Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുബായിലെ സമ്പന്നപ്രദേശമായ പാം ജുമൈറയിലെ ഹോട്ടലില്‍ ഇറാന്‍ മിസൈല്‍ വീണ് സ്ഫോടനം; ദുബായില്‍ മൂന്നിടത്ത് സ്ഫോടനം

ദുബായില്‍ സമ്പന്നരുടെ പ്രദേശമായി അറിയപ്പെടുന്ന പാം ജുമൈറയിലെ ഹോട്ടലില്‍ ഇറാന്‍ മിസൈല്‍ വീണ് സ്ഫോടനം. ദുബായിലെ ഫെയര്‍മോണ്ട് ദ പാം ഹോട്ടലില്‍ മിസൈല്‍ വീണ് തീപ്പിടത്തമുണ്ടായി. ദുബായിലെ ലക്ഷ്വറി ഹോട്ടിലാണ് ഫെയര്‍മോണ്ട് ദ പാം ഹോട്ടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 10:28 pm IST
in Kerala, India, World

ദുബായ് : ദുബായില്‍ സമ്പന്നരുടെ പ്രദേശമായി അറിയപ്പെടുന്ന പാം ജുമൈറയിലെ ഹോട്ടലില്‍ ഇറാന്‍ മിസൈല്‍ വീണ് സ്ഫോടനം. ദുബായിലെ ഫെയര്‍മോണ്ട് ദ പാം ഹോട്ടലില്‍ മിസൈല്‍ വീണ് തീപ്പിടത്തമുണ്ടായി. ദുബായിലെ പഞ്ചനക്ഷത്ര  ലക്ഷ്വറി ഹോട്ടലാണ് ഫെയര്‍മോണ്ട് ദ പാം ഹോട്ടല്‍.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിലെ ജുമൈറയിൽ പേർഷ്യൻ ഗൾഫിലുള്ള കൃത്രിമ ദ്വീപുകളുടെ ഒരു ദ്വീപസമൂഹമാണ് പാം ജുമൈറ. പാം ജബൽ അലി, ദുബായ് ദ്വീപുകൾ എന്നിവയുൾപ്പെടെ പാം ദ്വീപുകൾ എന്നറിയപ്പെടുന്ന ഒരു വലിയ വികസന പരമ്പരയുടെ ഭാഗമാണിത്.  ആഡംബര വസതികള്‍ക്കും ആഡംബര റിസോര്‍ട്ടുകള്‍ക്കും പേര് കേട്ട സ്ഥലമാണിത്.

ആകെ മൂന്ന് സ്ഫോടനങ്ങള്‍ ദുബായുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായതായി പറയുന്നു. തീപടര്‍ന്ന സ്ഥലത്ത് യുഎസ് സൈനികര്‍ എത്തിയതായി ചില ദൃക്സാക്ഷികള്‍ പറയുന്നു. എന്തായാലും അമേരിക്കയുടെ വ്യോമപ്രതിരോധത്തിന് ഇറാന്റെ എല്ലാ മിസൈലുകളും തകര്‍ത്തിടാന്‍ കഴിഞ്ഞില്ലെന്നതിന്റെ സൂചനയാണ് ഈ തീപ്പിടിത്തം.

അതേ സമയം അബുദാബിയില്‍ ഇറാന്‍ മിസൈല്‍ യുഎസ് വ്യോമപ്രതിരോധസംവിധാനം അടിച്ചിട്ടപ്പോള്‍ അവശിഷ്ടങ്ങള്‍ തലയില്‍ പതിച്ചാണ് പാകിസ്ഥാന്‍കാരന്‍ കൊല്ലപ്പെട്ടത്.

എന്തായാലും ഈ മിസൈല്‍ ആക്രമണങ്ങള്‍ ദുബായിലെ ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്കും ഇടയില്‍ വളരെ ആശങ്ക പരത്തി. 2,61,000 യാത്രക്കാര്‍ ദിവസേന പറക്കുന്ന ദുബായ് എയര്‍പോര്‍ട്ട് അടച്ചിട്ടിരിക്കുകയാണ്. ഇവിടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടപ്പാണ്.

Tags: Fairmont hotel dubaiPalm JumeirahIran missileDubaiIsrael-Iran warLatest newsUS Iran warFairmont Palm Jumeirah hotel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)
India

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)
India

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

പുതിയ വാര്‍ത്തകള്‍

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.