Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുജീവിതത്തിലേക്കു പിച്ചവച്ചു സിംഹകുഞ്ഞുങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 10:03 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: മൃഗശാലയിലെ സിംഹകുഞ്ഞുങ്ങള്‍ ഉഷാര്‍. 40 ദിവസം പിന്നിടുമ്പോള്‍ ഓടാനും ചാടിക്കളിക്കാനുമുള്ള ശ്രമത്തിലാണ്. അതിനാല്‍ ക്വാറന്റൈന്‍ മുറിയില്‍ നിന്നു വലിയ മുറിയിലേക്ക് ഇവരെ മാറ്റാനാണ് അധികൃതരുടെ തീരുമാനം.

ജനുവരി 21നാണ് തിരുവനന്തപുരം മൃഗശാലയിലെ നൈല-ലിയോ സിംഹങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും ജനിച്ചത്. പ്രസവത്തിന് സാധാരണയില്‍ കൂടുതല്‍ സമയം എടുത്തതുകൊണ്ട് തന്നെ ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. അമ്മ നൈല കുഞ്ഞുങ്ങള്‍ക്കു പാല്‍ നല്‍കാന്‍ തയ്യാറാവാത്തതും കുഞ്ഞുങ്ങളെ തിരിഞ്ഞു നോക്കാത്തതും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി. എന്നാല്‍ അച്ഛന്‍ നൈല കുഞ്ഞുങ്ങളെ നക്കിത്തുടച്ച് കൂടെയുണ്ട്. എങ്കിലും ചിലപ്പോള്‍ കുഞ്ഞുങ്ങളെ കൊന്നുതിന്നാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്ന ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വളരെ കരുതലോടെയാണ് അധികൃതര്‍ ഇവയെ നിരീക്ഷിക്കുന്നത്.

ജനനത്തിന് ദിവസങ്ങള്‍ക്ക് ശേഷവും ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു സിംഹ കുഞ്ഞുങ്ങള്‍. ഇപ്പോള്‍ പ്രത്യേക മുറയിലാണ് കഴിയുന്നത്. കുഞ്ഞുങ്ങള്‍ സ്വന്തമായി പാല്‍ കുടിക്കാന്‍ തുടങ്ങിയതോടെ ഇന്‍ക്യൂബേറ്ററില്‍ നിന്ന് പ്രത്യേക മുറികളിലേക്ക് മാറ്റി. എങ്കിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആദ്യത്തെ കുറച്ചു നാളുകളില്‍ കണ്ണുകള്‍ തുറക്കാത്ത കുഞ്ഞുങ്ങള്‍ ഇപ്പോള്‍ കണ്ണുകള്‍ പൂര്‍ണ്ണമായും തുറന്നു, ഓടാനും ചാടനുമെല്ലാം ശ്രമങ്ങള്‍ നടത്തുണ്ട്.

അപകടകരമായ ആദ്യത്തെ 30 ദിവസം കടന്നെങ്കിലും ഇതിനിടയില്‍ ഒരിക്കല്‍ പെണ്‍കുഞ്ഞ് രക്തത്തിലെ പഞ്ചസാര കുറഞ്ഞതിനെ തുടര്‍ന്ന് അപകടവസ്ഥയില്‍ ആയിരുന്നു. സ്വന്തമായി ഇറച്ചി കഴിക്കാന്‍ തുടങ്ങുന്നതോടെ ഇവയെ തുറന്ന കൂടിലേക്ക് മാറ്റും. അതുവരെ ഏകദേശം മൂന്നു മാസത്തോളം ഇവയെ ഹോസ്പിറ്റലില്‍ സജീകരിച്ചിട്ടുള്ള നഴ്‌സറിയില്‍ തന്നെ പരിപാലിക്കും. സിംഹ കുഞ്ഞുങ്ങള്‍ക്ക് പേരിടാനുള്ള തീരുമാനത്തിലാണ് മൃഗശാല അധികൃതര്‍.

Tags: Thiruvananthapuram ZooLion cubs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മൃഗശാലയില്‍ ജനിച്ച സിംഹക്കുട്ടികള്‍ക്ക് പേരിട്ടു: സിംബയും സൂരിയും

Thiruvananthapuram

തിരുവനന്തപുരം മൃഗശാലയില്‍ കൂടുതല്‍ പക്ഷികളെയും മൃഗങ്ങളെയും എത്തിക്കുമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.