Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കയ്യിലെ ഇസ്ലാമിക നേറ്റോ കരാര്‍ എന്തായി? സൗദി അറേബ്യയെ ആക്രമിച്ച ഇറാനെ എന്തേ പാകിസ്ഥാന്‍ അണുബോംബിട്ട് നശിപ്പിച്ചില്ല? പാകിസ്ഥാന്റെ നുണ പൊളിഞ്ഞു

ഇസ്ലാമിക നേറ്റോ എന്ന് ഉറക്കെ കൂക്കിവിളിച്ചത് പാകിസ്ഥാനാണ്. 32 യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച നേറ്റോ പോലെ സൗദിയും തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് ഇസ്ലാമിക നേറ്റോ ഉണ്ടാക്കിക്കഴിഞ്ഞു എന്നാണ് പാകിസ്ഥാന്‍ വീമ്പിളക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 06:50 pm IST
in World
സൗദിയും പാകിസ്ഥാനും ചേര്‍ന്ന് ഇസ്ലാമിക നേറ്റോ രൂപീകരിച്ചെന്ന് വീമ്പിളക്കി കരാര്‍ ഫയലുകള്‍ കൈമാറിയ ഷെഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് സല്‍മാനും (ഇടത്ത്) നിരാശയോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (നടുവില്‍) ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി (വലത്ത്)

സൗദിയും പാകിസ്ഥാനും ചേര്‍ന്ന് ഇസ്ലാമിക നേറ്റോ രൂപീകരിച്ചെന്ന് വീമ്പിളക്കി കരാര്‍ ഫയലുകള്‍ കൈമാറിയ ഷെഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് സല്‍മാനും (ഇടത്ത്) നിരാശയോടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (നടുവില്‍) ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി (വലത്ത്)

ഇസ്ലമബാദ് : ഇസ്ലാമിക നേറ്റോ എന്ന് ഉറക്കെ കൂക്കിവിളിച്ചത് പാകിസ്ഥാനാണ്. 32 യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച നേറ്റോ പോലെ സൗദിയും തുര്‍ക്കിയും പാകിസ്ഥാനും ചേര്‍ന്ന് ഇസ്ലാമിക നേറ്റോ ഉണ്ടാക്കിക്കഴിഞ്ഞു എന്നാണ് പാകിസ്ഥാന്‍ വീമ്പിളക്കിയത്. ഇതില്‍ ഏത് രാജ്യത്തെ ആര് തൊട്ടാലും മറ്റുള്ളവര്‍ സ്വന്തം രാജ്യത്തെ ആക്രമിച്ചതുപോലെ തിരിച്ചടിക്കും എന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അസിം മുനീറും വാചകമടിച്ചിരുന്നത്.

എന്നാല്‍ ഇറാന്‍ സൗദിയ്‌ക്കെതിരെ ബലിസ്റ്റിക് മിസൈലുകള്‍ ഒന്നല്ല, ഒരുപാടെണ്ണം അയച്ചു. ചില ബാലിസ്റ്റിക് മിസൈല്‍ സൗദിയുടെ എണ്ണശുദ്ധീകരണശാലയായ ആരാംകോയുടെ അരികില്‍ വീണ് തീപ്പിടത്തം വരെയുണ്ടായി. പക്ഷെ ഇത് അയച്ച ഇറാനെതിരെ പാകിസ്ഥാന്‍ ചെരുവിരല്‍ ഇതുവരെയും അനക്കിയിട്ടില്ല.

ഇസ്ലാമിക നേറ്റോ എന്നത് സത്യമല്ലെന്ന് ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. ഇന്ത്യയെ ഭയപ്പെടുത്താന്‍ ഷെഹ്ബാസ് ഷെരീഫ് കാണിച്ച ഉമ്മാക്കി മാത്രമായിരുന്നു ഇസ്ലാമിക നേറ്റോ. മാത്രമല്ല, നേറ്റോയില്‍ തുര്‍ക്കി അംഗമായതിനാല്‍ അവര്‍ക്ക് മറ്റൊരു നേറ്റോ ഉണ്ടാക്കാനാകില്ല. തുര്‍ക്കി ഇസ്ലാമിക നേറ്റോയില്‍ ഉണ്ടാവില്ലെന്ന് മാധ്യമവാര്‍ത്തകള്‍ വന്നപ്പോള്‍ സൗദി അറേബ്യയും പാകിസ്ഥാനും ചേര്‍ന്ന് ഇസ്ലാമിക നേറ്റോ ഉണ്ടാക്കിയെന്നും ഷെഹ്ബാസ് ഷെരീഫ് പ്രസ്താവിച്ചിരുന്നു. പാകിസ്ഥാനെ തൊട്ടാല്‍ സൗദി അറേബ്യ ആ രാജ്യത്തെ ആക്രമിക്കുമെന്നും സൗദിയെ തൊട്ടാല്‍ ആ രാജ്യത്തെ അണുബോംബിട്ട് പാകിസ്ഥാന്‍ നശിപ്പിക്കുമെന്നും വരെ ,ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ ഇതെല്ലാം നുണയായിരുന്നു എന്ന് തെളിഞ്ഞിരിക്കുകയാണ്. അല്ലെങ്കില്‍ സൗദിയെ അടിച്ച ഇറാനെ പാകിസ്ഥാന്‍ ആക്രമിക്കുമായിരുന്നല്ലോ. ഇതോടെ ഷെഹ്ബാസ് ഷെരീഫിനും പാകിസ്ഥാനും എതിരെ വമ്പന്‍ ട്രോളുകള്‍ ഉയരുകയാണ്.

യുഎസിനും ഇസ്രയേലിനും വ്യോമാതിര്‍ത്തി തുറന്നതിനും പാകിസ്ഥാനെ നോട്ടമിട്ട് ഇറാന്‍
ഇതിന് പുറമെ കഴിഞ്ഞ ദിവസം യുഎസിനും ഇസ്രയേലിനും വേണ്ടി പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി തുറന്നുകൊടുത്തിരുന്നു. ഇതോടെ പാകിസ്ഥാനെ നോട്ടമിട്ടിരിക്കുകയാണ് ഇറാന്‍. ഇതിന് പാകിസ്ഥാനോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രസ്താവിച്ചിരിക്കുകയാണ്. ഇതും ഷെഹ്ബാസ് ഷെരീഫിന് പുതിയ തലവേദനയായിരിക്കുകയാണ്.

Tags: Saudi Pakistan defence pactiranIsraelMohammed Bin SalmanShehbaz SharifLatest newsPakistan lieislamic nato
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.