Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചന്ദ്രഗ്രഹണം ഇന്ന്

സജികുമാര്‍ കുഴിമറ്റം by സജികുമാര്‍ കുഴിമറ്റം
Mar 3, 2026, 05:39 am IST
in Samskriti

ഇന്ന് നിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളില്‍ ചന്ദ്രഗ്രഹണം നടക്കുന്നു. ചന്ദ്രന്‍ വലത്തുനിന്ന് ഇടത്തോട്ട് നീങ്ങി ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. ഗ്രഹണ സമയത്ത്, ചന്ദ്രന്‍ ചിങ്ങരാശിയില്‍ ആയിരിക്കും. കുറച്ചുകൂടി കൃത്യമായി പരഞ്ഞാല്‍ ചിങ്ങരാശി സ്വരൂപമായി ചിത്രീകരിക്കപ്പെടുന്ന സിംഹത്തിന്റെ പിന്‍കാലുകള്‍ക്ക് താഴെയാവും ചന്ദ്രന്റെ സ്ഥാനം.

ഭാരതത്തില്‍ പശ്ചിമ ബംഗാള്‍, ത്രിപുര, മിസോറാം, മേഘാലയ, മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ പൂര്‍ണചന്ദ്രഗ്രഹണം ദൃശ്യമാവും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വൈകിട്ട് 5.18 മുതല്‍ 5.32 വരെയാണ് ചന്ദ്രന്‍ ഭൂമിയുടെ നിഴലാല്‍ പൂര്‍ണമായി മറയ്‌ക്കപ്പെടുക. കേരളത്തില്‍ ഗ്രഹണം ഭാഗികമാണ്. ഒബ്‌സര്‍വേറ്ററിയുടെ കണക്കനുസരിച്ച് വൈകിട്ട് 6.30 മുതല്‍ 7.53 വരെയാണ് കേരളത്തില്‍ ഗ്രഹണം. എന്നാല്‍ പഞ്ചാംഗപ്രകാരം ഈ സമയത്തില്‍ വ്യത്യാസമുണ്ട്. എന്നു മാത്രമല്ല ഈ ഗ്രഹണം കേരളത്തില്‍ ആചരണീയമാണോ എന്നതിലും വിഭിന്ന പഞ്ചാംഗങ്ങളില്‍ വിഭിന്നാഭിപ്രായങ്ങളാണ് കാണുന്നത്. എങ്കിലും ഗ്രഹണത്തിനു സന്ധ്യാസ്പര്‍ശമുള്ളതിനാല്‍ ഇത് കേരളത്തില്‍ ആചരണീയമാണ് എന്ന നിലപാടിനാണ് മുന്‍തൂക്കം.

ഗ്രഹണം വിവിധ രാജ്യങ്ങളില്‍

ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലൊക്കെ ഇന്നത്തെ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാണ്. വടക്കേ അമേരിക്കയില്‍ പ്രാേേദശികസമയം പുലര്‍ച്ചെ ആണ് പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുക.തുടക്കം മുതല്‍ അവസാനം വരെ പടിഞ്ഞാറന്‍ വടക്കേ അമേരിക്ക, കിഴക്കന്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, വടക്കന്‍ ജപ്പാന്‍ എന്നിവിടങ്ങളില്‍ ഇത് ദൃശ്യമാകും. വടക്കന്‍, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കിഴക്കന്‍ ഏഷ്യ, പസഫിക് എന്നിവിടങ്ങളിലും ചില ഘട്ടങ്ങങ്ങള്‍ ദൃശ്യമാകും.

