Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റുകാല്‍ പൊങ്കാല: പഴുതടച്ച സുരക്ഷയുമായി പോലീസ്; പാര്‍ക്കിങ് അറിയാന്‍ ക്യുആര്‍ കോഡ്, കെഎസ്ആര്‍ടിസി ഷട്ടിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 06:49 am IST
in Kerala, Thiruvananthapuram
വഞ്ചിയൂരില്‍ നിന്നും കതിരുകാള ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍

വഞ്ചിയൂരില്‍ നിന്നും കതിരുകാള ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷയ്‌ക്കായി നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ആറ്റുകാല്‍, പാടശ്ശേരി, ഈസ്റ്റ് ഫോര്‍ട്ട്, തമ്പാനൂര്‍ എന്നിവിടങ്ങളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രധാന പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേത്രത്തില്‍ തിരക്കുമൂലം അപകടാവസ്ഥ ഉണ്ടാകാതിരിക്കാന്‍ ക്യു മാനേജ്‌മെന്റ് ക്രമീകരണം ഏര്‍പ്പെടുത്തി.

ക്ഷേത്ര പരിസരത്ത് അഞ്ചു വാച്ച് ടവറുകളും 20 ഓളം സ്ഥലങ്ങളില്‍ മെഗാഫോണ്‍ വഴി ആശയവിനിമയം നടത്തുന്നതിനും ഉള്ള സജ്ജീകരണങ്ങളും തയ്യാറാണ്. പെണ്ടാങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനായി വാഹനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നു വഴിതിരിച്ചുവിടും. ഇന്നു മുതല്‍ ആറ്റുകാല്‍ ക്ഷേത്ര പരിസരങ്ങളിലൂടെയുള്ള വാഹന ഗതാഗതം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആറ്റുകാലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള 233 ക്യാമറകള്‍ക്ക് പുറമേ ആറ്റുകാല്‍ പരിസരത്ത് 58 ക്യാമറകളും മറ്റ് പ്രധാന സ്ഥലങ്ങളില്‍ 25 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

തിരക്കുള്ള സാഹചര്യങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങള്‍ ധരിക്കുന്ന സ്വര്‍ണമാലകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയ്‌ക്ക് നേരെ മോഷണ ശ്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മഫ്തി, ഷാഡോ പോലീസ്, തമിഴ്‌നാട്ടില്‍ നിന്നുള്ള സ്‌പോട്ടെര്‍ ടീം എന്നിവയെയും നിയോഗിച്ചു.

ഭക്തജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഒന്നാംഘട്ടത്തില്‍ ഏഴു പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കി. രണ്ടാംഘട്ടമായി ,വിവിധ ജില്ലകളില്‍ നിന്നു പൊങ്കാലയ്‌ക്കായി എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30ഓളം പാര്‍ക്കിങ് സ്ഥലങ്ങള്‍ കൂടി ക്രമീകരിച്ചിട്ടുണ്ട്. ഈ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി പോകുന്നതിനും തിരികെ വരുന്നതിനുമായി കെഎസ്ആര്‍ടിസിയുടെ ഷട്ടില്‍ സേവനം ഉറപ്പാക്കി. ഭക്തജനങ്ങള്‍ക്ക് പാര്‍ക്കിങ് സ്ഥലങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തു ന്നതിനും യാത്രാസൗകര്യം സുഗമമാക്കുന്നതിനുമായി ക്യൂആര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തി. ഭക്തജനങ്ങള്‍ അവരുടെ മൊബൈല്‍ ഫോണിലെ ക്യാമറ അല്ലെങ്കില്‍ ക്യുആര്‍ സ്‌കാനര്‍ ഉപയോഗിച്ച് ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ പാര്‍ക്കിങ് സ്ഥലങ്ങളുടെ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകും. ഈ സംവിധാനം വഴി പാര്‍ക്കിങ് സംബന്ധമായ ആശയക്കുഴപ്പം ഒഴിവാക്കാനും ഗതാഗത തടസ്സങ്ങള്‍ കുറയ്‌ക്കാനും തിരക്ക് നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കാനും സാധിക്കും.

Tags: KSRTCKerala PoliceAttukal Pongala festivalAttukal Ponkala 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമാറ്റച്ചട്ട ലംഘനവുമായി കെഎസ്ആര്‍ടിസി; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ രേഖപ്പെടുത്തിയ പരസ്യങ്ങൾ നീക്കം ചെയ്തില്ല

Kerala

പൊലീസിൽ രണ്ട് ‘ഇടിപ്പൊലീസുകാരെ’ നിയമിച്ച് സര്‍ക്കാര്‍ ; പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത രണ്ട് സിപിഎം യുവാക്കള്‍ക്ക് എസ് ഐ ആയി നേരിട്ട് നിയമനം

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

News

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

Kerala

പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയനില്‍ പ്രശ്‌നങ്ങളില്ല, കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളെ പരിഹസിച്ച് മന്ത്രി ഗണേഷ് കുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.