Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

ഒരു ഗൗരവമേറിയ സൈനിക സമ്മേളനത്തിലാണ് വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി രാമചരിതമാനസത്തില്‍ നിന്നും ഒരു വരി ഉദ്ധരിച്ചത്. ഇത് ആ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരെ ശരിയ്‌ക്കും സ്തബധരാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 12:38 am IST
in India, Defence
വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)

ന്യൂദല്‍ഹി: ഒരു ഗൗരവമേറിയ സൈനിക സമ്മേളനത്തിലാണ് വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി രാമചരിതമാനസത്തില്‍ നിന്നും ഒരു വരി ഉദ്ധരിച്ചത്. ഇത് ആ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരെ ശരിയ്‌ക്കും സ്തബധരാക്കി.

ഇന്ത്യന്‍ വ്യോമസേനയുടെ ഇത്രയും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയുധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറയാന്‍ ഇതിഹാസങ്ങളിൽ നിന്നുള്ള ഉന്നത സാഹിത്യവും വാചകവും ഉദ്ധരിക്കുന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു.

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി, രാമന്റെ സമുദ്രദേവനോടുള്ള ക്ഷമയെയും കോപത്തെയും കുറിച്ച് വിശദീകരിക്കുന്നതിനായാണ് രാമചരിതമാനസത്തിലെ ഒരു ശ്ലോകം ഉദ്ധരിച്ചത്. പക്ഷെ ഒരു പുസ്തകത്തിന്റെയും സഹായമില്ലാതെ , എയർ മാർഷൽ ‘വിനയ് ന മനത് ജല്ധി ജാദ്, ഭയേ തീൻ ദിൻ ബീറ്റ്, ബോലെ റാം സകോപ് താബ്, ഭായ് ബിനു ഹോയ് ന പ്രീതി’ എന്ന ശ്ലോകം ഒഴുക്കോടെ ചൊല്ലി.

ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത ഈരടി ഇങ്ങനെയാണ്, “വിനീതമായ അഭ്യർത്ഥനകള്‍ക്ക് മുന്‍പില്‍ സമുദ്രം അനങ്ങാതെ നിലകൊണ്ടു, മൂന്ന് ദിവസം കടന്നുപോയി. അപ്പോൾ ശ്രീരാമന് ക്ഷമ കെട്ടു. കോപത്തോടെ, ഭയമില്ലാതെ അദ്ദേഹം പ്രഖ്യാപിച്ചു- ഇനി സ്നേഹം ഉണ്ടാകില്ല.”.  ശ്രീരാമന് അറിയില്ല എങ്ങിനെയാണ് ലങ്കയിലേക്ക് പോകാനുള്ള വഴി അറിയില്ല. തനിക്ക് വഴികാട്ടന്‍ സമുദ്രദേവനായ വരുണനെ കാത്ത് ശ്രീരാമന്‍ ഇരുന്നു. ഒരു ദിവസം, രണ്ട് ദിവസം, മൂന്ന് ദിവസം കാത്തിരുന്നിട്ടും വരുണഭഗവാന്‍ പ്രത്യക്ഷപ്പെട്ടില്ല.

സമുദ്രദേവനെ കാത്തിരുന്ന ശ്രീരാമന് മൂന്ന് ദിവസത്തിന് ശേഷം ക്ഷമ നഷ്ടപ്പെട്ടു. അദ്ദേഹം കോപിക്കാന്‍ തുടങ്ങി. ഈ  കോപിക്കുന്ന സമയത്തെയാണ് രാമചരിതമാനസത്തിലെ ഈ ശ്ലോകം സൂചിപ്പിക്കുന്നത്. ഭയമില്ലാതെ സ്നേഹം നിലനിൽക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും വില്ലുയർത്തുകയും ചെയ്യുന്നു. അപ്പോൾ മാത്രമാണ് സമുദ്രദേവൻ പ്രത്യക്ഷപ്പെടുകയും ശ്രീരാമനെ സഹായിക്കുകയും ചെയ്യുന്നത്. അതായത് ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആയുധങ്ങള്‍ കയ്യിലേന്തേണ്ടിവരും എന്ന സൂചനയാണ് ഈ ശ്ലോകത്തിലൂടെ എയര്‍മാര്‍ഷന്‍ എ.കെ. ഭാരതി നല്‍കിയത്. പാകിസ്ഥാനെ ഓപ്പറേഷന്‍ സിന്ദൂറിലൂടെയാണ് ഇന്ത്യയ്‌ക്ക് മര്യാദ പഠിപ്പിക്കാന്‍ കഴിഞ്ഞത്.

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതിയുടെ രാമചരിതമാനസത്തിലെ ശ്ലോകം മനസ്സില്‍ നിന്നും ഉദ്ധരിച്ചതിന് വലിയ കയ്യടിയാണ് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചത്. 16ാം നൂറ്റാണ്ടിലെ സന്യാസി കൂടിയായ കവി തുളസീദാസാണ് ‘രാമചരിതമാനസം’ രചിച്ചിരിക്കുന്നത്.

Tags: Varuna BhagvanRamacharitmanasLord RamaWeaponLatest newsOperation SindoorAK BharatiAir Marshal AK Bharati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.