കിഴക്കന്‍ ഏഷ്യയിലും ഓസ്ട്രേലിയയിലും വൈകുന്നേരവും, പസഫിക്കില്‍ രാത്രി മുഴുവനും വടക്കന്‍, മധ്യ അമേരിക്ക, വിദൂര പടിഞ്ഞാറന്‍ ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ പ്രാദേശികസമയം അതിരാവിലെയും പൂര്‍ണ്ണഗ്രഹണം ദൃശ്യമാകും. മധ്യേഷ്യയിലും തെക്കേ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഭാഗികമായി മാത്രമേ ഗ്രഹണം ദൃശ്യമാകൂ. ആഫ്രിക്കയിലോ യൂറോപ്പിലോ ഗ്രഹണം ദൃശ്യമാകില്ല.

രക്തചന്ദ്രന്‍
പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നിടത്തെല്ലാം ചന്ദ്രന്‍ കടുംചുവപ്പു കലര്‍ന്ന ഓറഞ്ച് നിറത്തിലാണ് ദൃശ്യമാകുക. ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ ഭീമാകാരമായ നിഴല്‍ വീഴ്‌ത്തി ചന്ദ്രന്‍ കടുംചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറമായി മാറുന്ന ഈ പ്രതിഭാസം രക്തചന്ദ്രന്‍ എന്നാണ് അറിയപ്പെടുന്നത്. പൂര്‍ണ്ണഗ്രഹണ ഘട്ടത്തില്‍ മാത്രമേ രക്തചന്ദ്രനെ അതിന്റെ നിറതീവ്രതയില്‍ കാണാന്‍ കഴിയൂ.

ഭൂമി സൂര്യപ്രകാശത്തിന്റെ ഭൂരിഭാഗവും ചന്ദ്രനില്‍ എത്തുന്നത് തടയുകയും ചന്ദ്രോപരിതലത്തില്‍ എത്തുന്ന പ്രകാശം ഭൗമാന്തരീക്ഷത്തിലെ കട്ടിയുള്ള ഭാഗത്തിലൂടെ ഫില്‍ട്ടര്‍ ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ഉദയാസ്തമയങ്ങള്‍ ചന്ദ്രനില്‍ പ്രദര്‍ശിപ്പിക്കുന്നതു പോലെയാണ് അനുഭവവേദ്യമാവുക. ഇതാണ് ചന്ദ്രനെ രക്തചന്ദ്രനാക്കുക.

മാര്‍ച്ച് 8 ന്, ശുക്രന്റെയും ശനിയുടെയും ഒരു ‘സംയോജനം’ കൂടി വരുന്നുണ്ട്: ഭൂമിയില്‍ നിന്ന് ഈ രണ്ട് ഗ്രഹങ്ങളും ആകാശത്ത് പരസ്പരം അടുത്തായാണ് അന്നു ദൃശ്യമാകുക. പക്ഷേ ബഹിരാകാശത്ത് ഈ രണ്ടു ഗ്രഹങ്ങളും പരസ്പരം വളരെ അകലെയായിരിക്കും.

Tags: ചന്ദ്രഗ്രഹണംLunar eclipse today
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗ്രഹണത്തിന്റെ സാമാന്യ ഫലശ്രുതി; മേടം മുതല്‍ മീനം വരെയുള്ള 12 കൂറുകാര്‍ക്കും എന്തു മാറ്റമാണ് ഉണ്ടാക്കുക എന്നു നോക്കാം

Kerala

ചന്ദ്രഗ്രഹണം: ഗുരുവായൂരില്‍ നേരത്തെ നടഅടയ്‌ക്കും

India

ഗ്രഹണസമയത്ത് ബിരിയാണി സദ്യ: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജഗന്നാഥ ക്ഷേത്രത്തിലെ പരിപാലകര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

India

അടുത്ത മൂന്നു വര്‍ഷത്തില്‍ കാണാവുന്ന അവസാന സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം തുടങ്ങി; യുട്യൂബില്‍ ലൈവ് കാണാന്‍ മറക്കല്ലേ

Social Trend

പൂര്‍ണ ചന്ദ്രഗ്രഹണം ചൊവ്വാഴ്ച; ഇന്ത്യയില്‍ ദൃശ്യമാകുക വൈകിട്ട് അഞ്ചുമണിക്ക്; അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2025ല്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.