Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 11:46 am IST
in Kerala, Ernakulam
അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജില്‍ നടന്ന നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള അന്തര്‍ദേശിയ ലാബുകളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കുന്നു

അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജില്‍ നടന്ന നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള അന്തര്‍ദേശിയ ലാബുകളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കുന്നു

കൊച്ചി: നിര്‍മിത ബുദ്ധിയും ഓട്ടോമേഷനും ആഗോള ഭൂപ്രകൃതിയെ തന്നെ പുനര്‍നിര്‍മിക്കുമ്പോള്‍ ഫ്യൂച്ചര്‍ സ്‌കില്‍ ലാബുകള്‍ പോലുള്ള സംരംഭങ്ങള്‍ നമ്മുടെ യുവതയെ ഉന്നത ശ്രേണിയിലെ തൊഴിലിനായി സജ്ജമാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ഫ്യൂച്ചര്‍ സ്‌കില്‍ സെന്റര്‍ അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ യുവതലമുറയ്‌ക്ക് മികച്ച തൊഴിലും സംരംഭകത്വവും ലഭ്യമാക്കാന്‍ ഇതുപോലുള്ള കൂടുതല്‍ കേന്ദ്രങ്ങള്‍ കേരളത്തിലുടനീളം കൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. നൂതന സാങ്കേതിക വിദ്യകള്‍ രാജ്യത്തിന്റെ അനിവാര്യമായ വികസനത്തിന് ഉപയോഗപ്പെടുത്താന്‍ ഇത്തരം സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ അത്യന്താപേക്ഷിതമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ- സംരംഭകത്വ മന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ആറ് അന്തര്‍ദേശീയ ലാബുകള്‍ ആരംഭിച്ചിരിക്കുന്നത്. ബെംഗളൂരു എത്തനോ ടക് അക്കാദമിയും ഫിസാറ്റ് എന്‍ജിനിയറിങ് കോളജും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനും അങ്കമാലി ഫിസാറ്റും എത്തനോട്ടക്ക് അക്കാദമിയും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു.

ചടങ്ങില്‍, റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മൂക്കന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ഏലിയാസ് കെ. തര്യന്‍, ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ സൗത്ത് റീജിയണല്‍ ഹെഡ് ഷെയ്ഖ് മഹ്‌മൂദ്, ഫെഡറല്‍ ബാങ്ക് ഇവിപിയും ബ്രാഞ്ച് ബാങ്കിങ് മേധാവിയുമായ ഇക്ബാല്‍ മനോജ്, ഫിസാറ്റ് ചെയര്‍മാന്‍ പി.ആര്‍. ഷിമിത്ത്, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ പ്രസിഡന്റ് ഡോ. പ്രതാപ് സിങ് ദേശായി, ഫിസാറ്റ് വൈസ് ചെയര്‍മാന്‍ സച്ചിന്‍ ജേക്കബ് പോള്‍, ട്രഷറര്‍ ജെനിബ് ജെ. കാച്ചപ്പിള്ളി, എത്തനോ ടേക് എംഡി ഡോ. കിരണ്‍ രാജണ്ണ, പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: minister suresh gopiFuture Skill Center AngamalyFISAT Engineering College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പന്തളത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിഭാഗീയത സൃഷ്ടിച്ച് ഇടത്, വലത് മുന്നണികള്‍ മുതലെടുപ്പ് നടത്തുന്നു: സുരേഷ് ഗോപി

എറണാകുളം ടിഡിഎം ഹാളില്‍ നടന്ന റോസ്ഗാര്‍ മേളയില്‍ കസ്റ്റംസിലേക്കുള്ള നിയമന ഉത്തരവ് കൈമാറും മുന്‍പ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്യോഗാര്‍ത്ഥിയോട് കസ്റ്റംസ് കമ്മിഷണര്‍ ഗുര്‍കരണ്‍ സിങ് ബെയിനിനെപ്പോലെ പ്രസിദ്ധനാവണമെന്ന് ഉപദേശിക്കുന്നു. സെന്‍ട്രല്‍ കസ്റ്റംസ് കമ്മിഷണര്‍ എസ്.കെ. റഹ്മാന്‍, ഗുര്‍കരണ്‍ സിങ് ബെയിന്‍ സമീപം
Kerala

റോസ്ഗാര്‍ മേള: 51,000 യുവാക്കള്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി

പ്രഥമ പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട്ട് നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറ്റുവാങ്ങുന്നു. പി. ഉണ്ണിക്കൃഷ്ണന്‍, കെ.പി. ശ്രീശന്‍, പി.വി. ചന്ദ്രന്‍, വി.കെ. സജീവന്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.ടി. രമേശ്, കെ. നാരായണന്‍, അഡ്വ. കെ.വി. സുധീര്‍ സമീപം
Kerala

രാഷ്‌ട്രീയ അയിത്താചരണത്തിനെതിരെ ഗവര്‍ണറും കേന്ദ്രമന്ത്രിയും

കഴിഞ്ഞ ദിവസം കുമരകത്തെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോക്കനട്ട് ലഗൂണിലെ വള്ളത്തില്‍ ചായക്കട നടത്തുന്ന ശാന്തമ്മയില്‍ല്‍ നിന്ന് ചായ വാങ്ങി കുടിക്കുന്നു. റിസോര്‍ട്ട് ജനറല്‍ മാനേജര്‍ ഹരികൃഷ്ണന്‍ സമീപം.
Kerala

കുമരകത്ത് സ്വകാര്യ സന്ദര്‍ശനം: വള്ളത്തിലെ ചായ കുടിച്ച് കുശലം പറഞ്ഞ് സുരേഷ് ഗോപി

കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി ദുരന്തമേഖലയായ മുണ്ടക്കൈ സന്ദര്‍ശിക്കുന്നു
Kerala

സാന്ത്വനവുമായി മന്ത്രി സുരേഷ് ഗോപിയെത്തി; സാഹചര്യങ്ങള്‍ വിലയിരുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.