Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിംഗിള്‍ ബെഞ്ചില്‍ കേരളസ്റ്റോറി 2നെ തടഞ്ഞ് വിധി വാങ്ങിയപ്പോള്‍ നായകനായ ഫ്രെഡി ഫ്രാന്‍സിസ് ഡിവിഷന്‍ ബെഞ്ച് റിലീസ് അനുവദിച്ചപ്പോള്‍ കണ്ടം വഴി ഓടി

കേരള സ്റ്റോറി 2 എന്ന ലവ് ജിഹാദിനെക്കുറിച്ച് പറയുന്ന സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ട് കേരള ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി വാങ്ങിയപ്പോള്‍ ഫ്രെഡി ഫ്രാന്‍സിസിന് വലിയ കയ്യടിയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 11:24 pm IST
in Kerala
കേരള സ്റ്റോറി2 തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനെതിരെ സ്റ്റേ വാങ്ങിയ ഫ്രെഡി (ഇടത്ത്)

കേരള സ്റ്റോറി2 തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനെതിരെ സ്റ്റേ വാങ്ങിയ ഫ്രെഡി (ഇടത്ത്)

കൊച്ചി: കേരള സ്റ്റോറി 2 എന്ന ലവ് ജിഹാദിനെക്കുറിച്ച് പറയുന്ന സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ട് കേരള ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി വാങ്ങിയപ്പോള്‍ ഫ്രെഡി ഫ്രാന്‍സിസിന് വലിയ കയ്യടിയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സിനിമ റിലീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ ഫ്രെഡി ഫ്രാന്‍സിസ് കണ്ടം വഴി ഓടി.

സിംഗിള്‍ ബെഞ്ചില്‍ നിന്നും കേരള സ്റ്റോറി 2ന്റെ തിയറ്റര്‍ റിലീസ് തടഞ്ഞപ്പോള്‍ ഫ്രെഡി ഫ്രാന്‍സിസിന് വലിയ താരപരിവേഷമായിരുന്നു. യൂട്യൂബര്‍മാര്‍ ചോദ്യങ്ങളുമായി ഫ്രെഡി ഫ്രാന്‍സിസിന്റെ പിന്നാലെയായിരുന്നു. കേരള സ്റ്റോറി രണ്ട് തിയറ്ററില്‍ വരാത്തവിധം സിംഗിള്‍ ബെഞ്ചില്‍ നിന്നും കോടതി വിധി നേടിയതിന്റെ പേരില്‍ കേരളമെമ്പാടും വീരാരാധനയാണ് ഫ്രെ‍ഡി ഏറ്റുവാങ്ങിയത്.

എന്നാല്‍ ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് വിധിയെ തള്ളിക്കളഞ്ഞു. ഒരു സിനിമ കണ്ടിട്ടില്ലാത്ത പക്ഷം അതിനെ ബാൻ ചെയ്യാൻ പറ്റില്ല എന്നാണ് സാങ്കേതികമായി കോടതി പറഞ്ഞത്. ഇതോടെ ഫ്രെ‍ഡി കണ്ടം വഴി വിട്ടു.

ഡിവിഷന്‍ ബെഞ്ച് കേരള സ്റ്റോറി 2 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ടതിന് ശേഷം ഒരു യൂട്യൂബര്‍ ഫ്രെഡിയുമായി നടത്തിയ അഭിമുഖത്തിലെ ചോദ്യങ്ങളും അതിന് ഫ്രെഡി നല്കിയ ഉത്തരങ്ങളും രസകരമാണ്.

“സിനിമ പ്രൊഡ്യൂസർമാരുടെ നിലപാട് എന്തായിരുന്നു? 

ഫ്രെഡി: “കോടതി ഈ സിനിമ കാണിച്ചുതരാൻ പറഞ്ഞപ്പോൾ അവർക്ക് അത് സൗകര്യമില്ലെന്നായിരുന്നു മറുപടി. സി.ബി.എഫ്.സി (CBFC) കണ്ടിട്ടുണ്ടല്ലോ എന്ന നിലപാടിലായിരുന്നു അവർ.”.

“സിനിമയിലെ ‘ബീഫ്’ പരാമർശങ്ങൾ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടല്ലോ?”

​ഫ്രെഡി: “അത് സിനിമയിലെ ഒരു രാഷ്‌ട്രീയം തന്നെയാണ്. കേരളത്തിലെ സ്ത്രീകൾ അത്ര മോശക്കാരാണോ? ഒരാൾ വന്ന് വിളിച്ചാൽ കൂടെ ഇറങ്ങിപ്പോകുന്നവരാണോ അവർ? മലയാളികളെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്ന ഒരു ശൈലിയാണ് ഈ സിനിമയ്‌ക്കുള്ളത്. സെൻസർ ബോർഡിലിരിക്കുന്നവർക്ക് ബീഫ് കഴിക്കാൻ പറ്റാത്തത് കൊണ്ടാകാം അവർ ഇത്തരം കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നത്. ​രാഷ്‌ട്രീയവും സോഷ്യൽ മീഡിയയും. ”

ഫ്രെഡീ…താങ്കളുടെ മേല്‍പ്പറഞ്ഞ ഉത്തരം തികയാതെ വരും. ഒരാള്‍ വന്ന് വിളിച്ചപ്പോള്‍ കൂടെപ്പോയവരാണ് നിമിഷ ഫാത്തിമയുള്‍പ്പെടെയുള്ള നിരവധി പെണ്‍കുട്ടികള്‍. പലരും കേരളത്തില്‍ നിന്നും പോയി സിറിയയിലെ ഐഎസ്ഐഎസ് ഭീകരക്യാമ്പുകളില്‍ എത്തിയതും സത്യമാണ്. ഇതാ കേരള സ്റ്റോറി രണ്ടാം ഭാഗത്തിലും ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്നുണ്ട്. കേരളാസ്റ്റോറി – 2 ൽ 2015ല്‍ ആത്മഹത്യ ചെയ്ത മഹാരാജാസ് കോളെജിലെ എസ് എഫ് ഐ നേതാവായിരുന്ന അനുജയുടെ ദുരന്തജീവിതവും ഉള്ളതായി പറയുന്നു. അനുജയുടെ ആത്മഹത്യയ്‌ക്ക് കാരണമായത് ലവ് ജിഹാദായിരുന്നു. അനുജ തന്നെ വിവാഹം കഴിയ്‌ക്കും എന്ന വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്ന് ഖലീം എന്ന യുവാവുമായി താമസിക്കുന്നു. പിന്നീട് ഖലീലിന് ഭാര്യയും രണ്ട് മക്കളും ഉണ്ടെന്ന് അറിയുന്നു. ഇതോടെ അനുജ ഖലീലിനെതിരെ തിരിയുകയാണ്. ഇതിനിടെ ഖലീല്‍ അനുജയുടെ മുടി മുറിയ്‌ക്കുകയും ചെയ്തിരുന്നു. ഇത് അനുജയെ മതം മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും ആരോപണമുണ്ട്. ഇതുപോലെ എത്രയെത്ര കഥകള്‍.

Tags: Love JihadLatest newsKerala Story 2Freddy FrancisKerala Love Jihad Story
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.