Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സ്റ്റോറി 2ല്‍ കേരളാ സ്റ്റോറിയും? ലവ് ജിഹാദ് മൂലമുള്ള എസ്എഫ്ഐ നേതാവ് അനുജയുടെ ആത്മഹത്യയാണോ ഡിവൈഎഫ്ഐ പേടിക്കുന്നത്?

കേരളാ സ്റ്റോറി 2ല്‍ എസ് എഫ് ഐ നേതാവ് അനുജയുടെ ആത്മഹത്യ കാണിച്ചതാണ് ഡിവൈഎഫ്ഐയെ കേരളത്തില്‍ വിറളി പിടിപ്പിച്ചതെന്ന് സംശയം ഉണരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 09:47 pm IST
in Kerala
ആത്മഹത്യ ചെയ്ത മഹാരാജാസ് കോളെജിലെ എംഎയ്ക്ക് പഠിച്ചിരുന്ന എസ് എഫ് ഐ നേതാവ് അനുജ (ഇടത്ത്) കേരള സ്റ്റോറി 2ലെ രംഗം. ഉല്‍ക്കഗുപ്ത എന്ന നടി അവതരിപ്പിക്കുന്ന സുരേഖ എന്ന കഥാപാത്രം ലവ് ജിഹാദില്‍ (വലത്ത്)

ആത്മഹത്യ ചെയ്ത മഹാരാജാസ് കോളെജിലെ എംഎയ്ക്ക് പഠിച്ചിരുന്ന എസ് എഫ് ഐ നേതാവ് അനുജ (ഇടത്ത്) കേരള സ്റ്റോറി 2ലെ രംഗം. ഉല്‍ക്കഗുപ്ത എന്ന നടി അവതരിപ്പിക്കുന്ന സുരേഖ എന്ന കഥാപാത്രം ലവ് ജിഹാദില്‍ (വലത്ത്)

തിരുവനന്തപുരം: കേരളാ സ്റ്റോറി 2ല്‍ എസ് എഫ് ഐ നേതാവ് അനുജയുടെ ആത്മഹത്യ കാണിച്ചതാണ് ഡിവൈഎഫ്ഐയെ കേരളത്തില്‍ വിറളി പിടിപ്പിച്ചതെന്ന് സംശയം ഉണരുന്നു. കേരളത്തിന് പുറത്തുള്ള ലവ് ജിഹാദ് കഥകളാണ് കാണിക്കുന്നതെന്ന് കേരള സ്റ്റോറി 2ന്റെ നിര്‍മ്മാതാവും സംവിധായകനും പറഞ്ഞിരുന്നെങ്കിലും സിനിമയില്‍ കേരളത്തിന്റെ ഒരു കഥ കൂടിയുണ്ടെന്ന് പറയപ്പെടുന്നു. ഇത് സംബന്ധിച്ച് സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

കേരളാസ്റ്റോറി – 2 ൽ 2015ല്‍ ആത്മഹത്യ ചെയ്ത മഹാരാജാസ് കോളെജിലെ എസ് എഫ് ഐ നേതാവായിരുന്ന അനുജയുടെ ദുരന്തജീവിതവും ഉള്ളതായി പറയുന്നു. ഉല്‍ക ഗുപ്ത എന്ന നടി അവതരിപ്പിക്കുന്ന സുരേഖ എന്ന കഥാപാത്രം കേരളത്തിലെ അനുജയാണെന്ന് സിനിമ കണ്ട ചിലര്‍ സൂചിപ്പിക്കുന്നു. ഇനിയും സ്ഥിരീകരണ വന്നിട്ടില്ല. അനുജയുടെ ആത്മഹത്യയ്‌ക്ക് കാരണമായത് ലവ് ജിഹാദായിരുന്നു.

അനുജ തന്നെ വിവാഹം കഴിയ്‌ക്കും എന്ന വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്ന് ഖലീം എന്ന യുവാവുമായി താമസിക്കുന്നു. പിന്നീട് ഖലീലിന് ഭാര്യയും രണ്ട് മക്കളും ഉണ്ടെന്ന് അറിയുന്നു. ഇതോടെ അനുജ ഖലീലിനെതിരെ തിരിയുകയാണ്. ഇതിനിടെ ഖലീല്‍ അനുജയുടെ മുടി മുറിയ്‌ക്കുകയും ചെയ്തിരുന്നു. ഇത് അനുജയെ മതം മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും ആരോപണമുണ്ട്. ഇത് അനുജയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടു. പിന്നീട് അനുജയെ ആത്മഹത്യ ചെയ്ത നിലയില്‍ ആ വീട്ടില്‍ കണ്ടെത്തുകയാണ്. ഇടപ്പള്ളിയിലെ പടമുഗളിലുള്ള വാടകവീട്ടിനകത്താണ് അനുജ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. അനുജ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ഖലീല്‍ നല്‍കിയ മാനസികസമ്മര്‍ദ്ദം ഉള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീടാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഖലീലിന്റെ പേരില്‍ ക്രിമിനല്‍ കുറ്റങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. തൃശൂര്‍ ജില്ലയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ആള്‍ കൂടിയായിരുന്നു ഖലീല്‍.

രാജ്യത്ത് പല സംസ്ഥാനങ്ങളിൽ നടന്ന സംഭവങ്ങളാണ് കേരളാ സ്‌റ്റോറി – 2 ലെ പ്രമേയം എന്ന് സംവിധായകനും നിർമ്മാതാവും പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതില്‍ അനുജയുടെ ആത്മഹത്യയുടെ കേരളാ സ്റ്റോറിയും ഉള്‍പ്പെടുത്തിയിട്ടുണ്ടത്രെ. അനുജയുടെ കഥ ലോകമറിയേണ്ട എന്ന് തീരുമാനിക്കാൻ ഡി വൈ എഫ് ഐ യെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമാക്കേണ്ടത് സംഘടനാനേതൃത്വമാണ്.

“ലവ് ട്രാപ്പ് ജിഹാദിന്റെ ദുരിതം ഏറെ ഏറ്റുവാങ്ങിയ കേരളത്തിൽ അതിന്റെ ഭീകരത വ്യക്തമാക്കുന്ന സിനിമ “ആരും കാണേണ്ട“, “ഇതൊന്നും ആരും അറിയേണ്ട“, എന്ന അജണ്ടയാണോ ഡിവൈഎഫ് ഐയുടെ കേരല സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ പ്രേക്ഷകരെ വിരട്ടിയോടിക്കുന്നതിന് പിന്നില്‍?

കേരളാ സ്റ്റോറി – 1ല്‍ നിമിഷ ഫാത്തിമയുടെ കഥയായിരുന്നു പറഞ്ഞത്. കേരളാ സ്‌റ്റോറി – 1 നെതിരെയും സംസ്ഥാനത്ത് പ്രതിഷേധങ്ങളുയർന്നിരുന്നു. കേരളത്തിൽ നടന്ന സംഭവങ്ങളാണിവയെന്ന യാഥാർത്ഥ്യം കുപ്രചരണങ്ങളിലൂടെ മറയ്‌ക്കാനാണ് എല്ലായ്‌പ്പോഴും ചിലർ ശ്രമിക്കുന്നത്. പ്രണയക്കെണിയിൽപ്പെട്ട് മതം മാറി അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയടക്കമുള്ളവരുടെ അനുഭവകഥകളായിരുന്നു അതിൽ ചിത്രീകരിച്ചത്.

Tags: Love JihadanujaLatest newsKerala Story2SFI leader Anuja suicideDYFI protest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.