Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സഞ്ജുവിനു വേണ്ടി പ്രാര്‍ത്ഥിച്ച പെണ്‍കുരുന്ന് എവിടെ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2026, 02:25 am IST
in Cricket

ടി-20 ലോകകപ്പില്‍ ഭാരതത്തിന്റെ വിജയത്തിലും സഞ്ജു സാംസണിന്റെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് വിജയത്തിലും ഇന്ന് ഏറെ സന്തോഷിക്കുന്ന ഒരു പിഞ്ചു കുഞ്ഞുണ്ട്, മുംബൈയില്‍. അവളുടെ പേരറിയില്ല.. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു. അവളുടെ വര്‍ത്തിയാണ് ലോകം ഏറെ ശ്രദ്ധയോടെയും കൗതുകത്തോടെയും ശ്രദ്ധിച്ചത്.

നിര്‍ഭാഗ്യവശാല്‍ അവള്‍ക്ക് ഫൈനല്‍ നേരില്‍ക്കാണാന്‍ സാധിച്ചില്ല എന്നാണ് മനസ്സിലാക്കുന്നത്. പറഞ്ഞുവരുന്ന പെണ്‍കുട്ടി ആരെന്നറിയേണ്ടേ.. അതിന് ഈ ലോകകപ്പിലെ സെമി ഫൈനല്‍ മത്സരം തുടങ്ങുംമുമ്പുള്ള ദേശീയഗാനാലാപനത്തിലേക്കു പോകണം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ ആരംഭിക്കുന്നതിനു തൊട്ടുമ്പ് ഇടു ടീമിലെ അംഗങ്ങളെയും വേദിയിലേക്ക് കുട്ടികളാണ് ആനയിക്കുന്നത്. അങ്ങനെ ഭാരത ടീം അംഗങ്ങള്‍ ദേശീയ ഗാനം ആലപിക്കുന്നു. ടീമംഗങ്ങളും അവര്‍ക്കൊപ്പം വന്ന കുട്ടികളുമൊക്കെ ഈ സമയം അറ്റന്‍ഷനായി നിന്ന് ദേശീയ ഗാനം പാടുന്നു. അപ്പോഴാണ് ആ പെണ്‍കുട്ടി ക്യാമറാമാന്റെ കണ്ണിലും അതുവഴി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധേയിലും പെടുന്നത്. സഞ്ജു സാംസണിന്റെ മുന്നില്‍ നിന്ന ആ പെണ്‍കുട്ടി ദേശീയ ഗാനമാലപിക്കുമ്പോള്‍ കൈ കൂപ്പി പ്രാര്‍ഥിക്കുകയായിരുന്നു. ആ മത്സരത്തില്‍ സഞ്ജു 89 റണ്‍സ് നേടി മാന്‍ ഓഫ് ദ മാച്ചായി. ഭാരതം വിജയിക്കുകയും ചെയ്തു. സഞ്ജുവിന്റെ നേട്ടത്തിനു പിന്നില്‍ ആ പെണ്‍കുട്ടിയുടെ പ്രാര്‍ഥന കൂടിയുണ്ടായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്. അതിനാല്‍ ആ പെണ്‍കുട്ടിയെ അഹമ്മദാബാദില്‍ ഫൈനല്‍ കാണാന്‍ കൊണ്ടുപോകണം എന്നായിരുന്നു ആരാധകരുടെ ആവശ്യം. ആ പെണ്‍കുട്ടി അഹമ്മദാബാദിലെത്തിയാലും ഇല്ലെങ്കിലും അവള്‍ സഞ്ജുവിന്റെ പ്രകടനം കണ്ട് ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഉറപ്പോടെ പറയാം..ഈശ്വരനോട് വീണ്ടും വീണ്ടും നന്ദിയും..

Tags: Indian Cricket TeamICC Twenty20 World Cup 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിക്കുന്നു : സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ

Cricket

എല്ലാം ഉള്‍ക്കൊള്ളുന്ന ഭാരതീയം

Social Trend

ഇന്ത്യ ലോകകപ്പ് നേടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് പാകിസ്ഥാനികൾ : വീഡിയോ നവമാധ്യമങ്ങളിൽ വൈറൽ

Cricket

ടീം ഇന്ത്യ ചരിത്രം സൃഷ്ടിച്ചു… രാജ്യസഭയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ 

Cricket

വാംഖഡെ സ്പെഷല്‍… ടി-20 ലോകകപ്പില്‍ ഭാരതം- ഇംഗ്ലണ്ട് സെമി ഇന്ന് രാത്രി ഏഴിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.