Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കിയിൽ യുവ സംരംഭകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം; പരിക്കേറ്റ യുവാവ് ചികിത്സയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 10:45 am IST
in Kerala, Idukki

ഇടുക്കി: ഉടുമ്പൻചോലയിൽ യുവ സംരംഭകന് സിപിഎം പ്രവർത്തകരുടെ മർദ്ദനം. ഏലക്കാ വ്യാപാരിയായ അനീഷ് കുമാറിനാണ് മർദ്ധനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കല്ലുകൊണ്ടുള്ള ആക്രമണത്തിൽ  മുഖത്തും കൈയ്‌ക്കും പരുക്കേറ്റ അനീഷ് കുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അനീഷിന് നേരത്തെ സിപിഎം നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നു. ഇന്നലെ രാത്രി അനീഷിന്റെ വ്യാപാരസ്ഥാപനത്തിന് മുമ്പിൽ സിപിഎം പ്രവർത്തകർ കൊടികുത്തുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

പ്രദേശിക സിപിഎം നേതാവ് മുരുകന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. അക്രമികൾ അനീഷിന്റെ വാഹനവും അടിച്ച് തകർത്തു. സിപിഎം ഏരിയ സെക്രട്ടറി സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണമെന്നാണ് ആരോപണം. പരുക്കേറ്റ അനീഷ് കുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .

Tags: Udumbancholayoung entrepreneurbeaten by cpm workers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉല്‍പാദനരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവബിസിനസ് സംരംഭകരോട് സംവദിക്കാനെത്തിയപ്പോള്‍ ഒരു യുവാവിന്‍റെ ഉത്തരം കേട്ട് അന്തം വിട്ട് നില്‍കുന്ന രാഹുല്‍ ഗാന്ധി
India

വ്യവസായികളോട് സംവദിക്കാന്‍ പോയി, രാഹുല്‍ ഗാന്ധിയുടെ കിളിപോയി; ഒരു യുവസംരംഭകന്‍ പറഞ്ഞത് മനസ്സിലാകാതെ അന്തം വിടുന്ന രാഹുല്‍ ഗാന്ധി

Kerala

ഉടുമ്പന്‍ചോലയില്‍ നവജാതശിശു മരിച്ച നിലയില്‍; മുത്തശ്ശിയെ അവശനിലയിലും കണ്ടെത്തി, കൊലപാതക സാധ്യത അടക്കം പരിശോധിക്കുമെന്ന് പോലീസ്

News

ഫോബ്‌സ് അണ്ടര്‍ 30 പട്ടികയില്‍ ഇടംനേടിയ യുവ സംരംഭക കൊല്ലപ്പെട്ട നിലയില്‍

ഉടുമ്പന്‍ചോലയില്‍ നിന്ന് അനധികൃതമായി മുറിച്ച് മരത്തിന്റെ കുറ്റി
Idukki

ഉടുമ്പന്‍ചോലയിൽ റോഡ് പണിയുടെ മറവില്‍ മുറിച്ച് കടത്തിയത് ലക്ഷങ്ങള്‍ വിലയുള്ള മരങ്ങള്‍

Kerala

വാക്ക് പാലിക്കാനുള്ളതാണ്, തല മൊട്ടയടിച്ച് വാഗ്ദാനം നിറവേറ്റി ഇ.എം. അഗസ്തി; ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ച് സ്ഥാനാര്‍ത്ഥി

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.