Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമി മകൻ മോജ്തബ ഖമേനിയെന്ന വാർത്ത തള്ളി ഇറാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 09:37 pm IST
in World

ടെഹ്‌റാൻ: അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി മകൻ മോജ്തബ ഖമേനിയെ തിരഞ്ഞെടുത്തുവെന്ന വാർത്തകൾ ഇറാൻ സർക്കാർ ഔദ്യോഗികമായി നിഷേധിച്ചു. ഇസ്രായേൽ മാധ്യമങ്ങളാണ് മോജ്തബ അധികാരമേൽക്കുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത്തരം വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും വിദഗ്ധ സമിതി ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും ഇറാൻ കോൺസുലേറ്റ് വ്യക്തമാക്കി.

തന്റെ പിതാവിന്റെ ഓഫീസിന്റെ ചുമതല വഹിച്ചിരുന്ന മോജ്തബയ്‌ക്ക് ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്സിലും ഖുദ്‌സ് ഫോഴ്സിലും ശക്തമായ സ്വാധീനമുണ്ട്. 2019ൽ അമേരിക്ക മോജ്തബയ്‌ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഖമേനിയേക്കാൾ തീവ്രനിലപാടുള്ള വ്യക്തിയായാണ് മോജ്തബയെ ഇസ്രായേൽ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ആയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ. 2019ല്‍ ഇയാള്‍ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 56 വയസുള്ള മൊജ്താബയ്‌ക്ക് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോറുമായി(ഐആര്‍ജിസി) അടുത്ത ബന്ധമുണ്ട്. ഖമേനി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മൊജ്താബയെ നിരവധി പേര്‍ കണ്ടിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഖമേനി തയാറാക്കിയ പിന്‍ഗാമികളുടെ സാധ്യതാ പട്ടികയിലും മൊജ്താബയുടെ പേരുണ്ടായിരുന്നില്ല. ഇറാനിലെ ഷിയാ മുസ്ലിം പുരോഹിത വിഭാഗങ്ങള്‍ക്കിടയില്‍ അച്ഛനും മകനും തമ്മിലുള്ള പിന്തുടര്‍ച്ച നല്ലതായല്ല കാണുന്നത്. ഈ ഷിയാ തത്ത്വങ്ങള്‍ കാരണമാണ് മൊജ്താബയെ ഒഴിവാക്കി നിര്‍ത്തിയിരുന്നത്.

നിലവില്‍ മൊജ്താബ ഉയര്‍ന്ന റാങ്കിലുള്ള പുരോഹിതനല്ല, ഭരണത്തില്‍ ഒരു ഔദ്യോഗിക സ്ഥാനവും വഹിച്ചിട്ടില്ല. എന്നാല്‍ തിരശീലയ്‌ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നെന്നാണ് വിലയിരുത്തല്‍. ഇറാന്‍- ഇറാഖ് യുദ്ധകാലത്ത് മൊജ്താബ ഇറാനിയന്‍ സായുധസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹബീബ് ബറ്റാലിയനിയന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

1969ല്‍ മഷ്ഹദിലാണ് മൊജ്താബയുടെ ജനനം. 1979ലെ ഇറാനിലെ മുന്‍ ഷാ ആയ മുഹമ്മദ് റെസ ഷായ്‌ക്കെതിരായ ഇസ്ലാമിക വിപ്ലവമാണ് ഖമേനി കുടുംബത്തെ രാജ്യത്തിന്റെ പരമോന്നത പദവിയിലേയ്‌ക്കെത്തിച്ചത്. ഇതോടെ ടെഹ്റാനിലേക്ക് മാറിയ ശേഷം പേരുകേട്ട അലവി ഹൈസ്‌കൂളില്‍ അദ്ദേഹം ചേര്‍ന്നു, ക്വോമില്‍ യാഥാസ്ഥിതിക പുരോഹിതരുടെ കീഴില്‍ മതപഠനവും നടത്തി. ഇതെല്ലാം കൂടാതെ മൊജ്താബ ഒരു റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യവും കെട്ടിപ്പടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആസ്തി അജ്ഞാതമാണ്. സ്വിസ് ബാങ്ക് അക്കൗണ്ടുകളും 138 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ഒരു ബ്രിട്ടീഷ് ആഡംബര പ്രോപ്പര്‍ട്ടിയും ഉണ്ടെന്ന് മാത്രമാണ് ലഭ്യമായ വിവരം. ഇറാനിയന്‍ യാഥാസ്ഥിതിക രാഷ്‌ട്രീയക്കാരനും പാര്‍ലമെന്റിന്റെ മുന്‍ ചെയര്‍മാനുമായ ഘോലാം- അലി ഹദ്ദാദ്- അദെലിന്റെ മകള്‍ സഹ്റ ഹദ്ദാദ്- അദെലാണ് മൊജ്താബയുടെ ഭാര്യ. 2004ലായിരുന്നു വിവാഹം. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ സഹ്റ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. എന്നാല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

Tags: iranAyatollah Ali KhameneiMojtaba Khamenei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.