Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിജയ് വീടിന്റെ താഴത്തെ നിലയിൽ, സം​ഗീത മുകളിൽ ഒറ്റയ്‌ക്ക്, താഴേക്ക് വരാൻ പറ്റില്ല! വെളിപ്പെടുത്തി ബാലാജി പ്രഭു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 01:29 pm IST
in Entertainment

വിജയ്-സം​ഗീത വിവാഹമോചനക്കേസ് തമിഴകത്ത് വലിയ ചർച്ചാ വിഷയമായി തുടരുകയാണ്. ​ഗുരുതരമായ ആരോപണമാണ് സം​ഗീത വിജയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഒരു നടിയുമായി വിജയ്‌ക്ക് ബന്ധമുണ്ടെന്നും ഇതാണ് ബന്ധം തകരാനുള്ള കാരണമെന്നും സം​ഗീത ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നു. ഭർത്താവിന്റെ അവ​ഗണന തനിക്കുണ്ടാക്കിയ അപമാനത്തെക്കുറിച്ചും മാനസിക വിഷമത്തെക്കുറിച്ചും സം​ഗീത പെറ്റീഷനിൽ പരാമർശിക്കുന്നുണ്ട്.

വിവാഹമോചനം, ന്യായമായ ജീവനാംശം, നിലവിൽ താമസിക്കുന്ന വീട്ടിൽ തന്നെ തുടരാനാകണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സം​ഗീത ഉന്നയിക്കുന്നത്. സം​ഗീതയ്‌ക്കെതിരെ വിജയുടെ പിആർ ടീമുകൾ തിരിഞ്ഞിട്ടുണ്ട്. സം​ഗീതയെ വിജയുടെ രാഷ്‌ട്രീയ എതിരാളിയായ ഡിഎംകെ തക്ക സമയത്ത് ഇറക്കിയതാണെന്നാണ് ഇവരുടെ വാദം.

ഇതിനിടെ ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നീലാങ്കരയിലെ വീട്ടിൽ വിജയ്‌ക്ക് താഴത്തെ നിലയിൽ വേറൊരു അടുക്കളയും പാചകവുമാണ്. മുകളിലത്തെ നിലയിൽ സം​ഗീതയും. അവിടേക്ക് പോകാൻ മറ്റൊരു വഴിയാണ്. താഴത്തെ നിലയിലേക്ക് പോകാൻ പറ്റില്ല. വിജയും സം​ഗീതയും സംസാരിച്ചിട്ട് തന്നെ ആറ് വർഷമായി. മാനേജർ മുഖേനയാണ് ഇവർ സംസാരിക്കുന്നത്. ഭാര്യക്ക് കൊടുക്കേണ്ട മര്യാ​ദയും സ്നേ​ഹവും കൊടുത്തിട്ടില്ല.

വലിയ തെറ്റാണിത്. നാട് നന്നാക്കുമെന്ന് പറയുന്ന വിജയ് സ്വന്തം ഭാര്യയോട് ഇങ്ങനെയാെരു അനീതി ചെയ്തത് ആശ്ചര്യമാണെന്നും ബാലാജി പ്രഭു പറയുന്നു. മനസ് തകർന്നത് കൊണ്ടാണ് സം​ഗീത ഇങ്ങനെയാരു തീരുമാനമെടുത്തത്. ഭർത്താവ് രാഷ്‌ട്രീയത്തിലേക്ക് പോകുമ്പോൾ തമിഴ്നാട്ടിലെ ജനങ്ങളോട് എന്തോ പറയാൻ സം​ഗീത ആ​ഗ്രഹിക്കുന്നു. ഈ മനുഷ്യന്റെ യഥാർത്ഥ മുഖം ഇതാണെന്ന് ജനങ്ങളെ അറിയിക്കുകയാണ് സം​ഗീത ചെയ്തത്. അത് മനസിലാക്കേണ്ടതുണ്ടെന്നും ബാലാജി പ്രഭു പറഞ്ഞു.

 

Tags: tamil movieactor vijayLatest newssangeetha vijaydivorce notice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)
Kerala

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.