Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിവേഗ റെയില്‍: വര്‍ഷം 1000 കോടിയുടെ ഇന്ധന ലാഭം- ഇ. ശ്രീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2026, 01:27 am IST
inKerala

തിരുവനന്തപുരം: അതിവേഗ റെയില്‍പദ്ധതി നടപ്പാക്കുന്നതോടെ പ്രതിദിനം 3.3 കോടി ലാഭം ഉണ്ടാകുമെന്നും പ്രതിവര്‍ഷം 1000 കോടിയുടെ പെട്രോളും ഡീസലും ലാഭിക്കാനാകുമെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍. പ്രതിദിനം അഞ്ച് ലക്ഷം യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. റോഡിലെ ഗതാഗതക്കുരുക്ക് വന്‍തോതില്‍ കുറയ്‌ക്കാനാകും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ ഹൈസ്പീഡ് റെയില്‍ ലൈന്‍ കേരള എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിവേഗ റെയില്‍ വഴി ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഓരോ അഞ്ചു മിനിട്ടിലും സര്‍വീസ് നടത്താനും സാധിക്കും. 70 സീറ്റുകളുള്ള ട്രെയിനില്‍ ഇരുന്നുമാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഡ്രൈവര്‍മാര്‍ ഇല്ലാതെ ഓട്ടോമാറ്റിക് സംവിധാനമായിരിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിന് 4.5 ലക്ഷം കോടിയും രണ്ടാം ഘട്ടത്തിന് 6.5 ലക്ഷം കോടിയും ചെലവുവരും. സൗരോര്‍ജത്തിലൂടെയാണ് മുഴുവന്‍ ഊര്‍ജവും കണ്ടെത്തുക. ഇതിനായി ട്രാക്കിന് ഇരുവശങ്ങളിലും റെയില്‍വേ സ്റ്റേഷനു മുകളിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കും. പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ 15 മുതല്‍ 25 മീറ്റര്‍ വരെ വീതിയിലേ സ്ഥലം ഏറ്റെടുക്കുകയുള്ളു. തൂണുകള്‍ നിര്‍മ്മിക്കുന്ന ഭാഗങ്ങളില്‍ 5 മീറ്റര്‍ സര്‍വീസ് റോഡിന് ഉപയോഗിക്കും. ബാക്കിയുള്ള സ്ഥലം ഉടമകള്‍ക്ക് കൃഷിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ വിട്ടുകൊടുക്കും.

തിരുവനന്തപുരം-കാസര്‍കോട് യാത്രയ്‌ക്ക് 3.50 മണിക്കൂറാണ് വേണ്ട സമയം. തിരുവനന്തപുരം കൊല്ലം 48 മിനിട്ട്, കോട്ടയം 1.10 മണിക്കൂര്‍, എറണാകുളം 1.25 മണിക്കൂര്‍, കോഴിക്കോട് 2.40 മണിക്കൂറുമാണെടുക്കുക. അതിവേഗ ട്രെയിനിലൂടെ 660 ടണ്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്‌ക്കാനാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ 12.500 കോടിയുടെ ഇന്ധനലാഭം രാജ്യത്തിനുണ്ടാകും. രണ്ടാം ഘട്ടത്തില്‍ മെയിന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന മറ്റ് ബ്രാഞ്ച് ലൈനുകളും വികസിപ്പിക്കാനാകും.

51 ശതമാനം തുക കേന്ദ്രസര്‍ക്കാര്‍ നല്‍കും. സംസ്ഥാനം മുടക്കേണ്ടത് 49 ശതമാനം മാത്രമാണെന്നും സംസ്ഥാനത്തെ യാത്രാക്ലേശവും റോഡപകടങ്ങളും ഗണ്യമായി കുറയ്‌ക്കാനും വന്‍ സാമ്പത്തിക നേട്ടത്തിനും അതിവേഗ പാത ഗുണകരമാകുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. സാമ്പത്തിക വിദഗ്ധരും സാങ്കേതിക വിദഗ്ധരുമടക്കം നിറഞ്ഞസദസിന്റെ ചോദ്യങ്ങള്‍ക്കും അദ്ദേഹം വ്യക്തമായ മറുപടി നല്‍കി.

Tags: High-speed rail projectMetroman E. SreedharanHigh Speed ​​Rail Line Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.