഠമാസ വ്രതം
ദാമ്പത്യസുഖം
27) ആഷാഡമാസ വ്രതം
ധനലഭ്യത
28) ശ്രാവണമാസ വ്രതം
വിദ്യ കരഗതമാകുന്നു
29) ഭാദ്രമാസ വ്രതം
ആരോഗ്യം, ഐശ്വര്യം
30) ആശ്വിനമാസ വ്രതം
കർമ്മ ജയം
31) കാർത്തിക മാസ വ്രതം
ആഗ്രഹ സാഫല്യം
32) ആഗ്രഹായണം മാസ വ്രതം
സകലവിധ നന്മകൾക്കും
33) പൗഷമാസ വ്രതം
സ്ഥാനലബ്ധി
34) മാഘമാസ വ്രതം
സമ്പത്ത് വർദ്ധന
35) ഫാൽഗുനമാസ വ്രതം
ദുഃഖ നിവാരണം
36) മൗന വ്രതം
മാനസിക നിയന്ത്രണം.

Tags: fastingHindu religionLatest newsvrathamUpavasamEkadas vrathampurifying mind
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.