Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗജാസ്ത്രം പദ്ധതി: വിദൂര നിയന്ത്രിത ഡ്രോണ്‍ അധിഷ്ഠിത മയക്കുവെടി സംവിധാനം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 09:27 am IST
in Kerala
ആനയെ മയക്കുവെടി വെക്കാനുള്ള ഡ്രോണ്‍ ഉപകരണം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്നു.

ആനയെ മയക്കുവെടി വെക്കാനുള്ള ഡ്രോണ്‍ ഉപകരണം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്നു.

തൃശൂര്‍: മദമിളകിയ ആനകളെയും അപകടം വിതയ്‌ക്കുന്ന വന്യമൃഗങ്ങളെയും മയക്കുന്നതിനായി വിദൂര നിയന്ത്രിത ഡ്രോണ്‍ അധിഷ്ഠിത മയക്കുവെടി സംവിധാനം ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ തൃശൂരില്‍ പുറത്തിറക്കി. ദേവമാതാ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വച്ചാണ് മയക്കുവെടി വിദഗ്ധന്‍ ഡോ. പി.ബി. ഗിരിദാസ് രൂപകല്‍പ്പന ചെയ്ത പുതിയ സംവിധാനം അവതരിപ്പിച്ചത്.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി അധ്യക്ഷനായുള്ള ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് ഗജാസ്ത്രം എന്ന പദ്ധതിക്ക് ധനസഹായം നല്‍കുന്നത്.

റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണില്‍ മയക്കുവെടിക്കുള്ള ക്യാപ്ചര്‍ ഗണ്ണും സിറിഞ്ചും മരുന്നുമടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയാണ് ഉപകരണം പ്രവര്‍ത്തിക്കുക. 500 മീറ്റര്‍ അകലത്ത് നിന്ന് പോലും ഉപകരണം പ്രവര്‍ത്തിപ്പിക്കാവുന്നതുകൊണ്ട് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വിദഗ്ധര്‍ക്കും സഹായികള്‍ക്കും പൊതുജനങ്ങള്‍ക്കും പൂര്‍ണ സുരക്ഷ നല്‍കുന്നു എന്നതാണ് പദ്ധതിയുടെ മെച്ചം. കൂടാതെ മൊബൈലുമായി ബന്ധിപ്പിച്ചിട്ടുള്ള ജിപിഎസ് സിസ്റ്റവും ക്യാമറയും മുഖാന്തരം കൃത്യത ഉറപ്പാക്കുവാനും സാധിക്കും. വന്യമൃഗങ്ങളെയും ആനകളെയും നിയന്ത്രിക്കുവാന്‍ ബുദ്ധിമുട്ടുള്ള വനപ്രദേശങ്ങളിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതയുള്ള സ്ഥലങ്ങളിലും ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുവാന്‍ സാധിക്കും. കേന്ദ്ര നാട്ടാന പരിപാലന സംരക്ഷണ സമിതിയുടെ അംഗവും എലിഫന്റ് ഡാര്‍ട്ടിങ് എക്സ്പെര്‍ട്ടുമായ ഡോ. പി.ബി. ഗിരിദാസ് 30 വര്‍ഷമായി മയക്കുവെടി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ഗജാസ്ത്രം പദ്ധതിയുടെ ഭാഗമായി ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് നടപടികളും അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുന്‍ തൃശൂര്‍ ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. അജിത് ബാബു, അസി. ഡയറക്ടര്‍ ഡോ. മനോജ് മാത്യു, എസ്പിസിഎ ഇന്‍സ്പെക്ടര്‍ അനില്‍. ഇ., സാങ്കേതിക സഹായം നല്‍കുന്ന വിനോദ് കുമാര്‍ സി. ജി. എന്നിവര്‍ ഗജാസ്ത്രം സംഘത്തില്‍ അംഗങ്ങളാണ്. വനം വകുപ്പിലെ വിദഗ്ധര്‍ക്കും സര്‍ക്കാര്‍ എലിഫന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കും ഈ സംവിധാനം ഉപകാരപ്രദമാകും എന്ന് ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് പദ്ധതിയുടെ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

Tags: Gajastram ProjectRemotely controlled dronedrone-based drug-delivery system
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് വേണ്ടി പെൺശബ്ദത്തിൽ പാടിയ ഇളയരാജ : ചേട്ടൻ ഒരുക്കിയ പ്രചാരണഗാനം “ഒത്ത രൂപ തരേൻ” എന്ന ഹിറ്റ് പാട്ടാക്കി മാറ്റിയ ഇസൈജ്ഞാനി

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കെഎസ്ഇബിക്കായി അനീഷ ക്ലീറ്റസിന്റെ പ്രകടനത്തില്‍ നിന്ന്‌

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.