Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റുകാല്‍ പൊങ്കാല: മന്ത്രി വലിഞ്ഞു; എണ്ണയിട്ട യന്ത്രം പോലെ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 06:45 am IST
in Kerala, Thiruvananthapuram
പൊങ്കാലയ്ക്കുശേഷം തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷ് നഗര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കുന്നു

പൊങ്കാലയ്ക്കുശേഷം തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി. രാജേഷ് നഗര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു

തിരുവനന്തപുരം: സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വി. ശിവന്‍കുട്ടി പേരിനൊരു മീറ്റിങ്ങില്‍ പങ്കെടുത്തശേഷം ഉള്‍വലിയുകയും ഇടത്‌കേന്ദ്രങ്ങള്‍ പൊങ്കാല ഉത്സവം പരാജയപ്പെടുത്താന്‍ അണിയറനീക്കങ്ങള്‍ സജീവമാക്കുകയും ചെയ്തിട്ടും അതെല്ലാം അവഗണിച്ച് ആറ്റുകാല്‍ പൊങ്കാല മഹോത്സവം വന്‍വിജയമായി. പൊങ്കാല ഉത്സവം അലങ്കോലമാക്കാന്‍ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകള്‍ നടത്തിയ ആസൂത്രിത നീക്കള്‍ക്ക് തടയിട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണസമിതി. ക്ഷേത്രത്തിന് ചുറ്റമുള്ള വാര്‍ഡുകളില്‍ കുടിവെള്ളം മുട്ടിച്ചും പൊങ്കാല ഉത്സവത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇടത് അനുഭാവമുള്ള ഡോക്ടര്‍മാരെക്കൊണ്ട് പ്രസ്താവനകള്‍ ഇറക്കിയും പരമാവധി ശ്രമിച്ചിട്ടും അവയെല്ലാം നിഷ്പ്രഭമാക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണസമിതിക്കായി. സിപിഎമ്മിന്റെ മൗനാനുവാദത്തോടെ അനധികൃത പാര്‍ക്കിങ് പിരിവുള്‍പ്പെടെ വര്‍ഷങ്ങളായി നടത്തിയിരുന്ന തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാനും തടയാനും മേയര്‍ വി.വി. രാജേഷ് മുന്‍കൈയെടുത്തു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടിട്ടൂം എണ്ണയിട്ട യന്ത്രംപോലെ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ച കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ ഇടപെടല്‍ മൂലം ആസൂത്രണത്തിലും നിര്‍വഹണത്തിലും ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല ഉത്സവം മികച്ചുനിന്നു. സിപിഎമ്മിനെ പരാജയപ്പെടുത്തിയതിന് പകവീട്ടാനായി ക്ഷേത്രത്തിന് ചുറ്റുമുള്ള വാര്‍ഡുകളിലെ കുടിവെള്ളം മുട്ടിച്ചേക്കുമെന്ന സംശയമുയര്‍ന്നതോടെ 160 ടാങ്കുകളില്‍ വെള്ളം സംഭരിക്കാനും ആവശ്യമുള്ളത്ര ടാങ്കറുകള്‍ തയാറാക്കാനും നഗരസഭ മുന്‍കൈയെടുത്തു.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരശുചീകരണം ഉറപ്പുവരുത്തുന്നതിലും നഗരസഭ മാതൃകയായി. പൊങ്കാലയ്‌ക്കു തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ നഗരത്തിലെ 25 വാര്‍ഡുകളിലായി 100 കേന്ദ്രങ്ങള്‍ ശുചീകരിച്ചു. ഒരേ സമയം 2000 വനിതകളുള്‍പ്പെടെ 5000 സേവാഭാരതി പ്രവര്‍ത്തകരാണ് നഗരം ശുചീകരിക്കാന്‍ കൗണ്‍സിലര്‍മാരോടൊപ്പം സഹകരിച്ച് രംഗത്തെത്തിയത്. പൊങ്കാല അര്‍പ്പിക്കുന്നവര്‍ക്കുള്ള മെഡിക്കല്‍ സേവനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഒരുവിഭാഗം ഡോക്ടര്‍മാര്‍ പ്രസ്താവന ഇറക്കിയതിനു തൊട്ടുപിന്നാലെ, സേവാഭാരതിയുടെ 112 ഡോക്ടര്‍മാര്‍ സേവനത്തിനെത്തുമെന്ന് മേയര്‍ വ്യക്തമാക്കിയതും സിപിഎം അനുഭാവികളായ ഡോക്ടര്‍മാര്‍ക്ക് തിരിച്ചടിയായി. ഇതോടെ അവര്‍ പ്രസ്താവന പിന്‍വലിക്കുകയും പൊങ്കാല മഹോത്സവവുമായി സഹകരിക്കാന്‍ തയാറാവുകയും ചെയ്തു.

പൊങ്കാലയ്‌ക്കുശേഷം നഗരം ശുചീകരിക്കാന്‍ ആയിരത്തിലധികം താത്കാലിക ജീവനക്കാരെ അധികമായി നിയമിച്ചിരുന്നു. ഈ ജീവനക്കാരും സേവാഭാരതി സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പൊങ്കാല നൈവേദ്യം കഴിഞ്ഞതിനു തൊട്ടുപിന്നാലെ നഗരം പൂര്‍ണമായും ശുചീകരിച്ചു. പൊങ്കാലനടന്ന പ്രദേശങ്ങളെ പല സോണുകളായി തിരിച്ച് ഓരോ സോണിലും ഓരോ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

അതിനാല്‍ കൃത്യതയോടെ അതിവേഗം ശുചീകരണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായി. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നഗരം കഴുകി വൃത്തിയാക്കുകയും ചെയ്തു.

Tags: Thiruvananthapuram Municipal Corporation#MayorVVRajeshAttukal Ponkala 2026attukal pongala 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.
Editorial

ഇടത് തന്ത്രങ്ങള്‍ പൊളിച്ച് പൊങ്കാല വന്‍വിജയം

Kerala

പൊങ്കാലക്കിടെ കാര്‍ ഓടിച്ചുകയറ്റിയ സംഭവം: പ്രതിയെ പിടികൂടാതെ പോലീസ്

Kerala

“നോമ്പുകാലത്താണോ നീ പൊങ്കാലയിടുന്നത്”…പൊങ്കാലയിട്ട റെനീഷ റഹിമിന് ട്രോളുകള്‍, ചീത്തവിളി

Kerala

ആറ്റുകാല്‍ പൊങ്കാലയ്‌ക്കിടെ മാല മോഷണം; നാല് സ്ത്രീകള്‍ പിടിയില്‍

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.
Main Article

കേരളം ഹൈന്ദവ മുന്നേറ്റത്തിന്റെ ഭൂമികയാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.