Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുഎന്‍ സമ്മേളനത്തില്‍ സജി നാരായണന്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 01:13 pm IST
inKerala, BMS

തിരുവനന്തപുരം: ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്‌ട്രസഭയുടെ കമ്മിഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വിമെന്‍ സമ്മേളനത്തില്‍ ഭാരതീയ മസ്ദൂര്‍ സംഘം മുന്‍ ദേശീയ അധ്യക്ഷന്‍ സജി നാരായണന്‍ പങ്കെടുക്കും.

15 ദിവസം നീണ്ടുനില്‍ക്കുന്ന കമ്മിഷന്റെ നടപടിക്രമങ്ങളിലും, അതിനോടനുബന്ധമായി നടക്കുന്ന അന്തര്‍ദേശീയ സമ്മേളനത്തിലും, സെമിനാറുകളിലും അദ്ദേഹം ക്ഷണിക്കപ്പെട്ട അതിഥിയായിട്ടാണ് പങ്കെടുക്കന്നത്. ലോകരാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, ഐക്യരാഷ്‌ട്രസഭയുടെ അനുബന്ധ സംഘടനകളിലെ അംഗങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവരാണ് ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍. സജി നാരായണനെ കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഷയങ്ങളില്‍ വിദഗ്ധരായ മുംബൈയിലെ ‘രാംഭാവു മാല്‍ഗി പ്രബോധിനി’യുടെയും, ‘ഭാരതീയ സ്ത്രീശക്തി’യുടെയും പ്രവര്‍ത്തനങ്ങളിലുള്ള മറ്റ് പത്ത് പ്രമുഖരുമാണ് പ്രതിനിധി സംഘത്തിലുള്ളത്.

അമേരിക്കയിലെ ഭാരത എംബസിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാറുകളിലും, പ്രവാസി ഭാരതീയരുടെയും, മലയാളി സംഘടനകളുടെയും പരിപാടികളിലും സജി നാരായണന്‍ പങ്കെടുക്കും. മാര്‍ച്ച് 4ന് അദ്ദേഹം പുറപ്പെടുമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത് അറിയിച്ചു.

Tags: Saji NarayananCommission on the Status of Women meetingUN conference
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാലക്കാട് വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദ ജയന്തിയും സി.പി. രാമചന്ദ്രന്‍ അനുസ്മരണവും ബിഎംഎസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കോര്‍പറേറ്റ് താത്പര്യം മാധ്യമരംഗത്ത് വെല്ലുവിളിയാകുന്നു: സജിനാരായണന്‍

India

ബിക്‌സ് ട്രേഡ് യൂണിയന്‍ സമ്മേളനം; റഷ്യയിലെ സോചിയില്‍ ;  സജി നാരായണന്‍ പങ്കെടുക്കും

ബിഎംഎസ് 20-ാം സംസ്ഥാന സമ്മേളനം പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ മുന്‍ അഖിലേന്ത്യ അധ്യക്ഷന്‍ അഡ്വ. സി.കെ. സജി നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. നേതാക്കളായ എന്‍.എം. സുകുമാരന്‍, വി. രാധാകൃഷ്ണന്‍, കെ. ഗംഗാധരന്‍, രാംഗണേഷ്, സ്വാഗത സംഘം അധ്യക്ഷ ടി. ഇന്ദിര, ജി.കെ. അജിത്, അഡ്വ. കെ. രാംകുമാര്‍, സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍, എസ്. ദുരൈ രാജ്, എം.എസ്. കരുണാകരന്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, കെ.കെ. വിജയകുമാര്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസവും സോഷ്യലിസവും ഉപേക്ഷിച്ച് കേരളത്തിലും സിപിഎം മുതലാളിത്ത പാതയില്‍: സജിനാരായണന്‍

Kerala

കേരളത്തിന്റെ വൈചാരിക മേഖലയിൽ പി.പരമേശ്വർജി നടത്തിയത് സമാനതയില്ലാത്ത വിപ്ലവം – അഡ്വ. സജിനാരായണൻ

പുതിയ വാര്‍ത്തകള്‍

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.